21ലെ പ്രണയം 6 [Daemon] 911

 

മായ : ഇല്ല, ഇവിടെ കുഴപ്പമൊന്നുമില്ല.

 

ഞാൻ : അത് പോട്ടെ, ലല്ലു ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും. ഇനി വെറുതെ അതിൻ്റെ പേരില് സംസാരം ഒന്നും വേണ്ട

 

മായ : ഇല്ല ഇവിടെ അങ്ങനെ ഒന്നൂല്ല

 

നവ്യ : അമലേട്ടാ… ഇവിടെ എല്ലാം ഓക്കെ ആഹ്. ഏട്ടൻ്റെ സുന്ദരിക്കുട്ടി ഇവിടെ ഹാപ്പി ആണ് ടെൻഷൻ വേണ്ട

 

മായ : മിണ്ടാതിരിക്കെടി. ആ അമലെ ഇവിടെ കുഴപ്പം ഒന്നുമില്ല. കേട്ടില്ലെ പെണ്ണ് പഴയത് പോലെ തലയിൽ കയറാൻ തുടങ്ങി

 

ഞാൻ : ആഹ്… സമാധാനമായ്.എന്നാൽ ഞാൻ ഇനി കാര്യങ്ങൾ പ്ലാൻ ചെയ്തിട്ട് പറയാം. വെക്കട്ടെ

 

മായ : മ്… ശെരി

 

ഫോൺ കട്ടായി. ലല്ലുവും ഞാനും വീട്ടിലേക്ക് യാത്ര തിരിച്ചു. ഞങ്ങളെ കാത്തിരിക്കുന്ന പ്രശ്നങ്ങളെ നേരിടാനായ് പുതിയൊരു ജീവിതത്തിനായ് യാത്ര ആരംഭിക്കുന്നു.

 

തുടരും…

The Author

6 Comments

Add a Comment
  1. ഈ കഥയുടെ ബാക്കി ഇവിടെ ബ്രോ ..

  2. അമൽ മായയെ കല്യാണം കഴിക്കട്ടെ അതാ നല്ലത് മായയുമായി നല്ലൊരു കളി ഉണ്ടാകുമോ അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് വേഗം പോരട്ടെ

  3. Adipowli aayittund ❤️❤️

    1. നന്ദുസ്

      സൂപ്പർ.. കിടിലം saho.. നല്ലൊരു പാർട്ട്‌ ആരുന്നു…
      അപ്പൊ ഇനിയിപ്പോൾ അമലുന്റെയും അവന്റെ മയുട്ടിയുടെയും റൊമാൻസ് കാണാം അല്ലെ…
      നവ്യയും ലല്ലുവും രണ്ടും മോശമല്ല അതിനിടക്ക് രണ്ടുപേരും കൂടി കുടമോടച്ചു ല്ലേ സൂപ്പർ…
      Saho ഞാനും കാത്തിരിക്കുന്നു അമലുന്റെയും മായുന്റെയും അവർ ഒന്നിക്കുമ്പോഴൊണ്ടാകുന്ന അവരുടെ ജീവിത പ്രശ്നങ്ങളെയും കാണൻ… Happy എൻഡിങ് പ്രതിഷിച്ചുകൊണ്ട്..
      തുടരൂ saho 💚💚💚💚💚💚👍

  4. Adipoli story aane bro… Adutha part ine aayi katta waiting aane …

  5. നവ്യ അമലിന് മതിയായിരുന്നു. വെറുതെ ലല്ലുവിനെ ഇടയിൽ കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *