? സീത കല്യാണം 2 [The Mech] 1597

അവനോടു പെട്ടെന്ന് വിശേഷങ്ങൾ പറഞ്ഞിട്ട് ഞങ്ങൾ വണ്ടിയും എടുത്തു ഇറങ്ങി….

 

 

 

തണുത്ത ഇളം കാറ്റിൽ അവളുടെ ശരീരത്തിൻ്റെ ഇളം മാംസത്തിൻ്റെ ചൂട് പകർന്ന് നൽകി എൻ്റെ മടിയിലിരുന്നു എൻ്റെ നെഞ്ചിലെ ചൂടും പറ്റി നെഞ്ഞോരം അമ്മർന്ന് ബാൽക്കണിയിലെ ചാരു കസേരയിൽ  ഞങ്ങൾ കിടന്നു….

 

“”””പൂർണ ചന്ദ്രൻ  ഉദിച്ചു നിൽക്കുന്ന രാവിൽ…ഇരുളിൻ്റെ മറവിൽ അലതല്ലുന്ന ആഴ കടലിന്റെ മുകളിൽ …മിന്നി തിളങ്ങുന്ന നൂറായിരം കുഞ്ഞു നക്ഷത്രങ്ങളെ സാക്ഷിയാക്കി….സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച പെണ്ണിനേയും നെഞ്ചിൽ കിടത്തി പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കുമ്പോൾ ഇടതു കയ്യിൽ ഒരു കുപ്പി ബിയറും…..വലതു കയ്യിൽ ഒരു സിഗററ്റും കൂടി ഉണ്ടേൽ അന്തസ്…”””” ഇത്രയും പറഞ്ഞു ഞാൻ ഇടക്കണ്ണിട്ട്  ജാനിയേ നോക്കി….

 

പെണ്ണിന് അനക്കം ഒന്നുമില്ല….ഇനി ഉറങ്ങിയോ….

 

“”””ആ……”””” കിട്ടി…..പെണ്ണ് ഉറങ്ങിയിട്ടില്ല എന്നുള്ളതിൻ്റെ മറുപടി…..എൻ്റെ വലതു മാറിൽ ഞെട്ടിന് ചുറ്റും നല്ല ഒന്നാന്തരം കടി…..

 

“”””ഡീ….. വിടഡി….. ഡീ വിടാൻ…..നല്ലോണം നോവ്വുന്നുണ്ട്…..വിടാൻ…..ഇനി ഞാൻ ഇങ്ങനെ പറയില്ല….. പ്ലീസ്…..””” ഞാൻ കരഞ്ഞു പറഞ്ഞു കൊണ്ട് അവളെ അടർത്താൻ നോക്കി….. എവിടുന്ന്…..പെണ്ണ് കടി വിടുന്നില്ല…..വേദന കൊണ്ട് എൻ്റെ കണ്ണു നിറഞ്ഞു……

 

“””” വിടടി പട്ടി…..”””” .ഇതും പറഞ്ഞു ഞാൻ അവളുടെ ഇടുപ്പിൽ നല്ലൊരു പിച്ചങ്ങു വെച്ചു കൊടുത്തു…..അവളുടെ ഇളം മാംസം  എൻ്റെ കയ്യിൽ ഞെരിഞ്ഞു അമർന്നപ്പോൾ അവൾ കാറികൊണ്ട്  പിടി വിട്ടു….

The Author

404 Comments

Add a Comment
  1. Bro ithon complete akikoode

  2. ബാക്കി und

  3. Bro ee story complete akikoode ethra naalay wait akkunth

  4. Bro eee stry complete akk

  5. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *