?Game Of Demons 3 [Life of pain 2] 524

മനു: മാറിയോ നിന്റെ പിണക്കം ഒക്കെ….

 

ആതി: ഹമ്മ്….

അവൾ എന്റെ കയ്യിൽ കെട്ടിപ്പിടിച്ച് എന്റെ തോളിൽ കിടന്നു. ഞാൻ വീണ്ടും ടിവിയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി.

 

‘”‘ നമസ്ക്കാരം പ്രധാന വാർത്തകൾ ഡൽഹിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം…
ഡൽഹിയിലെ തെരുവിൽ നിന്നും നാല് മൃതദേഹങ്ങൾ കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് ഇവരെ ശാരീരികമായി വളരെയേറെ പീഡിപ്പിച്ചു എന്നാണ് പ്രാഥമിക നിഗമനം….

മരിച്ച നാല് മൃത ദേഹങ്ങളിലും വലത് കയ്യിൽ ചൂണ്ടു വിരലുകൾ ഛേദിക്കപ്പെട്ടിരുന്നു…. കൂടാതെ ശരീരം മുഴുവൻ തല്ലിയതിന്റെ പാടുകളും ചതവും ഉണ്ട്…

 

ഈ ബോഡി കണ്ടെടുത്ത് അധികം നേരം ആയിട്ടില്ല… ഒരു വാനിൽ കൊണ്ടുവന്ന് റോഡിൽ തള്ളിയിട്ടു എന്നാണ് പരിസരവാസികൾ പറയുന്നത്…വണ്ടി നമ്പർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

തലയിൽ വെടി വെച്ചാണ് അവരെ കൊന്നത്.

രുദ്ര ,തേജ,റാം ഗോപാൽ,അതീര എന്നിവർ ആണ് കൊല്ലപ്പെട്ടത്… സെക്സ് റാക്കറ്റ് , കള്ളപ്പണം , മയക്ക് മരുന്ന് , സ്വർണ തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങൾക്ക് പോലീസ് തിരയുന്ന പ്രതികൾ ആണ് ഇവർ മൂന്നുപേരും…'””””‘

 

‘””എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്…. സമൂഹത്തിന്റെ ഒരു പോക്കെ….'””

വാർത്ത കണ്ടുകൊണ്ടിരുന്ന എന്നോട് ആതി പറഞ്ഞു…..

 

മനു: ഹമ്മ്……

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. പെട്ടന്ന് ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. എന്റെ തുടയുടെ ഭാഗത്ത്‌ ഇക്കിളി പോലെ….

ഞാൻ തല താഴ്ത്തി നോക്കി. ആതി ഒന്നും അറിയാതെ tv യിൽ നോക്കി എന്റെ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് അവളുടെ ഫോൺ എടുക്കാൻ നോക്കുകയാണ്…

അത് കണ്ടപ്പോ പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നതാണ് എനിക്കോർമ്മ വന്നത്…

ഞാൻ വേഗം.അവളുടെ കയ്യിൽ പിടിച്ചു. കള്ളത്തരം പിടിച്ച പോലെ.അവൾ എന്നെ നോക്കി.

മനു: എന്തേ……

 

ആതി: ഫോൺ…….

 

മനു: നടക്കില്ല മോളെ……..

 

ആതി: ഹും ഹും ഹും…… ചേട്ടായി…… പിലീസ്…..

 

അവൾ എന്നെ നോക്കി ചിണുങ്ങി…

The Author

Demon king

This deal with be the devil

61 Comments

Add a Comment
  1. //മനു: എന്താടി…. നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്‌സ് ആണല്ലോ….// ❤️

    ഹല്ലാ ഇതിപ്പം വില്ലൻ ജോണിനും ഫ്ളാഷ് ബാക്ക്… wow.. this makes you unique writer.

    ഇഡ്ഡലി scene പൊളിച്ചു കേട്ടോ!!! ??

    1. ?????

      ഒരു രസം

  2. അപ്പൂട്ടൻ

    ശരിക്കും ഇഷ്ടപ്പെട്ടു

    1. Tnx മുത്തേ

  3. പാർട്ട് 4 submitted

    1. ❤️❤️

  4. ഇതെന്താ പേജ് കുറവണല്ലോ…. ഒന്ന് കൂട്ടി താ മാഷേ…?

    1. എന്നാൽ ഞാനൊരു 10 ദിവസം കൂടുമ്പോൾ അടുത്ത പർട്ടുകൾ ഇടാം

  5. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    കഥ ഇന്നാണ് വായിക്കാൻ പറ്റിയത്… ഏട്ടൻ അനിയത്തി ബന്ധം വളരെ നന്നായി തന്നെ പോകുന്നുണ്ട്…. വായിക്കുമ്പോൾ മനസ്സിന് വലിയ ഫ്രഷ്നസ് ആണ്. പിന്നെ ജോണിന്റെ ഫ്ലാഷ് ബാക്ക്…. അത് മനു ആണോ…. അതോ നമ്മൾ കാണാത്ത വേറെ ഒരു നായകൻ ഇതിൽ ഉണ്ടോ…. ഹാ… കാത്തിരുന്ന് കാണാം… അപ്പൊ അടിത്ത പാർട്ടിൽ ആണ് നമ്മുടെ രാജീവ് അളിയന്റെ എൻട്രി… ഒന്നാം പാർട്ടിൽ രാജീവ് വന്നപ്പോ തൊട്ടാണ് കഥ പൊലിവ്‌ കേറിയത്..

    പിന്നെ അവസാനം അഞ്ജുവിന്റെ ആ വാക്കുകൾ… എന്റെ കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ടിനു wait ചെയ്യുന്നു.

    1. അടുത്ത പാർട്ട് നാളെയോ മറ്റന്നായോ എത്തും

  6. അടിപൊളി?????തുടരുക പാർട് കൂട്ടുക

  7. കൊള്ളാം ഈ പാർട്ടും കിടിലൻ. പിന്നെ ജോണിന്റെ ഫ്ലാഷ്ബാക്കിലുള്ള ആ പെൺകുട്ടിയും അനിയനും ഇനി മനുവും ചേച്ചിയും ആണോ, അതിന്റെ തുടർച്ചയായി പിന്നെ മനുവിന്റെ കുടുംബത്തിനുണ്ടായ ആക്സിഡന്റ് അങ്ങനെ വല്ല ചാൻസും ഉണ്ടോ.
    ഏതായാലും കഥ സൂപ്പർബ്.

    1. Aavam aavathirikkam……

  8. E partum pwoli ❤️

    1. Tnku

    1. ❤️

  9. കാര്യങ്ങൾ കുറച്ചു കൂടി വ്യക്തത ആവാനുണ്ട്, അടുത്ത പാർട്ട് വരുമ്പോഴേക്കും ശരിയാകും എന്ന് വിചാരിക്കുന്നു. സ്വപ്നം സ്വപ്നമായി തന്നെ ഇരിക്കട്ടെ. Katta waiting for the next part

    1. ?❤️?

  10. Mwuthe ee partum polich?❤️
    Manuvum anjuvum happiyayi irikkatte oru aapathumillathe?
    Nxt partin wait chyuunnu?
    Snehathoode……. ❤️

    1. Vegam tharaam

  11. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Engane sticker vachu snehichu kollalle enne…. Enthengilum onnu ezhuthi vid ??

      1. Ezhuthan vakkugal illa ente kingeee

        1. Ooh….?????

  12. Super bro ?????❤️
    ???????????
    ???????????
    ???????????
    ???????????

    1. ?????????

      1. അടുത്ത പാർട്ട് പട്ടന്നൂ വിടണം
        ?????????????

  13. രാജാവിന്റെ മകൻ

    ബ്രോ ഇ പാർട്ട്‌ തകർത്തു ? അടുത്ത പാർട്ട്‌ വേഗം വേണമെന്ന് പറയുന്നില്ല നേരത്തെ തരുമെന്ന് അറിയാം ♥️ പക്ഷെ സെക്കന്റ്‌ പാർട്ടിൽ മനു കണ്ട സ്വപ്നം ആണ് എന്നെ ഇങ്ങനെ അലട്ടുന്നത്. പിന്നെ പേജ് കുറഞ്ഞതിൽ വിഷമം ഇണ്ട് പക്ഷെ ഓണം സമ്മാനം അയ്യാ നദുന്റെ ദേവൂട്ടി എന്ന് കഥ കിട്ടിയൊണ്ട് ഷെമിക്കുന്നു ? എന്നിട്ട് പെട്ടെന്ന് അടുത്ത പാർട്ട്‌ തന്നതിൽ ബിഗ് tnx?♥️♥️♥️♥️

    1. ഞാൻ കുറക്കുന്നതല്ല…. കുട്ടൻ ഡോക്ടറ് പേജിന്റെ നീളം കൂട്ടുന്നതാ?

      1. രാജാവിന്റെ മകൻ

        ?

  14. Dear brother, വളരെ നന്നായിട്ടുണ്ട്. കുറേശ്ശേ ദുരൂഹതകൾ മാറി വരുന്നു. ആതിരയുടെയും മനുവിന്റെയും സഹോദരി സഹോദര സ്നേഹം സൂപ്പർ. കൂടുതൽ ദുരൂഹതകൾ മാറാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. Thanx hariyettaa

  15. Broo Polii..
    Super… ???
    Next part eyuthi thudangiyo..

  16. Wow

    ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി

    I think ?

    ഇനി ജോൺ പ്രശ്നമുണ്ടാക്കിയത് മനുവിന്റെ ചേച്ചിയോടായിരിക്കുമോ ???

    ആ കറുത്ത വസ്ത്രം ദരിച്ച ആ പെൺകുട്ടിയുടെ അനിയന് മനുവായിടിക്കുമോ ?

    അപ്പോൾ മനു അവർക്കിട്ട് നല്ല പണി കൊടുത്തിട്ടുണ്ടാകും

    അത് മാത്രമല്ല ഇനി ചിലപ്പോൾ അവരോടുള്ള ദേഷ്യം കൊണ്ട് മനുവിന്റെ ഫാമിലിയെ ഇല്ലാതാക്കിയത് ജോൺ ആണോ ????

    എല്ലാം അറിയാൻ അതിയായി ആഹ്രഹിക്കുന്നു

    ഇതിനെല്ലം ഉത്തരം കിട്ടണമെങ്കിൽ തങ്ങൾക്ക് മാത്രമേ പറ്റുകയുള്ളു

    എന്തായാലും ഇപ്രാവശ്യവും നന്നായിട്ടുണ്ട്

    Waiting for the nxt part

    1. Ha ha…. Nee ee kadhayude idia thanne mattaanallo

  17. Kazhinja pattum ithum orumichu vayiche
    Atha kazhinja partil comment idanje
    Nalla rasamunde vayikan
    Angane vayichirunnu povum
    Nashtapettupoya pengaleyum ammayeyum baryiloode thirichu pidichu
    Adiyude part vayikan thanne oru rasam
    Appo jhonine pande nalla oru muttan pani kodutha ashan ane manu lle
    Avante familye konnathe thonum
    Appo angottu keri chavan povane ivanmare
    Pinne adya bagam kanda swapnam pole onnum ezhuthalle pls
    Tragedy vayikan vayyathonda
    Kazhinja thavan rakshikum enne vicharichitte late aya rakshiche
    Ithavana angane avalle pls
    Manu avante samhara thandavam adatte
    Ennal alle rasamulla
    Pinne kazhinja part last kanikunnathu manuvinte makan boxing cheyyum athanallo
    Athane oru aswasam
    Ambalathil vachulla scene ishtayi
    Appo waiting for next part
    Welcome to kk souhridham

    1. Thanx nannaayi…. Namukk color aakkaa

  18. യാദവന്‍

    നന്നായിരുന്നു, പേജ് കുറഞ്ഞതില്‍ ചെറിയ പരാതിയുണ്ട്.

    ആ അപകടവും കൂട്ട മരണങ്ങളും എങ്ങനെ നടന്നു എന്നതിനെപ്പറ്റി ഒരൂഹം തരുന്നുണ്ട് ഈ ഭാഗം.????

    ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു യാദവന്‍ ??
    ❣❣❣

    1. That just an accident…

  19. Klm adipoli next part page othiri venam❤❤

    1. ????

  20. Very good next part eppol

    1. Will be soon

  21. Nice awesome

    1. Tnx buddy

  22. Next part udan kannamo???????

    1. Pinnallah

  23. Superb nee vere level annu ???

    1. Tnx mutheey

  24. Poli next part ennu varum?????katta waiting

    1. Maximum speed aakkunnund… 3,4 days and times

  25. Pettanum thirunnu poyi next part vegam

  26. ❤️❤️❤️

    1. ❤️❤️❤️❤️❤️

  27. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ????

Leave a Reply

Your email address will not be published. Required fields are marked *