എന്ത് ചെയ്യണമെന്നറിയാതെ അയാളവിടെ നിന്നു…എന്നാൽ ദേവിക ആവട്ടെ അവൾക്കീ ലോകത്തിലെ ഏറ്റവും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന കൈകളിൽ കരം ചേർത്തുറങ്ങുന്ന പോലൊരു സമാധാനവും വിശ്വാസവും ലഭിച്ചവിടെ കിടന്നു…..കണ്ണുകളടച്ച ഉടനെ എങ്ങു നിന്നോ ഒരു മയക്കം വന്നവളെ പൊതിഞ്ഞു
“നിന്നെവിട്ട് ഞാനെവിടേം പോവില്ല…!
പാതി മയക്കത്തിൽ അവളുടെ ചുണ്ടുകൾ പിറുപിറുത്തു…..
രാവിലത്തെ ഒച്ചയും ബഹളവും കേട്ടിറങ്ങി വന്ന വിശ്വൻ കാണുന്നത് ഉമ്മറത്തെ ചാരുപടിയിൽ തലവച്ചിരിക്കുന്ന ഹരിയെ ആണ്. ..
”എന്ത് പറ്റി ചേട്ടാ..!
പെട്ടെന്ന് അയാളുടെ അടുത്തേക്ക് ഓടി വന്നുകൊണ്ട് വിശ്വൻ ചോദിച്ചു
അനിയന്റെ സമീപനം അടുത്തറിഞ്ഞ ഹരി നിറഞ്ഞ കണ്ണുകളോടെ അയാളെ തലയുയർത്തി നോക്കി…പിന്നെ ദേവിക കിടക്കുന്ന വശത്തേക്കും ….
“ചേട്ടൻ കൂടി ഇങ്ങനെ തളർന്നിരുന്നാൽ എങ്ങനാ…വന്നേ അവളെ അകത്തു കൊണ്ടുപോയി കിടത്താ..”
വിഷാധം നിറഞ്ഞ സ്വരത്തിൽ വിശ്വൻ പറഞ്ഞു…
“ഇല്ലെടാ…എത്ര വിളിച്ചാലും ഇന്നൊരു ദിവസത്തേക്ക് എന്റെ കൊച്ച് വരില്ല…നിനക്ക് അറിയാവുന്നത് അല്ലെ അവനെ അവൾ എന്തുമാത്രം സ്നേഹിച്ചിരുന്നെന്ന്…ഇതുപോലൊരു അവസ്ഥയിൽ അവളെ കാണുന്നതിലും ബേധം അവനൊപ്പം അവളെയും ദൈവം വിളിച്ചാൽ മതിയാരുന്നു….”
ഏങ്ങലടിച്ചുകൊണ്ട് ഹരി പറഞ്ഞു
“അഹ് ഇങ്ങനാണോ ചേട്ടാ പറയേണ്ടേ…അവൾ വരുന്നില്ലേൽ വരണ്ട..കൊറച്ചു കഴിഞ്ഞു നമുക്ക് പോയി വിളിക്കാം…കണ്ണനെയും കൂടെ കൂട്ടാം..അവനെ കണ്ടാൽ മതി അവളെല്ലാം മറക്കാൻ…”
മകളുടെ അവസ്ഥയോർത്തു കരയുന്ന തന്റെ സഹോദരനെ ചേർത്തു പിടിച്ചുകൊണ്ടു വിശ്വൻ പറഞ്ഞു. …
“അവനൊപ്പം തന്നെ അവളെയും പറഞ്ഞു വിടാം…അതികം താമസമില്ലാതെ….!!
മനസ്സിൽ പറഞ്ഞു കൊണ്ടയാൾ ഹരിയുടെ പുറം തടവി……
എന്നാലാ ദിവസത്തിനു വേണ്ടി വിശ്വൻ കൊറച്ചതികം കാത്തിരിക്കേണ്ടി വന്നു….അയാളുടെ പ്രാന്തൻ ചിന്തകളിൽ മറ്റു പല കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു…ഒടുക്കം ദേവിന്റെ ഒന്നാം പിറന്നാളിന്റെ തലേദിവസം അവന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി ടൗണിലെ തന്നെ വലിയൊരു ഔഡിട്ടോറിയം ബുക്ക് ചെയ്ത് വേണ്ട പരുപാടികളെല്ലാം സജ്ജമാക്കി ഹരിയെയും ഭാര്യയെയും ഒപ്പം ദേവികയേയും കുഞ്ഞിനേയും കൊണ്ടു പരുപാടിയുടെ ഒരുക്കങ്ങൾ കാണിക്കാനാണെന്ന വാജ്യേനെ തന്റെ കാറിൽ പുറത്തേക്ക് ഇറങ്ങിയത് ആയിരുന്നു വിശ്വൻ…എന്നാൽ തിരിച്ചു വരും വഴി തന്റെ രണ്ടു സുഹൃത്തുക്കളെയും വിളിക്കാൻ ഉണ്ടെന്ന് പറഞ്ഞു ദേവിക അവളുടെ കാറെടുത്തു
Atleast ntha avasthanenkilm para ?
Hello ??
Nthelm update thanooode ?
Nirthi poyo ?
Bro ??
Nthelm update thaaa ?
Bro any updates?
തൊടകത്തിലെ intro ok oru ഹോളിവുഡ് ടെച് എനിക്കു feel cheythu ?
വെറുത്തെ phantasy tag scroll ചെയ്തു പോകുമ്പോ name കണ്ടു കേറി പിന്നെ first part വായിച്ചപ്പപ്പോ ഒരു spark അടിച്ചു a ഒരു ഇതില് full വായിച്ചു എന്താ പറയാം മോനെ just awesome ?
എന്തോ Dev എന്ന characternu space കോറഞ്ഞ പോലെ തോന്നി he deserve more space in this story (Maybe this is just my feeling)
കിട്ടുമായിരിക്കും അടുത്ത പാർട്ടിൽ ലെ?
Anyway keep going man ?
Verthe oru part nokkiyatharnnu
Super story anutto
5 parts ottayadikk vayich theerthu
Like koravayond petten notice cheyyunnilla
This story deserves more..❤️
But ithra pettenn climax ayo?
Iniyum kore karyangal parayanulla pole thonnunnu.
Anyway adutha part climax anel ella flashbackum parayan marakkaruth?
?????
എന്റെ ചെറിയ സ്റ്റോറി notice ചെയ്തതിൽ സന്തോഷം…next പാർട്ട് ഞാൻ വെറുതെ അങ്ങനെ എന്തേലുമൊക്കെ എഴുതി ഇടാൻ ഉദ്ദേശിക്കുന്നില്ല.,..ടൈം എടുത്തു വലിയൊരു part ആയി തന്നെ ഇറക്കാൻ ആണ് ഉദ്ദേശം….? 5 part വരെ വായിച്ച സ്ഥിതിക്ക് climax ഇനായി അല്പം wait ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Take u r time dear
I am surprised to hear that next will be the climax for a story & theme with this much depth.
Please keep on expanding as there is an alien connection also.
കഥ സൂപ്പർ???????
അതിനേക്കാൾ സൂപ്പർ പറഞ്ഞ സമയത്ത് വന്ന നീയാ ???????
കഥയെ വർണ്ണിക്കാൻ എനിക്ക് വാക്കുകളില്ല അതിനാൽ ഞാൻ വർണ്ണിക്കുന്നില്ല……….
അടുത്ത പാർട്ടി ശനിയാഴ്ചക്കുള്ള വരുമോ????????
എന്ന്
സ്വന്തം വായനക്കാരൻ
പെട്ടന്ന് തീരാൻ പോണ പോലെ
ആ കണ്ടറിയാം
അടിപൊളി ആണ്
Love iT?
നന്നായിരുന്നു…
വിശ്വനാദന് ജോ സ്വപ്നം കണ്ട ഒരു മരണം കിട്ടും എന്ന് പ്രെദീക്ഷിക്കുന്നു…
പിന്നെ ദേവും… ജോയും തമ്മിൽ എന്തേലും കണക്ഷൻ ഉണ്ടോ….
ദേവിന് പറ്റിയ ഒരു എതിരാളി ആണോ വിശ്വൻ…
പിന്നെ ഇത്രെയും കഴിവുകൾ ഉള്ള ദേവിന്റെ അച്ഛനെ അങ്ങനെ ഈസിയായി കൊല്ലാൻ സാധിക്കുമോ.. ?
ദേവിന്റെ അച്ഛൻ ഒരു പോരാളി ആയിരുന്നു..അത് സമ്മതിക്കുന്നു…പക്ഷെ അതെല്ലാം അങ്ങ് കാർട്ടൺ ഗ്രഹത്തിൽ…ഇവിടെ ഇങ്ങു ഭൂമിയിൽ അയാൾ വെറുമൊരു മനുഷ്യനു സാമാനമാണ്….ബുദ്ധി ശക്തി കൂടുതൽ ആണ് പക്ഷെ ചതി എന്നൊരു സാധനത്തിനെ ബുദ്ധി കൊണ്ടു എതിർത്തു നിൽക്കുക എന്നത് എപ്പോഴും നടക്കണമെന്നില്ല…അങ്ങനെ ഒരു ചതി കാരണമാണല്ലോ അയാൾ ഭൂമിയിൽ എത്തി പെട്ടത് പോലും
Bro patunna ethrem nerthe idane ?
ഇനി തിന്മയുടെ പദനം ആകണം നന്മയുടെ ആകരുത്