കാർലോസ് മുതലാളി – 17 581

കാർലോസ് മുതലാളി (ഭാഗം-17)


Carlos Muthalali KambiKatha PART-17 bY സാജൻ പീറ്റർ(Sajan Navaikulam) 


കഴിഞ്ഞ ഭാഗങ്ങള്‍ PART-01 | PART-02 | PART-03 | PART-04 | PART-05 |…

PART-06 | PART-07 | PART-08 | PART-09 | PART 10 | PART 11 | PART 12 | PART 13 | PART-14 | PART-15 I PART-16 Continue Reading Part-17 …


“താഴെ ഇരിയെടാ പന്ന പൂറിമോനെ…..ആർക്കു വേണ്ടീട്ടാടാ നീ ഇത് ചെയ്തത്..എസ.പി ശ്രീധർ പ്രസാദ് പ്രതാപന്റെ ചെള്ള നോക്കി അടിച്ചിട്ട് ചോദിച്ചു…

“അത് സാർ അയാൾ മരിക്കുമെന്ന് കരുതി ചെയ്തതല്ല…എന്റെ വണ്ടിക്കു സൈഡ് തരാഞ്ഞപ്പം ആ വണ്ടിയുടെ ബാക്കിൽ തട്ടിയതാ…വണ്ടി മറിയുമെന്നു കരുതിയില്ല….

എസ.പി ഓഫീസിലെ ലാൻഡ്ഫോൺ റിംഗ് ചെയ്തു…സാർ മരിച്ച ആളിനെ ഐഡന്റി ഫൈ ചെയ്തു….ഒരു ഡോക്ടർ ആണ്…പുള്ളിയുടെ കാറിൽ നിന്നും പ്രിസ്‌ക്രിപ്‌ഷൻ പാഡും കിട്ടിയിട്ടുണ്ട്…കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ….ഇതിൽ ഡോക്ടർ ഡേവിഡ് കുരിശിങ്കൽ എന്ന് എഴുതിയിട്ടുണ്ട് സാർ…

എസ,പി ശ്രീധർ പ്രസാദ് എന്തോ ആലോചിച്ചിട്ട് ഫോൺ വച്ച്…തിരിഞ്ഞു…എന്തോ ഒരു പൊരുത്തക്കേടുണ്ടല്ലോടാ…..എന്താടാ സംഭവിച്ചത് സത്യം പറഞ്ഞോ…പന്ന പുലയാടി മോനെ നിന്നെ ഞാൻ പുറം ലോകം കാണിക്കില്ല…ഷൂ ഉയർത്തി ചവിട്ടാനോങ്ങി എസ.പി പറഞ്ഞു….

“അയ്യോ സാറേ സത്യാമാണു ഞാൻ പറഞ്ഞത്…സാർ എത്ര തല്ലിയാലും ഇതേ പുറത്തു വരൂ….

വലപ്പാടെ..ഇനി പന്ത് നമ്മുടെ കോർട്ടിലാ….കാർലോസ് ചെയ്ത പാതകങ്ങൾ ഒക്കെ അറിയാവുന്നത് കൊണ്ട് അവൻ പ്രതാപനെ വച്ച് അവന്റെ സ്വന്തക്കാരൻ ഡേവിഡിനെ കൊന്നു…എങ്ങനെ ഉണ്ട്….പക്ഷെ താൻ അവരോടൊപ്പം ഉണ്ടെന്നു വരുത്തി തീർക്കണം…വലപ്പാടെ പിന്നൊരു കാര്യം ഇടയിൽ നിന്നും വെറും രാഷ്ട്രീയക്കാരുടെ കളി മാർക്കോസിനോട് കളിക്കരുത്…താൻ എന്നോടൊപ്പം നിന്നാൽ തനിക്കു ഗുണമുണ്ടാകും എന്ന് കരുതിക്കോ!!!!മാർക്കോസ് പറഞ്ഞു നിർത്തി…

28 Comments

Add a Comment
  1. Eniku ninnem

  2. Evide next….. waiting…….

  3. Masam randu aakarayello? Baki evide?
    Allah, Sajan Peterim thattipoyup?

  4. ATHE KORE KALAMAYI NEXT PART KANUNILLALO?

  5. Hi inthruyum kalamayittum adutha bagam vannilla.eagerly waiting for next part.kathakal ella thakarthu thanne anu ppkunnathu.

  6. ലക്ഷ്മി മേനോൻ

    നല്ല അവതരണം ആനിയെ ചട്ടയടിക്കാൻ എനിക്കും കൊതിതോന്നുന്നു

    1. Enikum.. nine chappan thonunnu. ..

    2. Eniku ninnem

  7. Nxt part eppazha

  8. തൃശൂർക്കാരൻ

    ഈ പാർട്ട് തകർത്തൂ… ട്ടാ…… ചേട്ടൻ സൂപ്പറാ…..waiting for next part…..hurry….

  9. Kadha Nanayitund .adutha bagam vegam porate

  10. ok sajan,avasanam athu cheythulle,good…

  11. Fantastic episode keep it up waiting for next part …

  12. Kidilan sajan kidilan . Indhira marikathirunnel …. paYa pole thanne thirichu varanam …. orma onnum poVaruthu

  13. Kollaaam… Next part vegam varatte…

  14. ഉള്ള മൂട് പോയി….

  15. Achayan kadakal orupadu needupoyal boradikkum

  16. തീപ്പൊരി (അനീഷ്)

    Kollam…… next part othrayum thamasipikaruthu……

  17. അടിപൊളി

  18. Achayaaaa Indira marikkaruth

  19. കൊള്ളാം, ഇപ്പൊ കഥ ഉഷാറായി, ഇനി ആനിയും, ഇന്ദിരയും, കാർലോസും, എല്ലാവരും ഒന്നാവട്ടെ, എന്നിട്ട് മാര്കോസിനിട്ട് പണി കൊടുക്കണം, ഗോപു ഗംഗയെ കെട്ടിക്കോട്ടേ

  20. Achayaaaa down aayi kidanna story ippoza jumb cheythathu.any way nice.next part climax aano

  21. ഇനി ഇത് തുടരണ്ട…. ഉള്ള രസം പേരായി… മെര്

  22. Confusion aayallo… Albychayan eppol ethum??? Thala edich veena indiraunty enganeyanu annieye vilichath… Caril vech

    1. Ath cheriyoru flash back aanu yamuna.indira vakkil office poyi varunna vazikkanu aniye vilichath

      1. My mistakeee

        1. Yamuna ….my mistake

Leave a Reply

Your email address will not be published. Required fields are marked *