ശ്രീലയം
Shreelayam bY പ്രകോപജനന്‍
പ്രാവാസം തുടങ്ങിയിട്ട് ഒരു വര്ഷം ആകുന്നു
എത്ര വിരസമാണീ ജീവിതം .
കെട്ടി പൊക്കിയ ബില്ടിങ്ങുകളും മാളുകളും
മറ്റു സൌകര്യങ്ങളും ഒക്കെ ഉണ്ടേലും നമ്മുടെ ആത്മാവ് എപ്പോഴും നാട്ടിലായിരിക്കും .
വല്യ പഠിപ്പും വിവരവും ഒന്നും ഇല്ലാത്തതു കൊണ്ട്
ജോലി കിട്ടിയതണേല്‍ ഒരു ഗ്രോസറിയിലും.
വലിയ ഭാരപ്പെട്ട പണി ഒന്നും ഇല്ലെങ്കിലും ജോലി സമയം അല്പം കൂടുതലാണ് .
അഞ്ചു മണിക്ക് വന്നു തുറക്കണം .
രാത്രി പതിനൊന്നര മണി കഴിയും അടയ്ക്കാന്‍ .
ഉച്ചക്ക് തിരക്കില്ലാത്ത സമയത്ത് മുതലാളി വന്നിരിക്കുമ്പോ ഒന്ന് രണ്ടു മണികൂര്‍ ബ്രേക്ക് കിട്ടുന്നതാണ് ആകെ ഉള്ളൊരു ആശ്വാസം
നാട്ടില്‍ അടിച്ചു പൊളിച്ചു നടന്ന ഞാന്‍
അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി കയറി പെട്ട് എന്ന് പറഞ്ഞാല്‍ മതിയല്ലോ ..
ഞാന്‍ പരിചയപ്പെടുത്താന്‍ മറന്നു .
ഞാന്‍ ശ്രീലേഷ് .
നാട്ടില്‍ അത്യാവിശ്യം തല്ലി പ്പോളി ആയതു കൊണ്ട്
പഠിച്ചിട്ടു ജോലി വാങ്ങാന്‍ എന്നെ കൊണ്ട് കൂട്ടിയ കൂടുന്ന പണി അല്ല എന്നും മനസ്സിലാക്കി അച്ഛന്‍ നിര്‍ബന്ധ പൂര്‍വ്വം കയറ്റി വിട്ട സല്‍ പുത്രന്‍ ആണ് ഞാന്‍ .
ഒരു ചേച്ചി ഉള്ളത് അച്ഛന്‍ തന്നെ കെട്ടിച്ചു വിട്ടു .
എന്നെ കയറ്റി അയച്ചത് കൊണ്ട് അച്ഛനും അമ്മയും വല്യ ബുദ്ധിമുട്ടില്ലാതെ സ്വസ്ഥമായി കഴിയുന്നു .
പിന്നെ മേലെ പറഞ്ഞത് മുഴുവനും സത്യമല്ല .
എന്നാല്‍ സത്യവുമാണ് .
എന്താന്ന് വെച്ചാല്‍ പടിക്കാത്തതും ജോലി കിട്ടാത്തതും മാത്രം ആയിരുന്നില്ല
എന്നെ കയറ്റി അയക്കാനുള്ള കാരണങ്ങള്‍ .
അത് പറഞ്ഞേച്ചും ഗള്‍ഫിലേക്ക് വരാം അതാ നല്ലത് .
എനിക്കും ബസ്സിൽ ഇങ്ങനെ ഒരുദിവസം അനുഭവം ഉണ്ടായിരുന്നു.അന്നെനിക്ക് അത് വളരെ ഇഷ്ട്ടായി പിന്നെ ഇത് തുടർന്ന് പോയാൽ ജീവിതത്തെ ബാധിക്കുമോ എന്ന് പേടിച് ഞാൻ മാറി നിൽക്കാൻ തുടങ്ങി
നിങ്ങൾ ഒരു സംഭവമാണ്.. കൂടുതൽ ummachimarude കഥകൾ ഇനിയും എഴുതു
🙂
Adee yess
Good story please continue.waiting for next part
thanks .. postyittundu 🙂
good start. Congrats Dear Writer
thnks 🙂 2nd vannu
nice story good starting thank you.
THANKs 2 u too 🙂
എടാ ഭീകര.. നീ ഞങ്ങൾ ജാക്കി പ്രജകളുടെ മൊത്തം രോമാഞ്ചമാടാ രോമാഞ്ചം..
ജാക്കിയെ തികച്ചും ഒരു മ്ലേച്ച കുല്സുത പ്രവർത്തിയായി കാണുന്ന ഈ സമൂഹത്തിൽ, നീയൊരു മുടിചൂടാ ജാക്കിമന്നനായി വിലസ്സട്ടെ എന്ന് ഞാൻ ആശംസിക്കുന്നു…
ഇഷ്ടായി ഇഷ്ടായി
ജാക്കി….
അപ്പോ വായിക്കണല്ലോ….
😀
Taangyooo .. Tangyooo 😀
Tangyoo tangyoo 😀
അടിപൊളി
thanks 🙂
Super story
thanku
Machane nalla kidu story… Adutha bhagam udane ezuthane…
sure kuttappo <3
Annaaa kollam.pinne kalikal pratheekshikkunnu
😉 kaliyillathe enth game 😛
Superb storY…… veritY theem anu …..
Kollam .
Next partinaY Waite cheYunnu
thanks Benzy :*
Adipoli thuadaroo,. ..
done 😉
അല്ലയോ പ്രകോപജൻ താങ്കളുടെ കഥ അടി പൊളി ആണ് ശരിക്കും അങ്ങനെ രണ്ടു മദാലസകളുടെ ഇടയിൽ സാൻഡ്വിച് ആകാനൊക്കെ യോഗം വേണം യോഗം താങ്കൾ തുടരൂ ഇനിയത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
അല്ലയോ കിച്ചൂ ..
താങ്കളുടെ നല്ല വാക്കുകള്‍ നിന്നും എനിക്കിത ഉത്തേജനം ലഭിച്ചിരിക്കുന്നു . അടുത്ത ഭാഗം എത്രയും പെട്ടെന്ന് കൊണ്ട് വരന്‍ ശ്രമിക്കുന്നതാണ് .
super story continue..waiting for next part.need the story of fucking with thatha and that aunty with lot of pages as soon as possible. great story.. don’t stop in one or two episode. please post soon.
sure janu <3
thanks. Please continue
<3 sure <3
Super bro
thanks dude <3
Interesting story please continue all the best
thanks Ashin ..sure ..
Pls continue
sure ..
ithil thanne theerkkanam nnu karuthiyatha .
paskhe samayam vaikum ennu thonniyapp aayathu posti
Good story. Pls post the next part
thanks …
🙂