—–ദേവ് നിന്റെയീ അസ്വസ്ഥതക്ക് കാരണം അവരെക്കുറിച്ചുള്ള ചിന്തകൾ അല്ല—–
“പിന്നെ..?
സംശയത്തോടെയവൻ ചോദിച്ചു
മറുപടിയായി ചിരിച്ചുകൊണ്ടവൾ പറഞ്ഞു
—– i can read your mind ദേവ്…അത് മറക്കരുത്….നിന്റെ അച്ഛനും അമ്മയും ഇന്ന് ജീവനോടെയില്ല..പക്ഷെ അതൊന്നുമല്ല നിന്നെ അലട്ടുന്നത്…ഇന്ന് കണ്ടയാ നിനക്ക് പരിചിതമല്ലാത്ത ദേവിനെയാണ്—–
“ഹ്മ്മ്…നേരാണ്….പക്ഷെ എന്റെയാ പരിചിതമല്ലാത്ത മുഖമെനിക്ക് ഇഷ്ടപ്പെട്ടു ലെനസ്….അതാണ് ശെരികുമുള്ള ദേവ് എന്നൊരു തോന്നൽ ഉള്ളിൽ നിന്ന്“
—-ചിലപ്പോൾ ശെരിയാകും നിന്റെ അച്ഛനും ഇതുപോലെ ആയിരുന്നു…ശത്രുകൾക്ക് മുൻപിലദ്ദേഹമൊരു പടച്ചട്ടയണിഞ്ഞ ചെകുത്താനായി മാറുമായിരുന്നു…പക്ഷെ സ്നേഹിക്കുന്നവർക്കു മുൻപിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരാളും ഇല്ലധാനും—-
”ഞാനും അങ്ങനെയാണോ…?
തലക്ക് മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി അവൻ സ്വയം ചോദിച്ചു..താൻ തന്നെ കണ്ടത്തേണ്ടിയിരിക്കുന്ന ഉത്തരം ആണതെന്ന ബോധ്യം അവനുണ്ടായിരുന്നു
ഒരുപാട് ആലോചനകൾക്ക് ശേഷം പിന്നീടെപ്പോഴോ അവനുറക്കത്തിലേക്ക് വഴുതി വീണു
വർഷങ്ങൾ കടന്നു പോയി…കൗമാരക്കാരൻ എന്ന ഘട്ടത്തിൽ നിന്നും ദേവ് ഒരു ചുറുചുറുക്കുള്ള യുവാവായി മാറി…കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലുമവൻ തന്റെയുള്ളിലെ ചെകുത്താനെ പുറത്തെടുത്തില്ല…ബോസിംഗ് റിങ്ങിലൊഴികെ…സ്ട്രീറ്റ് ഫൈഗ്റ്റിൽ ആയിരുന്നു അധികമായും അവൻ സമയം ചിലവഴിച്ചിരുന്നത്…പന്തയം വച്ചു ലഭിക്കുന്ന പണത്തെക്കാളുപരി അവൻ എതിരെ നിൽക്കുന്ന എതിരാളിയുടെ ഭയത്തിന് പ്രാധാന്യം നൽകി….എത്ര വല്യ മല്ലാനാണ് എതിരാളി എന്നിരുന്നാലും അവന്റെ ആത്മവിശ്യസം തകർന്ന് പകരം ഭയം നിറയുന്നതവൻ ആസ്വദിച്ചു
രാത്രി കാലങ്ങളിൽ മാത്രം റിങ്ങിലേക്ക് കടന്നു വരുന്ന നീലകണ്ണുകാരനെ പലരും ശ്രദ്ധിക്കാൻ തുടങ്ങി…ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഊരും പെരുമറിയാത്തയ ചെകുത്താന്റെ ആരാധകരുടെ എണ്ണവും കൂടി വന്നു
D എന്ന പേരിൽ അവനവരുടെ ഇടയിൽ അറിയപ്പെടാൻ തുടങ്ങി…എന്നിരുന്നാൽ പോലും മറ്റുള്ളവരുമായി സൗഹൃദത്തിലാവാനോ തന്റെ പേർസണൽ ഡീറ്റെയിൽസ് വെളിപ്പെടുത്താനോ അവൻ തയ്യാറായിരുന്നില്ല….
രാത്രി വൈകിയുള്ളയൊരു മത്സരം കഴിഞ്ഞു ബാംഗ്ലൂരുവിലെ ഒരു തെരുവിലൂടെ ദേവ് നടന്നു വരികയായിരുന്നു…പതിവിലും വൈകിയായിരുന്നു അന്നത്തെ മത്സരം അവസാനിച്ചത് കാരണം എതിരാളി ദേവ് വിചാരിച്ചതിലും ശക്തനായിരുന്നു..ദേഹത്തു പലയിടത്തയും ചതവും മുറിവുകളുമുണ്ടായിരുന്നു…എങ്കിലുമത് കാര്യമാക്കാതെ ദേവ് നടന്നു
Story is in good flow. Continue. Looking forward for more without delays.
Kidukkiii
Machana kallakki love it Man
നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
എന്ന്
ഒരു പാവം വായനക്കാരൻ
പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്
എങ്കിൽ വളരെ സന്തോഷം
ഇഷ്ടപ്പെട്ടു..
ഒത്തിരി… ഒത്തിരി…
Good story bro…
Interesting story ?
ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Super story ?
അടുത്ത പർടിന് കാത്തിരിക്കാം
അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും
അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?