മനു: നടക്കില്ല മോളെ…..
ആതി; നിക്ക് ബോർ അടിക്കുവാ…..
മനു: എന്നാ അടുക്കളയിൽ പോയി സഹായിക്ക്…
ആതി: അവടെ ചേച്ചി ഇല്ലേ….
മനു: എന്നാ നീ പോയി ചേച്ചിയെ ഇങ് വിട്…
ആതി: അയ്യടാ…. എന്നെ അടുക്കളയിൽ കേറ്റി നിങ്ങൾക്ക് റൊമാൻസ് കളിക്കണം അല്ലെ… നടക്കില്ല മോനെ….
മനു: എന്നാ പിന്നെ ഇവിടെ ഇരുന്നോ… നമുക്ക് tv കാണാം….
പിന്നെയും കുറെ നേരം തോണ്ടിയും പിച്ചിയും ഒക്കെ ഇരുന്നു… പക്ഷെ ഞാൻ ഒരു അയവും കാണിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോ അവൾ റിമോർട് വാങ്ങി ചാനൽ മാറ്റി സിനിമ വച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. സൂര്യ tv ആണ് വച്ചത്. നമ്മുടെ ദളപതി അണ്ണന്റെ പോക്കിരി ആണ് tv യിൽ. ഞാൻ അവളുടെ മടിയിൽ തലവച് കിടന്ന് tv കണ്ടു.
കുറച്ചു നേരം പിണങ്ങിയ പോലെ ഇരുന്നെങ്കിലും കുറെ കഴിഞ്ഞപ്പോ പെണ്ണ് തലമുടി തടവാനും മൂക്കിൽ പിച്ചാനും ഒക്കെ തുടങ്ങി. ഞാനും അതെല്ലാം ആസ്വദിച്ചു കിടന്നു.
കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരുങ്ങി രാജീവിന്റെ വീട്ടിലേക്ക് ഇറങ്ങി.
ആതി ഒരു റോസ് ബനിയനും നീലയും വെള്ളയും നിറം ഉള്ള ജീൻസും ആണ് ഇട്ടിരുന്നത്. മുടി ഒക്കെ അൽപ്പം ചുരുണ്ടിട്ടാണ് പെണ്ണിന്റെ…
രാധമ്മ ഒരു പച്ച സാരി ആണ് ഉടുത്ത്. അധികം മേക്കപ്പ് ഒന്നും ഇല്ല. ഒരു ചന്ദനക്കുറി മാത്രം.
പിന്നെ എന്റെ സഹധർമ്മിണി ഒരു മഞ്ഞ ചുരിദാറും വെള്ള ലെഗ്ഗിങ്സും ആണ് ധരിച്ചിരുന്നത്. ഞാൻ അതികം സ്റ്റൈൽ ആവാൻ ഒന്നും നിന്നില്ല…
ഒരു നീല ഷർട്ടും വെള്ള മുണ്ടും ഉടുത്തു.
ജീപ്പിൽ ആണ് പോകുന്നത്…
ആതി ആദ്യം തന്നെ മുന്നിൽ ഇടം പിടിച്ചു. അഞ്ജുവും അമ്മയും പിന്നിലും ഇരുന്നു.
നേരെ വണ്ടി രാജീവിന്റെ വീട് ലക്ഷ്യമാക്കി പോയി. 1km മാത്രമേ ദൂരമുള്ളു…
പോകും വഴി ഒരു ബേക്കറിയുടെ മുന്നിൽ ജീപ്പ് നിർത്തി.
മനു: നിങ്ങൾ ഇവിടെ ഇരിക്ക്… ഞാൻ പോയി എന്തേലും വാങ്ങിയിട്ട് വരാ….
ആതിര: ഏട്ടാ… നിക്ക്… ഞാനും വരുന്നു…
‘അമ്മ: ഓഹ്…. ഒന്നടങ്ങി ഇരിക്ക് പെണ്ണേ അവടെ…. മോനെ… നീ പോയിട്ട് വാ….
ആതിരയുടെ മുഖം വാടി… മുഖത്തൊക്കെ ആകെ നിരാശ ആയി.
മനു: ഡി…. പെണ്ണേ…. ഇറങ്ങിവാ….
//മനു: എന്താടി…. നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്സ് ആണല്ലോ….// ❤️
ഹല്ലാ ഇതിപ്പം വില്ലൻ ജോണിനും ഫ്ളാഷ് ബാക്ക്… wow.. this makes you unique writer.
ഇഡ്ഡലി scene പൊളിച്ചു കേട്ടോ!!! ??
?????
ഒരു രസം
ശരിക്കും ഇഷ്ടപ്പെട്ടു
Tnx മുത്തേ
പാർട്ട് 4 submitted
❤️❤️
ഇതെന്താ പേജ് കുറവണല്ലോ…. ഒന്ന് കൂട്ടി താ മാഷേ…?
എന്നാൽ ഞാനൊരു 10 ദിവസം കൂടുമ്പോൾ അടുത്ത പർട്ടുകൾ ഇടാം
കഥ ഇന്നാണ് വായിക്കാൻ പറ്റിയത്… ഏട്ടൻ അനിയത്തി ബന്ധം വളരെ നന്നായി തന്നെ പോകുന്നുണ്ട്…. വായിക്കുമ്പോൾ മനസ്സിന് വലിയ ഫ്രഷ്നസ് ആണ്. പിന്നെ ജോണിന്റെ ഫ്ലാഷ് ബാക്ക്…. അത് മനു ആണോ…. അതോ നമ്മൾ കാണാത്ത വേറെ ഒരു നായകൻ ഇതിൽ ഉണ്ടോ…. ഹാ… കാത്തിരുന്ന് കാണാം… അപ്പൊ അടിത്ത പാർട്ടിൽ ആണ് നമ്മുടെ രാജീവ് അളിയന്റെ എൻട്രി… ഒന്നാം പാർട്ടിൽ രാജീവ് വന്നപ്പോ തൊട്ടാണ് കഥ പൊലിവ് കേറിയത്..
പിന്നെ അവസാനം അഞ്ജുവിന്റെ ആ വാക്കുകൾ… എന്റെ കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ടിനു wait ചെയ്യുന്നു.
അടുത്ത പാർട്ട് നാളെയോ മറ്റന്നായോ എത്തും
അടിപൊളി?????തുടരുക പാർട് കൂട്ടുക
?
കൊള്ളാം ഈ പാർട്ടും കിടിലൻ. പിന്നെ ജോണിന്റെ ഫ്ലാഷ്ബാക്കിലുള്ള ആ പെൺകുട്ടിയും അനിയനും ഇനി മനുവും ചേച്ചിയും ആണോ, അതിന്റെ തുടർച്ചയായി പിന്നെ മനുവിന്റെ കുടുംബത്തിനുണ്ടായ ആക്സിഡന്റ് അങ്ങനെ വല്ല ചാൻസും ഉണ്ടോ.
ഏതായാലും കഥ സൂപ്പർബ്.
Aavam aavathirikkam……
E partum pwoli ❤️
Tnku
?????
❤️
കാര്യങ്ങൾ കുറച്ചു കൂടി വ്യക്തത ആവാനുണ്ട്, അടുത്ത പാർട്ട് വരുമ്പോഴേക്കും ശരിയാകും എന്ന് വിചാരിക്കുന്നു. സ്വപ്നം സ്വപ്നമായി തന്നെ ഇരിക്കട്ടെ. Katta waiting for the next part
?❤️?
Mwuthe ee partum polich?❤️
Manuvum anjuvum happiyayi irikkatte oru aapathumillathe?
Nxt partin wait chyuunnu?
Snehathoode……. ❤️
Vegam tharaam
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Engane sticker vachu snehichu kollalle enne…. Enthengilum onnu ezhuthi vid ??
Ezhuthan vakkugal illa ente kingeee
Ooh….?????
Super bro ?????❤️
???????????
???????????
???????????
???????????
?????????
അടുത്ത പാർട്ട് പട്ടന്നൂ വിടണം
?????????????
ബ്രോ ഇ പാർട്ട് തകർത്തു ? അടുത്ത പാർട്ട് വേഗം വേണമെന്ന് പറയുന്നില്ല നേരത്തെ തരുമെന്ന് അറിയാം ♥️ പക്ഷെ സെക്കന്റ് പാർട്ടിൽ മനു കണ്ട സ്വപ്നം ആണ് എന്നെ ഇങ്ങനെ അലട്ടുന്നത്. പിന്നെ പേജ് കുറഞ്ഞതിൽ വിഷമം ഇണ്ട് പക്ഷെ ഓണം സമ്മാനം അയ്യാ നദുന്റെ ദേവൂട്ടി എന്ന് കഥ കിട്ടിയൊണ്ട് ഷെമിക്കുന്നു ? എന്നിട്ട് പെട്ടെന്ന് അടുത്ത പാർട്ട് തന്നതിൽ ബിഗ് tnx?♥️♥️♥️♥️
ഞാൻ കുറക്കുന്നതല്ല…. കുട്ടൻ ഡോക്ടറ് പേജിന്റെ നീളം കൂട്ടുന്നതാ?
?
??
Dear brother, വളരെ നന്നായിട്ടുണ്ട്. കുറേശ്ശേ ദുരൂഹതകൾ മാറി വരുന്നു. ആതിരയുടെയും മനുവിന്റെയും സഹോദരി സഹോദര സ്നേഹം സൂപ്പർ. കൂടുതൽ ദുരൂഹതകൾ മാറാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
Thanx hariyettaa
Broo Polii..
Super… ???
Next part eyuthi thudangiyo..
Sss
Wow
ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി
I think ?
ഇനി ജോൺ പ്രശ്നമുണ്ടാക്കിയത് മനുവിന്റെ ചേച്ചിയോടായിരിക്കുമോ ???
ആ കറുത്ത വസ്ത്രം ദരിച്ച ആ പെൺകുട്ടിയുടെ അനിയന് മനുവായിടിക്കുമോ ?
അപ്പോൾ മനു അവർക്കിട്ട് നല്ല പണി കൊടുത്തിട്ടുണ്ടാകും
അത് മാത്രമല്ല ഇനി ചിലപ്പോൾ അവരോടുള്ള ദേഷ്യം കൊണ്ട് മനുവിന്റെ ഫാമിലിയെ ഇല്ലാതാക്കിയത് ജോൺ ആണോ ????
എല്ലാം അറിയാൻ അതിയായി ആഹ്രഹിക്കുന്നു
ഇതിനെല്ലം ഉത്തരം കിട്ടണമെങ്കിൽ തങ്ങൾക്ക് മാത്രമേ പറ്റുകയുള്ളു
എന്തായാലും ഇപ്രാവശ്യവും നന്നായിട്ടുണ്ട്
Waiting for the nxt part
Ha ha…. Nee ee kadhayude idia thanne mattaanallo
Kazhinja pattum ithum orumichu vayiche
Atha kazhinja partil comment idanje
Nalla rasamunde vayikan
Angane vayichirunnu povum
Nashtapettupoya pengaleyum ammayeyum baryiloode thirichu pidichu
Adiyude part vayikan thanne oru rasam
Appo jhonine pande nalla oru muttan pani kodutha ashan ane manu lle
Avante familye konnathe thonum
Appo angottu keri chavan povane ivanmare
Pinne adya bagam kanda swapnam pole onnum ezhuthalle pls
Tragedy vayikan vayyathonda
Kazhinja thavan rakshikum enne vicharichitte late aya rakshiche
Ithavana angane avalle pls
Manu avante samhara thandavam adatte
Ennal alle rasamulla
Pinne kazhinja part last kanikunnathu manuvinte makan boxing cheyyum athanallo
Athane oru aswasam
Ambalathil vachulla scene ishtayi
Appo waiting for next part
Welcome to kk souhridham
Thanx nannaayi…. Namukk color aakkaa
നന്നായിരുന്നു, പേജ് കുറഞ്ഞതില് ചെറിയ പരാതിയുണ്ട്.
ആ അപകടവും കൂട്ട മരണങ്ങളും എങ്ങനെ നടന്നു എന്നതിനെപ്പറ്റി ഒരൂഹം തരുന്നുണ്ട് ഈ ഭാഗം.????
ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു യാദവന് ??
❣❣❣
That just an accident…
Klm adipoli next part page othiri venam❤❤
????
Very good next part eppol
Will be soon
Nice awesome
Tnx buddy
Next part udan kannamo???????
Pinnallah
Superb nee vere level annu ???
Tnx mutheey
Poli next part ennu varum?????katta waiting
Maximum speed aakkunnund… 3,4 days and times
Pettanum thirunnu poyi next part vegam
Ok
❤️❤️❤️
❤️❤️❤️❤️❤️
??
????