ലല്ലു’ : അതും ശെരിയാ. വാഴ നനയുമ്പോൾ ചീരയും നനയും എന്ന പോലെ ഞങ്ങളും
ഞാൻ : ചിലതൊക്കെ പ്ലാൻ ചെയ്യേണ്ടതുണ്ട്. ആദ്യം വിശ്വനാഥൻ്റെ 16 കഴിയട്ടെ
ലല്ലു’ :മ്
***************************************
ഉറക്കമില്ലാതെ, അങ്ങോട്ടുമിങ്ങോട്ടുമായ് തിരിഞ്ഞു കിടക്കുവാണ് മായയും മകൾ നവ്യയും. രണ്ട് പേർക്കും പരസ്പരം സംസാരിക്കണമെന്നുണ്ടെങ്കിലും അവർക്ക് ഒരു തുടക്കം കിട്ടണമായിരുന്നു. നവ്യ പതിയെ തിരിഞ്ഞു അമ്മയെ നോക്കി.
നവ്യ : അമ്മാ… അമ്മാ… സോറി
നവ്യ മായയുടെ അരയിലൂടെ മുറുകെ കെട്ടിപ്പിടിച്ച് ചേർന്ന് കിടന്നു.
നവ്യ : അമ്മ സോറി. ക്ഷമിക്ക്. ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്നോട് ക്ഷമിക്ക്
മായ : ഞാനും കുറെ തല്ലിയില്ലെ നിന്നെ. മോള് അമ്മയോടും ക്ഷമിക്ക്.
മായ തൻ്റെ അരയിൽ ചുറ്റിയിരുന്ന നവ്യയുടെ കയ്യിൽ മുറുകെ പിടിച്ചു.
മായ : മോൾക്ക് അമ്മയോട് വെറുപ്പുണ്ടോ
നവ്യ : ഇല്ല അമ്മേ. എനിക്ക് മനസ്സിലാകും അമ്മയുടെ അവസ്ഥ
മായ : അമ്മയെ വെറുക്കല്ലേടാ,അമ്മയ്ക്ക് നിങ്ങളേ ഉള്ളൂ
നവ്യ : ഇല്ല അമ്മേ. അമ്മ അമലേട്ടനെ വിവാഹം കഴിക്കാൻ പോകുവാണോ?
മായ : മോളേ അത്… അവൻ
നവ്യ : നല്ലതാണ് അമ്മേ, എനിക്ക് സന്തോഷമേ ഉള്ളൂ. അമലേട്ടൻ നല്ലവനാ. വേറെ ആരെങ്കിലും ആണെങ്കിൽ അവരുടെ ആവശ്യം കഴിഞ്ഞ് ആ വഴിക്ക് പോയേനെ. ഇതിപ്പോ ജീവിതാവസാനം വരെ അമ്മക്ക് താങ്ങായ് കൂടെ ഉണ്ടാകുമല്ലോ
മായ : മോളെ അവൻ നല്ലവനാ
ഇകഥയുടെ ബാക്കി എവിടെ
Next partine katta waiting ane janko.
ഈ കഥയുടെ ബാക്കി ഇവിടെ ബ്രോ ..
അമൽ മായയെ കല്യാണം കഴിക്കട്ടെ അതാ നല്ലത് മായയുമായി നല്ലൊരു കളി ഉണ്ടാകുമോ അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് വേഗം പോരട്ടെ
Adipowli aayittund ❤️❤️
സൂപ്പർ.. കിടിലം saho.. നല്ലൊരു പാർട്ട് ആരുന്നു…
അപ്പൊ ഇനിയിപ്പോൾ അമലുന്റെയും അവന്റെ മയുട്ടിയുടെയും റൊമാൻസ് കാണാം അല്ലെ…
നവ്യയും ലല്ലുവും രണ്ടും മോശമല്ല അതിനിടക്ക് രണ്ടുപേരും കൂടി കുടമോടച്ചു ല്ലേ സൂപ്പർ…
Saho ഞാനും കാത്തിരിക്കുന്നു അമലുന്റെയും മായുന്റെയും അവർ ഒന്നിക്കുമ്പോഴൊണ്ടാകുന്ന അവരുടെ ജീവിത പ്രശ്നങ്ങളെയും കാണൻ… Happy എൻഡിങ് പ്രതിഷിച്ചുകൊണ്ട്..
തുടരൂ saho 💚💚💚💚💚💚👍
Adipoli story aane bro… Adutha part ine aayi katta waiting aane …
നവ്യ അമലിന് മതിയായിരുന്നു. വെറുതെ ലല്ലുവിനെ ഇടയിൽ കയറ്റി.