?Game Of Demons 3 [Life of pain 2] 525

മനു: ബാത്റൂമിലെ പോയിട്ടുണ്ട്….
ഇപ്പൊ വരും….

അഞ്ചു അമ്മക്കും മനുവിനും ഓരോ പ്ലായ്റ്റ് വച്ചു കൊടുത്തു. ശേഷം മുമ്പിൽ അടച്ചു വച്ച പത്രം തുറന്നു.

നല്ല ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും പിന്നെ മുളക് ചമ്മന്തിയും. കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.

 

അഞ്ചു അമ്മയുടെയും മനുവിന്റെയും പാത്രത്തിൽ ഇഡ്ഡലി ഇട്ടുകൊടുത്തു..

‘അമ്മ: അല്ല… നീ കഴിക്കുന്നില്ലേ….

അത് കേട്ടപ്പോൾ അവളുടെ മുഖത്തു ഒരു നാണം വന്നു.

അഞ്ചു: ഞാൻ നിങ്ങൾ കഴിച്ചു കഴിഞ്ഞ് കഴിക്കാ….

അമ്മക്ക് അത് കണ്ട് ചിരി വന്നു. മനുവിന്റെ പ്ലെയ്റ്റിൽ നിന്നും കഴിക്കാൻ ആണ് ഉദ്ദേശം. പക്ഷെ മനുവിന് അത് മനസ്സിലായില്ല.

 

‘അമ്മ: ഞങ്ങടെ കഴിച്ചു കഴിഞ്ഞിട്ടോ…. അതോ അവന്റെ കഴിഞ്ഞിട്ടോ…..

‘അമ്മ ഒരു കള്ളാച്ചിരിയോടെ പറഞ്ഞു. അത് കേട്ടപ്പോ അവനു കാര്യം പിടികിട്ടി. അവന്റെ മുഖത്തും ഒരു നാണത്താൽ ഉള്ള ചിരി വിടർന്നു. അത് കണ്ടപ്പോ അവളുടെ മുഖം ഒന്നുകൂടി ചുവന്നു.

‘അമ്മ: ഓഹ്….. രണ്ടിന്റെയും നാണം കണ്ടില്ലേ….

അപ്പോൾ ആണ് ആതി അവിടേക്ക് വന്നത്. അവൾ അഞ്ജുവിനെ നോക്കി ഒന്ന് ഗോഷ്ഠി കാണിച്ച് കസാര എടുത്ത് എന്റെ അടുത്ത് ചേർന്ന് ഇരുന്നു.

എന്നിട്ട് ഇഡലി പത്രത്തിൽ കൈയിട്ട് ഒരു മൂന്ന് ഇഡലിയും കുറച്ചു കറിയും എന്റെ പത്രത്തിലോട്ട് ഇട്ടു. എന്നിട്ട് കഴിക്കാൻ തുടങ്ങി.

‘അമ്മ: ഡീ…. നിനക്ക് വേറെ പത്രത്തിൽ കഴിച്ചൂടെ….

ആതി: ‘അമ്മ പോയി പണി നോക്ക് ഞാനേ…. ഇന്റെ ഏട്ടന്റെന്നാ കഴിക്കുന്നെ….

 

അതും പറഞ്ഞ് അവൾ വേഗത്തിൽ കഴിക്കാൻ തുടങ്ങി. അഞ്ചു ആകെ വിഷമത്തിൽ നിൽക്കുകയാണ്. പ്ലാനുകൾ എല്ലാം പാളിയ പോലെ.മുഖത്തു ദേഷ്യം വിഷമം ഒക്കെ ഓടി മറയുന്നു.

 

ആതി : നീ എന്താടാ ഏട്ടാ കഴിക്കാത്തെ…..

എന്നും പറഞ്ഞ് എന്റെ കവിളിൽ അമർത്തി വായ തുറപ്പിച് ഒരു ഇടലിയുടെ പകുതി കറിയിൽ മുക്കി ചമ്മധിയും തൊട്ട് എന്റെ വായി തിരുകി കേറ്റി.

 

അഞ്ജുവിനെ നോക്കി നിന്ന എനിക്ക് ആതിരയുടെ ആ മൂവ് തികച്ചും അപ്രതീക്ഷികം ആയിരുന്നു.

അമ്മയുടെ വായിൽ ഉണ്ടായിരുന്ന ഇഡലി മണ്ടയിൽ കേറി….

പെട്ടെന്ന് അഞ്ചു അമ്മയെ വെള്ളം കുടിപ്പിച്ചു. ചുമയും ഒപ്പം പൊട്ടിച്ചിരിയും ഉണ്ടായിരുന്നു അമ്മയിൽ നിന്ന്…

മനു: എന്തോന്നടി ഇത്‌…..

ഞാൻ ആതിയെ നോക്കി പറഞ്ഞു.

ആതി: എന്തേ…. ഇഡലിയുടെ വലിപ്പം കുറഞ്ഞു പോയോ ചേട്ടാ……

The Author

Demon king

This deal with be the devil

61 Comments

Add a Comment
  1. //മനു: എന്താടി…. നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്‌സ് ആണല്ലോ….// ❤️

    ഹല്ലാ ഇതിപ്പം വില്ലൻ ജോണിനും ഫ്ളാഷ് ബാക്ക്… wow.. this makes you unique writer.

    ഇഡ്ഡലി scene പൊളിച്ചു കേട്ടോ!!! ??

    1. ?????

      ഒരു രസം

  2. അപ്പൂട്ടൻ

    ശരിക്കും ഇഷ്ടപ്പെട്ടു

    1. Tnx മുത്തേ

  3. പാർട്ട് 4 submitted

    1. ❤️❤️

  4. ഇതെന്താ പേജ് കുറവണല്ലോ…. ഒന്ന് കൂട്ടി താ മാഷേ…?

    1. എന്നാൽ ഞാനൊരു 10 ദിവസം കൂടുമ്പോൾ അടുത്ത പർട്ടുകൾ ഇടാം

  5. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    കഥ ഇന്നാണ് വായിക്കാൻ പറ്റിയത്… ഏട്ടൻ അനിയത്തി ബന്ധം വളരെ നന്നായി തന്നെ പോകുന്നുണ്ട്…. വായിക്കുമ്പോൾ മനസ്സിന് വലിയ ഫ്രഷ്നസ് ആണ്. പിന്നെ ജോണിന്റെ ഫ്ലാഷ് ബാക്ക്…. അത് മനു ആണോ…. അതോ നമ്മൾ കാണാത്ത വേറെ ഒരു നായകൻ ഇതിൽ ഉണ്ടോ…. ഹാ… കാത്തിരുന്ന് കാണാം… അപ്പൊ അടിത്ത പാർട്ടിൽ ആണ് നമ്മുടെ രാജീവ് അളിയന്റെ എൻട്രി… ഒന്നാം പാർട്ടിൽ രാജീവ് വന്നപ്പോ തൊട്ടാണ് കഥ പൊലിവ്‌ കേറിയത്..

    പിന്നെ അവസാനം അഞ്ജുവിന്റെ ആ വാക്കുകൾ… എന്റെ കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ടിനു wait ചെയ്യുന്നു.

    1. അടുത്ത പാർട്ട് നാളെയോ മറ്റന്നായോ എത്തും

  6. അടിപൊളി?????തുടരുക പാർട് കൂട്ടുക

  7. കൊള്ളാം ഈ പാർട്ടും കിടിലൻ. പിന്നെ ജോണിന്റെ ഫ്ലാഷ്ബാക്കിലുള്ള ആ പെൺകുട്ടിയും അനിയനും ഇനി മനുവും ചേച്ചിയും ആണോ, അതിന്റെ തുടർച്ചയായി പിന്നെ മനുവിന്റെ കുടുംബത്തിനുണ്ടായ ആക്സിഡന്റ് അങ്ങനെ വല്ല ചാൻസും ഉണ്ടോ.
    ഏതായാലും കഥ സൂപ്പർബ്.

    1. Aavam aavathirikkam……

  8. E partum pwoli ❤️

  9. കാര്യങ്ങൾ കുറച്ചു കൂടി വ്യക്തത ആവാനുണ്ട്, അടുത്ത പാർട്ട് വരുമ്പോഴേക്കും ശരിയാകും എന്ന് വിചാരിക്കുന്നു. സ്വപ്നം സ്വപ്നമായി തന്നെ ഇരിക്കട്ടെ. Katta waiting for the next part

  10. Mwuthe ee partum polich?❤️
    Manuvum anjuvum happiyayi irikkatte oru aapathumillathe?
    Nxt partin wait chyuunnu?
    Snehathoode……. ❤️

    1. Vegam tharaam

  11. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Engane sticker vachu snehichu kollalle enne…. Enthengilum onnu ezhuthi vid ??

      1. Ezhuthan vakkugal illa ente kingeee

        1. Ooh….?????

  12. Super bro ?????❤️
    ???????????
    ???????????
    ???????????
    ???????????

      1. അടുത്ത പാർട്ട് പട്ടന്നൂ വിടണം
        ?????????????

  13. രാജാവിന്റെ മകൻ

    ബ്രോ ഇ പാർട്ട്‌ തകർത്തു ? അടുത്ത പാർട്ട്‌ വേഗം വേണമെന്ന് പറയുന്നില്ല നേരത്തെ തരുമെന്ന് അറിയാം ♥️ പക്ഷെ സെക്കന്റ്‌ പാർട്ടിൽ മനു കണ്ട സ്വപ്നം ആണ് എന്നെ ഇങ്ങനെ അലട്ടുന്നത്. പിന്നെ പേജ് കുറഞ്ഞതിൽ വിഷമം ഇണ്ട് പക്ഷെ ഓണം സമ്മാനം അയ്യാ നദുന്റെ ദേവൂട്ടി എന്ന് കഥ കിട്ടിയൊണ്ട് ഷെമിക്കുന്നു ? എന്നിട്ട് പെട്ടെന്ന് അടുത്ത പാർട്ട്‌ തന്നതിൽ ബിഗ് tnx?♥️♥️♥️♥️

    1. ഞാൻ കുറക്കുന്നതല്ല…. കുട്ടൻ ഡോക്ടറ് പേജിന്റെ നീളം കൂട്ടുന്നതാ?

      1. രാജാവിന്റെ മകൻ

        ?

  14. Dear brother, വളരെ നന്നായിട്ടുണ്ട്. കുറേശ്ശേ ദുരൂഹതകൾ മാറി വരുന്നു. ആതിരയുടെയും മനുവിന്റെയും സഹോദരി സഹോദര സ്നേഹം സൂപ്പർ. കൂടുതൽ ദുരൂഹതകൾ മാറാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. Thanx hariyettaa

  15. Broo Polii..
    Super… ???
    Next part eyuthi thudangiyo..

  16. Wow

    ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി

    I think ?

    ഇനി ജോൺ പ്രശ്നമുണ്ടാക്കിയത് മനുവിന്റെ ചേച്ചിയോടായിരിക്കുമോ ???

    ആ കറുത്ത വസ്ത്രം ദരിച്ച ആ പെൺകുട്ടിയുടെ അനിയന് മനുവായിടിക്കുമോ ?

    അപ്പോൾ മനു അവർക്കിട്ട് നല്ല പണി കൊടുത്തിട്ടുണ്ടാകും

    അത് മാത്രമല്ല ഇനി ചിലപ്പോൾ അവരോടുള്ള ദേഷ്യം കൊണ്ട് മനുവിന്റെ ഫാമിലിയെ ഇല്ലാതാക്കിയത് ജോൺ ആണോ ????

    എല്ലാം അറിയാൻ അതിയായി ആഹ്രഹിക്കുന്നു

    ഇതിനെല്ലം ഉത്തരം കിട്ടണമെങ്കിൽ തങ്ങൾക്ക് മാത്രമേ പറ്റുകയുള്ളു

    എന്തായാലും ഇപ്രാവശ്യവും നന്നായിട്ടുണ്ട്

    Waiting for the nxt part

    1. Ha ha…. Nee ee kadhayude idia thanne mattaanallo

  17. Kazhinja pattum ithum orumichu vayiche
    Atha kazhinja partil comment idanje
    Nalla rasamunde vayikan
    Angane vayichirunnu povum
    Nashtapettupoya pengaleyum ammayeyum baryiloode thirichu pidichu
    Adiyude part vayikan thanne oru rasam
    Appo jhonine pande nalla oru muttan pani kodutha ashan ane manu lle
    Avante familye konnathe thonum
    Appo angottu keri chavan povane ivanmare
    Pinne adya bagam kanda swapnam pole onnum ezhuthalle pls
    Tragedy vayikan vayyathonda
    Kazhinja thavan rakshikum enne vicharichitte late aya rakshiche
    Ithavana angane avalle pls
    Manu avante samhara thandavam adatte
    Ennal alle rasamulla
    Pinne kazhinja part last kanikunnathu manuvinte makan boxing cheyyum athanallo
    Athane oru aswasam
    Ambalathil vachulla scene ishtayi
    Appo waiting for next part
    Welcome to kk souhridham

    1. Thanx nannaayi…. Namukk color aakkaa

  18. യാദവന്‍

    നന്നായിരുന്നു, പേജ് കുറഞ്ഞതില്‍ ചെറിയ പരാതിയുണ്ട്.

    ആ അപകടവും കൂട്ട മരണങ്ങളും എങ്ങനെ നടന്നു എന്നതിനെപ്പറ്റി ഒരൂഹം തരുന്നുണ്ട് ഈ ഭാഗം.????

    ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു യാദവന്‍ ??
    ❣❣❣

    1. That just an accident…

  19. Klm adipoli next part page othiri venam❤❤

  20. Very good next part eppol

    1. Will be soon

  21. Next part udan kannamo???????

  22. Superb nee vere level annu ???

    1. Tnx mutheey

  23. Poli next part ennu varum?????katta waiting

    1. Maximum speed aakkunnund… 3,4 days and times

  24. Pettanum thirunnu poyi next part vegam

  25. ❤️❤️❤️

    1. ❤️❤️❤️❤️❤️

  26. ♨♨ അർജുനൻ പിള്ള ♨♨

    ??

Leave a Reply

Your email address will not be published. Required fields are marked *