കുറച്ചു സമയം ഞങ്ങൾ ആ നിൽപ്പ് അങ്ങനെ നിന്നു….
“എന്നാണെടാ ഇനി നമ്മൾ ഇങ്ങനെയൊക്കെ?…” വല്യേച്ചി എന്നോടു ചോദിച്ചു….
“ഞാൻ ഇവിടൊക്കെ തന്നെ കാണും…. നാളെ വേണോ?….” ഞാൻ തമാശ പോലെ ചോദിച്ചു…
“കൊല്ലും നിന്നെ ഞാൻ….” വിദ്യേച്ചി എന്റെ നേരെ കൈയ്യോങ്ങിക്കൊണ്ടു പറഞ്ഞു….
“എന്നാൽ പിന്നെ ചേട്ടൻമാരെ വേഗം വേഗം പർച്ചേസിന് വിട്….” ഞാൻ വീണ്ടും അടുത്ത തമാശയിറക്കി…..
“അയ്യോടീ,…. അവന്റെ ഒരു പൂതി…. പോ… പോ….” വല്യേച്ചി എന്റെ ചുമലിൽ പിടിച്ചു തള്ളി മുറിക്കു പുറത്തിറക്കി….
ഞാൻ മുറിക്കു പുറത്തിറങ്ങി ഡൈനിംഗ് ടേബിളിൽ ഇരുന്ന ജഗ്ഗ് എടുത്ത് അതിലെ വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു….. പിന്നെ പതിയെ പുറത്തേക്കുള്ള വാതിലിനടുത്തേക്കു നടന്നു….
വാതിലിനടുത്തെത്തി ഞാൻ ഒന്നു കൂടി തിരിഞ്ഞു നിന്നു…. ചേച്ചിമാർ ഇരുവരും എനിക്കിരുവശവുമായി വന്നു നിന്ന് എന്റെ കവിളുകളിൽ ചുംബിച്ചു… പിന്നെ എന്നിൽ നിന്നും അടർന്നു മാറി…. പിന്നെ ഒരു ചെറു പുഞ്ചിരിയോടെ വാതിൽ തുറന്നു തന്നു….
“ഞങ്ങൾ അവളോടു ചോദിക്കും നീ അവളെ എന്തോന്നൊക്കെ ചെയ്തെന്ന്….” വിദ്യേച്ചി പിന്നിൽ നിന്നും എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു….
ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു പോലും നോക്കാതെ നടന്നു….. വണ്ടിക്കടുത്തെത്തി….. വണ്ടിയെടുത്ത് തിരികെ വീട്ടിലേക്ക്….
(തുടരും…..)
ഈ ഭാഗം ഇത്രയധികം വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ…. ജോലി സംബന്ധമായ ഒരു ടൂറിലായിരുന്നു ഒരു മാസക്കാലം….. എഴുതാൻ സമയം തീരെ കിട്ടാത്ത സാഹചര്യത്തിലായിരുന്നു….. തിരികെ എത്തിയത് 25.10.2016 ൽ ആണ്…. എന്റെ സാഹചര്യം എന്റെ പ്രിയ വായനക്കാർ മനസ്സിലാക്കും എന്ന പ്രതീക്ഷയോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകളോടെ……
:- അജിത്ത്….
പല പ്രാവശ്യം റിപീറ്റ് ചെയ്തു വായിച്ച കഥയാണ് ഇത്… ഇതിന്റെ ബാക്കി ഭാഗം വായിച്ചു തീർക്കണമെന്ന് വലിയ ആഗ്രഹമാണ്..
വല്ല ചാൻസും ഉണ്ടോ…?
Waiting for the next part
Please continue….
Please continue bro….
Nice Please continue…. we are waiting
A very Hot story written in a very beautiful way. Thank you Ajit.
ഇയാള് തട്ടിപ്പോയോ?
ഈ കഥയുടെ അടുത്ത ഭാഗം ഉടനെ പബ്ലിഷ് ചെയ്യാമോ? കറേ നാളായി ക്ഷമിക്കുന്നു
Ithinte adutha part ille
ദീപാവലിയും ക്രിസ്മസും ന്യൂഇയറും രണ്ട് മാസവും കഴിഞ്ഞു എവിടെയാണെന്ന് വല്ല വിവരവുമുണ്ടോ…?
Bhai
please post part 22
still waiting
Ithrayum nalum kanathirunnappo orthu ithum nirtyhiyonnu, Nalla oru story anu bhaaaiiii, superb ennu paranjalum mathiyakilla
അടുത്ത സൃഷ്ടി പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതുന്നു. നിങ്ങളുടെ എഴുത്ത് നല്ലവണ്ണം ആസ്വാദനമാണ്
പെട്ടെന്ന് തന്നെ അടുത്തതും വരുമെന്ന് വിശ്വസിക്കുന്നു … ഒരായിരം കമ്പിയാശംസകൾ
I was waiting eagerly. Don’t stop go ahead. U have good flow. U can go up to 50 plus episodes
Very good . go ahead with more stories . u have good flow. Expecting more episode very hot too. Keep it up
Nice
Please continue
Kidilan ….. Next part pettennu idane
super ajith super.kura thamasichangilum athiyallo athumathi santhoshamayee. keep it and continue dear ajith.chechiyammaumayee oru super kali kudi prathishikkunnu katto adutha bhagathinayee kathirikkunnu ajith…Happy diwali..
kollam..ini ethra part koodi undaavum?
Vaikiyathil prashnamilla
Ithrayum super katha vazhiyil nirtharuth
Super katha super avatharanam
nice…………….
Ithinte full part PDF iduvo
nice, as always… please continue… 🙂