ഒരു പൊട്ടികരച്ചിൽ ആണ് പിന്നെ അവിടെ കണ്ടത്.
‘” അയ്യോ….. എന്റെ പൊന്ന് കരയാണോ…..
ഞാൻ അവളുടെ മുഖത്തേക്ക് കൈ കൊണ്ടുപോയി. നിഷേധർഥ്യം അവൾ എന്റെ കൈ തട്ടി മാറ്റി.
‘” ചേച്ചി……'”
ആ വിളി കേട്ട ഇടത്തേക്ക് ഞങ്ങൾ തിരിഞ്ഞു നോക്കി.
കറുത്ത ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരുത്തൻ. ഉറച്ച ശരീരം. ഏകദേശം ഒരു 18’-19 പ്രായം വരും.
അവൾ ഓടി അവന്റെ നെഞ്ചിലേക്ക് പോയി വീണ് പൊട്ടി കരയാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടി സമതാനിപ്പിക്കുന്നുണ്ട്.
‘” അളിയാ…. ഇവളുടെ കൊടുപ്പൊക്കെ അവനാണ്….'”
എന്റെ കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു. അത് കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.
‘” വാ ചേച്ചി…. നമുക്ക് പോകാം…'”
അവൻ അവളോട് പറഞ്ഞു.
അവന്റെ മുഖത്തേയ്ക്കും എന്റെ മുകത്തേയ്ക്കും അവൾ ഒന്ന് മാറി മാറി നോക്കിയത്തിനു ശേഷം അവർ അവിടുന്ന് നടന്ന് നീങ്ങി.
ആ ചെറുപ്പക്കാരൻ പോകും വഴി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.
അവന്റെ മുഖത്ത് ഒരു പ്രത്യേക ഭാവവും ചുണ്ടിൽ ഒരു ചിരിയും ഉണ്ടായിരുന്നു.
????????????????
‘” ജോണ്…. ഫുഡ് വന്നിട്ടുണ്ട്… വാ കഴിക്കാം…'”
അലി ഭായുടെ വിളി അവനെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നു.
വലിച്ചു തീർന്ന സിഗരറ്റ് ബാൽക്കണി വഴി പുറത്തേയ്ക്ക് എറിഞ്ഞു. എന്നിട്ട് അകത്തേയ്ക്ക് പോയി.
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
മനുവും അഞ്ജുവും വീട്ടിൽ എത്തി. ബൈക്കിന്റെ ശബ്ദം കേട്ട് രാധമ്മയും പുറത്തേക്ക് വന്നു.
‘അമ്മ: നിങ്ങൾ എന്താ ഇത്ര വഴുകിയത്….
മനു: ഒന്നുല്ല അമ്മേ…. കൊറേയായില്ലേ അമ്പലത്തിൽ ഒക്കെ പോയിട്ട്… അപ്പൊ കുറച്ച് നേരം അവിടെ ഇരുന്നു.
‘അമ്മ: മ്മ്…. വാ…. വല്ലതും കഴിക്കണ്ടേ….
അവർ മൂന്നുപേരും ഉള്ളിലേക്ക് നടന്നു. അഞ്ചു പ്രസാദം പൂജാമുറിയിൽ വച്ച ശേഷം നേരെ മുകളിലേക്കു പോയി. മനു അമ്മയുടെ അടുത്തേക്കും.
//മനു: എന്താടി…. നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്‌സ് ആണല്ലോ….// ❤️
ഹല്ലാ ഇതിപ്പം വില്ലൻ ജോണിനും ഫ്ളാഷ് ബാക്ക്… wow.. this makes you unique writer.
ഇഡ്ഡലി scene പൊളിച്ചു കേട്ടോ!!! ??
?????
ഒരു രസം
ശരിക്കും ഇഷ്ടപ്പെട്ടു
Tnx മുത്തേ
പാർട്ട് 4 submitted
❤️❤️
ഇതെന്താ പേജ് കുറവണല്ലോ…. ഒന്ന് കൂട്ടി താ മാഷേ…?
എന്നാൽ ഞാനൊരു 10 ദിവസം കൂടുമ്പോൾ അടുത്ത പർട്ടുകൾ ഇടാം
കഥ ഇന്നാണ് വായിക്കാൻ പറ്റിയത്… ഏട്ടൻ അനിയത്തി ബന്ധം വളരെ നന്നായി തന്നെ പോകുന്നുണ്ട്…. വായിക്കുമ്പോൾ മനസ്സിന് വലിയ ഫ്രഷ്നസ് ആണ്. പിന്നെ ജോണിന്റെ ഫ്ലാഷ് ബാക്ക്…. അത് മനു ആണോ…. അതോ നമ്മൾ കാണാത്ത വേറെ ഒരു നായകൻ ഇതിൽ ഉണ്ടോ…. ഹാ… കാത്തിരുന്ന് കാണാം… അപ്പൊ അടിത്ത പാർട്ടിൽ ആണ് നമ്മുടെ രാജീവ് അളിയന്റെ എൻട്രി… ഒന്നാം പാർട്ടിൽ രാജീവ് വന്നപ്പോ തൊട്ടാണ് കഥ പൊലിവ് കേറിയത്..
പിന്നെ അവസാനം അഞ്ജുവിന്റെ ആ വാക്കുകൾ… എന്റെ കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ടിനു wait ചെയ്യുന്നു.
അടുത്ത പാർട്ട് നാളെയോ മറ്റന്നായോ എത്തും
അടിപൊളി?????തുടരുക പാർട് കൂട്ടുക
?
കൊള്ളാം ഈ പാർട്ടും കിടിലൻ. പിന്നെ ജോണിന്റെ ഫ്ലാഷ്ബാക്കിലുള്ള ആ പെൺകുട്ടിയും അനിയനും ഇനി മനുവും ചേച്ചിയും ആണോ, അതിന്റെ തുടർച്ചയായി പിന്നെ മനുവിന്റെ കുടുംബത്തിനുണ്ടായ ആക്സിഡന്റ് അങ്ങനെ വല്ല ചാൻസും ഉണ്ടോ.
ഏതായാലും കഥ സൂപ്പർബ്.
Aavam aavathirikkam……
E partum pwoli ❤️
Tnku
?????
❤️
കാര്യങ്ങൾ കുറച്ചു കൂടി വ്യക്തത ആവാനുണ്ട്, അടുത്ത പാർട്ട് വരുമ്പോഴേക്കും ശരിയാകും എന്ന് വിചാരിക്കുന്നു. സ്വപ്നം സ്വപ്നമായി തന്നെ ഇരിക്കട്ടെ. Katta waiting for the next part
?❤️?
Mwuthe ee partum polich?❤️
Manuvum anjuvum happiyayi irikkatte oru aapathumillathe?
Nxt partin wait chyuunnu?
Snehathoode……. ❤️
Vegam tharaam
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Engane sticker vachu snehichu kollalle enne…. Enthengilum onnu ezhuthi vid ??
Ezhuthan vakkugal illa ente kingeee
Ooh….?????
Super bro ?????❤️
???????????
???????????
???????????
???????????
?????????
അടുത്ത പാർട്ട് പട്ടന്നൂ വിടണം
?????????????
ബ്രോ ഇ പാർട്ട് തകർത്തു ? അടുത്ത പാർട്ട് വേഗം വേണമെന്ന് പറയുന്നില്ല നേരത്തെ തരുമെന്ന് അറിയാം ♥️ പക്ഷെ സെക്കന്റ് പാർട്ടിൽ മനു കണ്ട സ്വപ്നം ആണ് എന്നെ ഇങ്ങനെ അലട്ടുന്നത്. പിന്നെ പേജ് കുറഞ്ഞതിൽ വിഷമം ഇണ്ട് പക്ഷെ ഓണം സമ്മാനം അയ്യാ നദുന്റെ ദേവൂട്ടി എന്ന് കഥ കിട്ടിയൊണ്ട് ഷെമിക്കുന്നു ? എന്നിട്ട് പെട്ടെന്ന് അടുത്ത പാർട്ട് തന്നതിൽ ബിഗ് tnx?♥️♥️♥️♥️
ഞാൻ കുറക്കുന്നതല്ല…. കുട്ടൻ ഡോക്ടറ് പേജിന്റെ നീളം കൂട്ടുന്നതാ?
?
??
Dear brother, വളരെ നന്നായിട്ടുണ്ട്. കുറേശ്ശേ ദുരൂഹതകൾ മാറി വരുന്നു. ആതിരയുടെയും മനുവിന്റെയും സഹോദരി സഹോദര സ്നേഹം സൂപ്പർ. കൂടുതൽ ദുരൂഹതകൾ മാറാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
Thanx hariyettaa
Broo Polii..
Super… ???
Next part eyuthi thudangiyo..
Sss
Wow
ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി
I think ?
ഇനി ജോൺ പ്രശ്നമുണ്ടാക്കിയത് മനുവിന്റെ ചേച്ചിയോടായിരിക്കുമോ ???
ആ കറുത്ത വസ്ത്രം ദരിച്ച ആ പെൺകുട്ടിയുടെ അനിയന് മനുവായിടിക്കുമോ ?
അപ്പോൾ മനു അവർക്കിട്ട് നല്ല പണി കൊടുത്തിട്ടുണ്ടാകും
അത് മാത്രമല്ല ഇനി ചിലപ്പോൾ അവരോടുള്ള ദേഷ്യം കൊണ്ട് മനുവിന്റെ ഫാമിലിയെ ഇല്ലാതാക്കിയത് ജോൺ ആണോ ????
എല്ലാം അറിയാൻ അതിയായി ആഹ്രഹിക്കുന്നു
ഇതിനെല്ലം ഉത്തരം കിട്ടണമെങ്കിൽ തങ്ങൾക്ക് മാത്രമേ പറ്റുകയുള്ളു
എന്തായാലും ഇപ്രാവശ്യവും നന്നായിട്ടുണ്ട്
Waiting for the nxt part
Ha ha…. Nee ee kadhayude idia thanne mattaanallo
Kazhinja pattum ithum orumichu vayiche
Atha kazhinja partil comment idanje
Nalla rasamunde vayikan
Angane vayichirunnu povum
Nashtapettupoya pengaleyum ammayeyum baryiloode thirichu pidichu
Adiyude part vayikan thanne oru rasam
Appo jhonine pande nalla oru muttan pani kodutha ashan ane manu lle
Avante familye konnathe thonum
Appo angottu keri chavan povane ivanmare
Pinne adya bagam kanda swapnam pole onnum ezhuthalle pls
Tragedy vayikan vayyathonda
Kazhinja thavan rakshikum enne vicharichitte late aya rakshiche
Ithavana angane avalle pls
Manu avante samhara thandavam adatte
Ennal alle rasamulla
Pinne kazhinja part last kanikunnathu manuvinte makan boxing cheyyum athanallo
Athane oru aswasam
Ambalathil vachulla scene ishtayi
Appo waiting for next part
Welcome to kk souhridham
Thanx nannaayi…. Namukk color aakkaa
നന്നായിരുന്നു, പേജ് കുറഞ്ഞതില്‍ ചെറിയ പരാതിയുണ്ട്.
ആ അപകടവും കൂട്ട മരണങ്ങളും എങ്ങനെ നടന്നു എന്നതിനെപ്പറ്റി ഒരൂഹം തരുന്നുണ്ട് ഈ ഭാഗം.????
ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു യാദവന്‍ ??
❣❣❣
That just an accident…
Klm adipoli next part page othiri venam❤❤
????
Very good next part eppol
Will be soon
Nice awesome
Tnx buddy
Next part udan kannamo???????
Pinnallah
Superb nee vere level annu ???
Tnx mutheey
Poli next part ennu varum?????katta waiting
Maximum speed aakkunnund… 3,4 days and times
Pettanum thirunnu poyi next part vegam
Ok
❤️❤️❤️
❤️❤️❤️❤️❤️
??
????