? സീത കല്യാണം 2 [The Mech] 1597

 

ഞാൻ കുറച്ചു നേരം കൂടി തടവിയിട്ട് മടിയിൽ നിന്നും തല ഉയർത്തി…. അവൾ എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി…..ഞാൻ ഒന്നുമില്ല എന്ന് ചുമൽ പൊക്കി കാണിച്ചിട്ട് അവളുടെ ടോപ്പിൻ്റെ അറ്റം  പിടിച്ച് ചെറുതായിട്ട് പൊക്കി…..പെണ്ണിന് കാര്യം കത്തി…..പെട്ടെന്ന് എൻ്റെ കയ്യിൽ പിടിച്ചിട്ടു പീലി കണ്ണുകൾ ഉരുട്ടി പേടിപ്പിക്കാൻ തുടങ്ങി.

 

“”””അയ്യേ….. ഇതെന്തുവ തക്കു ചെയ്യുന്നേ……പുറത്ത് വെച്ചാണോ ഇമ്മാതിരി പൊട്ടത്തരങ്ങൾ ചെയ്യുന്നേ…..”””” അവൾ എൻ്റെ കൈ വെള്ളയിൽ അടിച്ചുകൊണ്ട് പറഞ്ഞു.

 

“”””ഡീ പെണ്ണേ കടിച്ചെടുത്തു ഒരു ഉമ്മ വെക്കാനാ …..ഞാൻ ഉമ്മ വെച്ച എൻ്റെ വാവേച്ചിടെ വേദനയൊക്കെ പെട്ടെന്ന് പോകും…..അല്ലാതെ വേറെ ഒന്നിനും അല്ല…..”””””

 

“”””വേണ്ട തക്കു…..ആരേലും കണ്ട നാണകെടാ… പ്ലീസ്….'”””

 

“”””ഡീ ആരും കാണില്ല….ആരും ഇങ്ങോട്ട് വരുത്തും ഇല്ല….വന്നാലും നമ്മളെ പെട്ടന്ന് കാണാനും പറ്റില്ല….. പ്ലീസ്….എൻ്റെ പൊന്നു വാവേച്ചി അല്ലേ….”””” ഇതും പറഞ്ഞ് ഞാൻ അവളുടെ കണ്ണിൽ നോക്കി കൊണ്ട് ടോപ് പൊക്കി…..പെണ്ണ് ചെറിയ എതിർപൊക്കെ കാണിച്ചെങ്കിലും മടിച്ചു മടിച്ചു സമ്മതിച്ചു.

 

ഞാൻ അവളുടെ നീല ടോപ് താഴെന്ന് മുകളിലോട്ടു പൊക്കി….. അരയും കഴിഞ്ഞു കുറച്ചും കൂടി പൊക്കി വെച്ചു….അവൾ ഉള്ളിൽ ഇട്ടിരുന്ന കറുത്ത ഷമ്മി അവളുടെ ആലില വയറിനെ എന്നിൽ നിന്നും മറച്ചു പിടിച്ചു….ഞാൻ അതും കൂടി വലിച്ചു പൊക്കി…..പെണ്ണ് എൻ്റെ കൈ തടയാൻ നോക്കിയെങ്കിലും നടന്നില്ല…ഷിമ്മിയിൽ നിന്നും  സ്വർണ നിറത്തിലെ ആലില വയർ

The Author

404 Comments

Add a Comment
  1. Bro ithon complete akikoode

  2. ബാക്കി und

  3. Bro ee story complete akikoode ethra naalay wait akkunth

  4. Bro eee stry complete akk

  5. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *