? സീത കല്യാണം 2 [The Mech] 1611

അല്പ നേരത്തെ നിശബ്ദത്തിന് ശേഷം….

 

“”””വാവേച്ചി …..””””

 

“‘””മ്മം…..””””

 

“”””നീ എന്തിനെയാണ് പെടിക്കുന്നെ…?ങേ??…..ഈ ദേവ നാരായണന് വല്ലതും പറ്റുമെന്നോ.??…..ഇല്ല മോളെ…..നീ എൻ്റെ കൂടെ ഉള്ളപ്പം മരണം പോലും ഭയക്കും ഈ ദേവനെ തൊടാൻ…..നമ്മള് പൂജിക്കുന്ന ശിവപാർവതിമാർ നമ്മളെ പിരിക്കാൻ അനുവദിക്കുമോ…..ഇല്ല മോളെ…..ഈ ദേവന് ഒന്നും പറ്റില്ല….””””” ഞാൻ അവളെ തിരിച്ചു എൻ്റെ നെഞ്ചിൽ ചേർത്ത് മുറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു.

 

അതിൻ്റെ മറുപടി ഒരു പൊട്ടികരച്ചിലായിരുന്നു…..പെണ്ണിൻ്റെ ചുടു  കണ്ണുനീരിൽ എൻ്റെ ഹൃദയം പൊള്ളിച്ചു കൊണ്ടിരുന്നു….

 

“”””എൻ്റെ തക്കുന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ……ഇല്ല….വിട്ടു കൊടുക്കില്ല ആർക്കും എൻ്റെ ഈ തെമ്മാടി ചെക്കനെ…..””””ഇതും പറഞ്ഞു പെണ്ണ് കരഞ്ഞൊണ്ടിരുന്നു…കുറച്ച് നേരം കരയട്ടെന്ന് ഞാനും വെച്ച്…..പെണ്ണിൻ്റെ കരച്ചിൽ കണ്ട് എൻ്റെ കണ്ണുകളും നിറഞ്ഞു ഒഴുകി….

 

അല്പം കഴിഞ്ഞ് കരച്ചിലിൻ്റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖം എൻ്റെ കൈ കുമ്പിളിൽ ഒതുക്കി….

 

“”””അയ്യേ…..എൻ്റെ കലിപ്പത്തി പെണ്ണ് കിടന്നു കരയുന്നോ…… കാണുന്നവർ  വല്ല കണ്ണീർ സീരിയലും ആണന്നല്ലെ വിചാരിക്കു…..അയ്യേ….മോശം….എല്ലാരേയും നോട്ടം കൊണ്ട് തന്നെ വിറപ്പിക്കുന്ന എൻ്റെ പെണ്ണ് ഇപ്പൊൾ നോക്കിയേ കരഞ്ഞു മെഴുകി ഒരുമാതിരി സീരിയൽ നടിമാരെ പോലെ ആയിട്ടുണ്ട്……””””

 

പെണ്ണ് മറുപടിയായി ഒരു മങ്ങിയ ചിരി ചിരിച്ചു….

The Author

406 Comments

Add a Comment
  1. ith onn complete akikoode

  2. Bro ithon complete akikoode

  3. ബാക്കി und

  4. Bro ee story complete akikoode ethra naalay wait akkunth

  5. Bro eee stry complete akk

    1. എന്താ bro അടുത്ത പാർട്ട്‌ ഇടത്തെ

  6. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *