?Game of Demons 4 [Demon king] 556

Game Of Demons 4 [Life of pain 2]
Author : Demon king | Previous Part

ആമുഖം

 

ഹാലോ…. സുഖമല്ലേ…. ഈ കഥ മുതൽ കഥയുടെ പേരിന് ചെറിയുടെ വ്യത്യാസം ഉണ്ട്… ബ്രാക്കറ്റിൽ കൊടുക്കുന്ന life of pan 2 എന്നത് ഒഴിവാക്കുകയാണ്…. അങ്ങനെ ഇടുമ്പോൾ ഭാഗത്തിന്റെ നമ്പറുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു എന്ന് കുട്ടൻ ഡോക്ടർ പറഞ്ഞു… അതാണ്… 

പിന്നെ കഴിഞ്ഞ പാർട്ടുകളുടെ ആമുഖത്തിൽ വിട്ടുപോയ ഒരു കാര്യമുണ്ട്… ഈ കഥയിലെ വില്ലന്മാരും മാറ്റ് കൊറേ പേരും പുറം നാടുകളിൽ നിന്നും ഇറക്ക്മതി ചെയ്തവർ ആണ്… അതിനാൽ എല്ലാവരുടെയും വോയ്സ് മലയാളത്തിൽ ഞാൻ എഴുതാം… ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം ആണ്… ഇവർക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധമോ അവിഹിതകുമോ ഇല്ല.

 

പേജുകൾ കൂട്ടുന്നതിനായി ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്….അടുത്ത പാർട്ടും ഞാൻ പറഞ്ഞ സമയത്തുതന്നെ തരുവാൻ ശ്രമിക്കുന്നതാണ്…. തരുന്ന സപ്പോര്ടുകൾക്കും സ്നേഹത്തിനും ഒരായിരം നന്ദി… 

 

_____________Demon king____________

________________DK___________________

 

 

മനു ഹോട്ടലിൽ പല ആഹാരസാധനങ്ങൾ ചൂണ്ടി കാണിച്ചു പാക്ക് ചെയ്യിപ്പിച്ചു.

ആതി: ഏട്ടാ… ക്ക് ആ ലോലിപ്പോപ് വേണം…

മനു: ചേട്ടാ… ആ ലോലിപ്പോപ് ഒന്നെടുത്തെ….

ആ കടക്കാരൻ ഒരു ലോലിപ്പോപ്പ് എടുത്ത് കൊടുത്തു.

അപ്പോൾ തന്നെ അത് വാങ്ങി അവൾ വായിൽ ഇട്ടു.

വീണ്ടും അവൾ എന്നെ തോണ്ടി…

മനു: മ്മ്……….

ആതി: സ്നിക്കേഴ്സ്……

മനു അവളെ നോക്കി ഒന്നു ചിരിച്ച ശേഷം

മനു: ചേട്ടാ സ്നിക്കേഴ്സ് ഒരു 10 എണ്ണം….

 

അതെല്ലാം വാങ്ങി അവർ അവിടുന്നു ഇറങ്ങി…

കൊറേ ചെക്കന്മാർ ആതിയെ നോക്കുന്നുണ്ട്…

മനുവിന് അൽപ്പം ദേഷ്യം വന്നെങ്കിലും മൈൻഡ് ചെയ്യാതെ അവിടുന്ന് പോയി. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആതിയുടെ കൈ പിടിച്ചാണ് അവൻ നടന്നത്..

കാറിൽ കയറി രണ്ട് പൊതി പിന്നിലിരിക്കുന്ന അമ്മക്കും അഞ്ജുവിനും നീട്ടി. ഒരു പൊതി മാത്രം ആതി വണ്ടിയിൽ ബോക്സിൽ ഇട്ടു

അഞ്ചു: എന്താടി അത്…

ആതി: അത് ഇന്റെ സ്നിക്കേഴ്സ് ആണ്

അഞ്ചു: ഓഹ് ഇങ്ങനെ ഒരു സ്നിക്കേഴ്സ് പ്രാന്തി…

അവൾ അഞ്ജുവിനെ നോക്കി കൊഞ്ഞനം കുത്തി.

പിന്നെ വണ്ടി നേരെ രാജീവിന്റെ വീട്ടിലേക്ക് തിരിച്ചു


തുടർന്ന് വായിക്കുക

The Author

Demon king

This deal with be the devil

92 Comments

Add a Comment
    1. ?താങ്ക്സ്

  1. Super bro nanayitunde pettannu adutha part iddu

    with love

    Pachalam

    1. വേഗം തരാൻ ശ്രമിക്കാം

  2. ഹീറോ ഷമ്മി

    pwoli….

  3. Ee partum polichu mwuthe❤️?
    Romance okke valare nannayirinnu?
    Nxt partin kathirikkunnu?
    Snehathoode……… ❤️

    1. ??❤️?

  4. ഇന്നാണ് മോനെ ആദ്യം മുതൽ തുടങ്ങിയത്, ഹോ മ്യാരകം, ഒരു രക്ഷേം ഇല്ല, ലവ്, കാമം, ആക്ഷൻ, എല്ലാം ചേർന്ന ഒരു ഒന്ന് ഒന്നര സ്റ്റോറി അടിപൊളി ??

    കഴിഞ്ഞ പാർട്ടിൽ മനുവും ആദിയും കടയിൽ പോകുമ്പോ അഞ്ജലി അമ്മയോട് മനുവിനെ പറ്റി പറയുന്ന സീൻ, അത് കരയിച്ചു കളഞ്ഞു.

    മനുവും അഞ്ജുവും തമ്മിൽ രാത്രിയും പകലും നടക്കുന്ന കുസൃതി, അതാണ് ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയുന്ന പോർഷൻ, പിന്നെ മനുവും ആദിയും തമ്മിൽ ഉള്ള സഹോദരി സഹോദര ബന്ധം, അത് പ്യുവർ ലവ് ആണ്, ഒരുപാട് ഒരുപാട് ഇഷ്ട്ട പെട്ട പോർഷൻസ് ആണ്.

    ആദ്യം ഞാൻ കരുതി പുതിയ കഥാപാത്രങ്ങൾ രാഹുലിന്റെ ചേട്ടൻ ആകും എന്നാണ്, പിന്നെ ആണ് മറ്റവന്റെ ചേട്ടൻ ആണെന്ന്, എന്തായാലും നൈസ് ആയിട്ടുണ്ട്, ഒരുപാട് എൻജോയ് ചെയ്തു, പോരാത്തതിന് നല്ല അടിക്കാൻ ഫ്ലോ ഉണ്ട് കഥക്ക്, ഞാൻ ഒരു, 8 മണി ഒക്കെ ആയപ്പോ തുടങ്ങിയതാ, ബോറും അടിച്ചില്ല, 4 പാർട്ട്‌ വായിച്ചും കഴിഞ്ഞു ?

    നല്ലോണം പുടിച്ചാച്ചെട മോനെ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. 4 part vendi vannallo ante oru comment kitaanayitt…..Enthaayalum vannallo….. Appo eni godhayil vach kaanam

  5. യാദവന്‍

    നന്നായിട്ടുണ്ട്. കുറച്ചു സ്ഥലങ്ങളിൽ കുറെ ലോജിക് ഇല്ലായ്മ ഉള്ളത് ഒരു രസക്കേടാണ്. വാച്ചിലെ ബോംബിനെ സിനിമകളിൽ കണ്ടത് തന്നെ. എന്നാലും ആ CCTV ക്യമറകൾ നശിപ്പിച്ചത് കുറച്ചു ഓവറായില്ലേ.

    1. Erikkatte bro…. Ethokke cinima eduthaal thani dhurantham aakum….. Pinne nammude manassil kaanunna movie eppozhum bahubali ye vellumallo…. Pinne oru kadhayakumbol unlogic contentum venamallo

      1. യാദവന്‍

        ?

  6. Pwolichu bro?? ith aadhya bhaagathekkal gambheeram aakumennu pratheekshikkunnu

    1. Aakkaam

  7. ശാസ്ത്രജ്ഞൻ

    ഇലക്ട്രോണിക് ഡിവൈസിലെ ഡാറ്റ നശിപ്പിക്കാൻ ഇലക്ട്രിക് സിഗ്നൽ യൂസ് ചെയ്യുന്ന ആ ടെക്നോളജി ഒന്ന് പറയാമോ ????

    1. Okke illuminati alle…. Ethengilum sasthranjan cheythu koduthu kaanum

  8. റോസമ്മ റോക്സ്

    ?????

    1. He he he

  9. പൊളിച്ചു മുത്തെ
    ഇൗ പർട്ടും അടിപൊളി
    ??????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ????????????
    ?????????????
    ??????????????

    1. ???❤️

  10. ഈ പാർട്ടും പൊളിച്ചു. Waiting for next part♥️♥️♥️♥️♥️

    1. Kandippaa

  11. Wow ithum polichu

    Waiting for the next part

  12. ❤️❤️❤️

    1. എന്തെങ്കിലും ഒന്ന് സംസാരിക്കാടാ ഉവ്വെ…

      1. വായിച്ച് അഭിപ്രായം പറയാൻ ആണെങ്കിൽ എല്ലാം കൂടി ഒന്നിച്ച് പറയാം മുത്തേ

  13. മുത്തേ…. ഒരേ പൊളി…

    ത്രില്ലിംഗ് ???

    1. Tnx professor…

  14. Jhoninte kinunghamani Manu thakarthalleee???. Varum kadhakalil ariyammmm…?
    Nice bro…❣️

    1. ?????? pottikkan….

  15. ?????തമ്പുരാൻ ചേട്ടാ…. tnks….

  16. Bro nannayind…
    Super
    Aduthaa bagam vegam itta mathii

    1. അടുത്ത പാർട്ട് വേഗം വരും… അത് കഴിഞ്ഞാൽ കുറച്ചു കുറച്ചു വഴുകും

      1. അങ്ങനെ പറയരുത് വേഗം വേഗം തരണം ?

        1. Sramikkaam…. Enthaayalum masangal onnum edukkilla…. Chilappo 3 dhivasam ennath 7 dhivasam aayekkaam

          1. Ath kuyapam illa muthe..
            Katha nannaayi ponundallo
            Oru maduppum illathe kathirunolam

          2. @musickiller

            Ath vendivarum …. Kanninte karyathil oru theerumanam aayittund….. Namukk nookkaam…

          3. പൊട്ടക്കണ്ണാ…. കണ്ണുപൊട്ടിയാൽ എങ്ങനെ എഴുതും

          4. @അമ്മു
            ഹർഷാപ്പി… ദേ നിങ്ങടെ കഥേന്ന് ഓന്തു പാറു ഇറങ്ങി വന്നിട്ടുണ്ട്

  17. Dear Brother, ഈ ഭാഗം അടിപൊളി. വായിച്ചു തീർന്നതറിഞ്ഞില്ല. ഒരു ഫിലിം കണ്ട പ്രതീതി. പ്രേമം, റൊമാൻസ്, കാമം, പിന്നെ നല്ല ഫൈറ്റും. John likes killing untill someone kills him. എന്തായാലും ആ മലപ്പുറം കത്തി FB group super. ഈ ഭാഗം ശരിക്കും എൻജോയ് ചെയ്തു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. റൊമാന്റിക് ഇനിവരുന്ന പാർട്ടുകളിൽ കുറയാൻ പോവുകയാണ്…

  18. Hooooo deamon king……… POWLI…….. waiting for jhoninte flashback Kanan waiting……..❣️❣️❣️❣️

    1. അതിന് ഒന്നുരണ്ട് പാർട്ട് കഴിയാൻ കാത്തിരിക്കേണ്ടി വരും…

      1. No problem I am waiting…..

        Bgm idu

        1. Njan idaathe allaa itta bgm drk upload cheythilla

    1. ❤️tnku

  19. അടിപൊളി???തുടരണം ഒന്നും പറയാൻ ഇല്ല

    1. ??????? ok

  20. രാജാവിന്റെ മകൻ

    പൊളിച്ചു ????പെട്ടന്ന് ഓരോ പാർട്ട്‌ തരുന്നതിൽ സന്തോഷം മാത്രം ♥️ ഇ പാർട്ടിൽ റൊമാൻസ് ആണല്ലോ മൊത്തം ??

    1. ആക്ഷൻ വരാൻ കിടക്കുന്നെ ഉള്ളു

  21. ഇത്തവണ കുറച്ച് റോമൻസ് ഉണ്ടല്ലോ… കൊള്ളാം… John is here to make a mess അല്ലേ… കളി അപ്പോ കാണണം…

    1. പൊന്നു ഭായീ, സ്വാതികൊച്ചു എവിടെ. കാത്തിരിക്കുന്നു. നാളത്തെ കണി അതായിരിക്കണേ.

    2. ഇനി ചെറിയ കളികൾ ഇല്ല…

    1. Tan ta ta taaaaa

  22. Etta mass next part vegam

    1. Afcourse

  23. Poli bro next part ennu continue

  24. രാജാവിന്റെ മകൻ

    First??

  25. മോനിച്ചൻ

    നല്ല ബോർ ആയിട്ടുണ്ട് കേട്ടോ. തുടർന്നും എഴുതുക.

    1. ?? ഇത്ര പെട്ടെന്ന് വായിച്ചു കഴിഞ്ഞോ..
      സമ്മതിക്കണം….ബ്രോ..??

    2. യുദ്ധ ഭൂമിയിൽ ഇതേതാ പുതിയൊരു ഭടൻ….

Leave a Reply

Your email address will not be published. Required fields are marked *