?Evil on earth✨ 4 [Jomon] 234

 

അവളുടെ കയ്യിൽ കിടന്നുറങ്ങുന്ന ഒരു പിഞ്ചു കുഞ്ഞിനേയും അവൻ ശ്രദ്ധിച്ചു..അവൻ ഫോട്ടോ എടുക്കുമ്പോളും അമ്മയുടെ മാറിൽ കെട്ടിപിടിച്ചു കിടന്നുറങ്ങുകയാണ്

 

”എന്നാലും ഇവരുടെ ഫോട്ടോ എന്താ ഈ ഫയലിൽ..ഇനിയീ കഥയിലൊക്കെ ഉള്ളത് പോലെ എന്റെ അവന്ന കുടുംബക്കാർ വല്ലോം ആണോ…അപ്പൊ ഇതെന്റെ മുത്തശ്ശനും മുത്തശ്ശിയുമാണോ….കോപ്പ് ആണ്….ജോ നിനക്ക് ഈയിടെയായി നോവലുവായന കൊറച്ചു കൂടിയിട്ടുണ്ട്..“

 

സ്വയം പറഞ്ഞു ചിരിച്ചു കൊണ്ടുവൻ പറഞ്ഞു..പിന്നെയാ ഫയലുകളിലൂടെ കണ്ണോടിച്ചു…പക്ഷെ വായിക്കാനൊന്നും നിന്നില്ല…ഇതൊക്കെയോ സ്ഥമിടപാടുകളും ആരുടെയൊക്കെയോ ആക്‌സിഡന്റ് കേസുകളും മെഡിക്കൽ റിപ്പോർട്ടുകളും ആണെന്ന് മനസ്സിലായി…ഒടുക്കം ഒരു ആചാനുബാഹുവായ ഒരാളുടെ ചിത്രവും….അത് നേരത്തെ കണ്ടായ ചിത്രത്തിലെ ഒരുളുടെ സിംഗിൾ ഫോട്ടോ ആയിരുന്നു….

 

”ഏട്ടനെന്താ നോക്കുന്നെ….?

 

പെട്ടന്ന് ബാത്‌റൂം തുറന്നിറങ്ങിയ ആദി ചോദിച്ചു

 

“ഏയ്യ് ഒന്നുമില്ല…!

 

ഫയലുകൾ തിരിച്ചു യഥാസ്ഥാനത്തു വെച്ചുകൊണ്ടുവൻ പറഞ്ഞു

 

”നീ നടന്നോ…“

 

അവളെ നോക്കി അലമാര പൂട്ടിക്കൊണ്ടാവൻ പറഞ്ഞു

 

”അപ്പൊ ഏട്ടൻ വരുന്നില്ലേ..?

 

“ഒണ്ടെടി പെണ്ണെ..”

 

അതും പറഞ്ഞവൻ ഗ്ലാസുമെടുത്തവളുടെ പിറകെ നടന്നു

 

തലേന്ന് നടന്നത് പോലുള്ള അവളുടെയാ കുണുങ്ങി കുണുങ്ങിയുള്ള അവളുടെയാ നടത്തവും ഓരോ ചലനത്തിനനുസരിച്ചു കുലുങ്ങി തെറിക്കുന്നയാ കുണ്ടിപ്പാളികളും നോക്കിയവൻ അവളെ പിന്തുടർന്നു

 

പെട്ടെന്നെന്തോ സംശയം തോന്നിയ ആദി അവനെ തിരിഞ്ഞു നോക്കി…പക്ഷെ അവളുടെയാ കാറ്റുന്നിറച്ച പഞ്ഞിക്കെട്ടുകളിൽ ശ്രദ്ധചെലുത്തിയിരുന്ന ജോ അവൾ തിരിഞ്ഞു നോക്കിയത് കണ്ടില്ല

 

“ഏട്ടാ..!

 

അല്പം ശബ്ദമുയർത്തി അവൾ വിളിച്ചു

ഓർക്കപ്പുറത്തുള്ളെയാ വിളിയിൽ അവനൊന്നു ഞെട്ടികൊണ്ടുവളെ നോക്കി

 

”എ..എന്താ..?

 

വെപ്രാളത്തോടെ അവൻ ചോദിച്ചു

 

“ഒന്നുമില്ല…ഏട്ടൻ മുൻപിൽ നടന്നെ…”

 

അങ്ങനെ പറഞ്ഞുകൊണ്ടുവൾ അവനായി വഴിയൊരുക്കികൊണ്ട് പിറകിലേക്ക് മാറി

 

ഇതെന്തു കോപ്പെണ് മനസ്സിൽ പറഞ്ഞുകൊണ്ടൻ മുൻപിൽ കേറി നടന്നു

 

അവന്റെയാ കൊതി കുത്തിയുള്ള പോക്ക് കണ്ടുവൾ ഒരു ചിരിയോടെ അവനെ അനുഗമിച്ചു

 

————————-

 

“അമ്മേ ദേ നോക്കിയേ ആരാ വന്നേന്ന്…!

 

മുറ്റം അടിച്ചുകൊണ്ടിരുന്ന അനിതക്ക് കൂട്ടായി പത്രവും പിടിച്ചു സ്റ്റെപ്പിലിരുന്ന നീലിമ അകത്തേക്ക് നോക്കി വിളിച്ചു കൂവി

The Author

Jomon

26 Comments

Add a Comment
  1. Your story in on another level. Good. Keep going.❤

  2. ജോമോനെ സമ്പവം സൂപ്പറാട്ട,,,,,,

  3. സിംഹരാജൻ ♥️?

    Jo♥️?,

    ദേവും ജോയും ഒരേ പൊളി ആണ്…!!!
    ആദ്യ പാർട്ട്‌ ഇന്നലെ വൈകിട്ട് വായിച്ചു തുടങ്ങി ഈ പാർട്ട്‌ വരെ രാവിലെ വരെ ഒറ്റ ഇരിപ്പിനു വായിച്ചു അത്രക്ക് പൊളി സ്റ്റോറി ആണ്… അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കുന്നു….
    പിന്നെ നായകൻ ഒരു alien കൂടെ ആകുമ്പോൾ കഥ കൊഴുക്കും…. അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു….

    ♥️?❤️?

  4. ജോയും ദേവും ഒന്നിക്കില്ല എന്ന് parayunn ധൈര്യം പ്രസന്ന വക ???….. ആയതിനാൽ ഞാൻ ഒന്നും ചോദിച്ചോട്ടെ, അടുത്ത പാർട്ട്‌ എന്ന് വരും എന്ന് പറയാൻ പറ്റുമോ?????????
    എന്ന്
    സ്വന്തം വായനക്കാരൻ ?

    1. നാട്ടിൽ അല്ലാത്തത് കൊണ്ടു തന്നെ ഡെയിലി 2-3 hour മാത്രമേ എഴുതാൻ സാധിക്കുന്നുള്ളു…എന്റെ എഴുത്തും ഈ സൈറ്റിൽ അപ്‌ലോഡ് ആവുന്ന സമയം കണക്ക് വെച്ചു നോക്കുമ്പോ….?അടുത്ത ബുധനാഴ്ചക്ക് മുൻപേ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം…കൂടി പോയാൽ wednesday രാത്രി….?

  5. എന്റെ പൊന്നോ… ഒന്നും പറയാൻ ഇല്ല.. ഇജ്ജാതി സാധനം…

    ആർക്കും ഒരു അപകടവും വരാതെ ഇരിക്കട്ടെ… കഥ നന്നായി തന്നെ മുൻപോട്ട് പോകട്ടെ…

    ജോയും.. ആദിയും… ???

    1. അപകടമോ…?ഇവരെ ഞാൻ അപകടത്തിൽ കൊണ്ടുപോയി ചാടിക്കുമെന്ന് തോന്നുന്നുണ്ടോ ??

  6. സൂപ്പർ ആയിട്ടുണ്ട് Bro

  7. കഥ വളരെ ത്രില്ലിങ് ആയി പൊക്കൊണ്ടിരിക്കുവാ ഒരു രക്ഷയും ഇല്ല
    അവർ തമ്മിലുള്ള കണക്ഷനുകൾ കിട്ടുന്ന വരെ തല പുകഞ്ഞുകൊണ്ടിരിക്കും
    Love iT ?

  8. Machanae keep going.very interesting story i like it

  9. Bro story kazhinjath arinjeela nalla flow ndaayrn
    Adtha part onn Vegam idane ???

    Keep going dude ??

  10. ജോയും, ദേവും മിറർ ഇമേജ് ആണല്ലോ..
    ദേവിന്റെ past -ഉം വിശ്വനുമായി കണക്റ്റഡ് ആണോ..?
    എപ്പോഴാണ് ജോയും, ദേവും തമ്മിൽ കാണുന്നത്..?
    അടുത്ത ട്വിസ്റ്റിനായി കാത്തിരിക്കുന്നു…

    1. ജോയും ദേവും കാണാൻ ചാൻസ് കുറവാണ് ? അവരു തമ്മിൽ ഒരുമിച്ചു നിന്നൊള്ള fight എനിക്ക് ഇഷ്ടമല്ല…രണ്ട് പേരും കഴിവുള്ളവർ ആണ് അതുകൊണ്ട് തന്നെ ആരാധ്യം ശത്രുവിനെ തകർക്കും എന്ന് മാത്രമേ ഞാൻ ശ്രദ്ധിക്കുകയുള്ളു ? പിന്നെ വിശ്വനും ദേവും തമ്മിൽ ഉള്ള കണക്ക്….അത് ഞാൻ അടുത്ത പാർട്ടിൽ തീർത്തു തരാം…കൊറച്ചു wait ചെയ്യ് man

  11. Very nice , please submit the next part at the earliest

  12. ആദി ജോ ഇവർക്ക് നഷ്ടങ്ങൾ നൽകരുത് already അവർക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത് ആണ്

    1. അതിപ്പോ ഉറപ്പ് പറയാൻ ഒന്നും പറ്റില്ല ? എനിക്ക് പണ്ട് മുതലുള്ള ശീലമാ ആളുകൾ ഇങ്ങനെ ഇഷ്ടപെടുന്ന കഥാപാത്രങ്ങളെ വേദനകൾ കൊടുത്തു സുഖിക്കുക എന്ന്…ന്നാലും ആദിയെ എനിക്ക് ഇഷ്ടം ആയതോണ്ട് ഇത്തവണ ഞാൻ ഒന്ന് കണ്ണടച്ചെന്നു വരും ?

  13. നന്നായിട്ടുണ്ട്

  14. ജോ ആദി ഇവർക്ക് നഷ്ടങ്ങൾ നൽകരുത്

  15. ആദി ജോ ഇവർക്ക് ആപത്ത് ഒന്നും നൽകല്ലെ already അവർ നഷ്ടങ്ങൾ അനുഭവിച്ചവർ ആണ്

  16. കൂളൂസ് കുമാരൻ

    Kidilam. Nalla flow ind.

  17. Wed. Day വരും എന്ന് പറഞു,vannuuuuu… നീ സൂപ്പർ adaaaa??????
    എന്ന്
    സ്വന്തം വായനക്കാരൻ

      1. ഒരു എഴുത്തുകാരനു ഒരിക്കലും ഒരു പക്ഷെ പാലിക്കാൻ കഴിയാത്തത് വാക്ക് ആയിരിക്കും… പക്ഷേ ഒരു വ്യക്തസ്ഥനായി ജോമോൻ ….. കട്ട waiting next part….. God bless you

    1. ജോമോനെ സമ്പവം സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *