up-സരസ്സു
Up-Sarassu bY അനികുട്ടന്
പത്താം തരത്തില്‍ പഠിക്കുമ്പോഴാണ് അനികുട്ടന് അങ്ങനെ ഒരു പൂതി ഉണ്ടാകുന്നത്. ആദ്യ സംഗമം ഒരു അപ്സരസ്സിനോട് ഒത്താകണം. എന്ന് പറഞ്ഞാല്‍ തന്റെ കന്നി സംഭോഗം ഒരു സ്വര്‍ഗ്ഗ കന്യകയോട് ഒത്തു ആകണം. വീട്ടുകാരോടൊത് കണ്ട പുരാണ സീരിയലുകളൊക്കെ കണ്ടതിന്റെ ഗുണം. അല്ലാതെന്തു പറയാനാ…..
നാളുകള്‍ കൂടുന്തോറും അവനു ആ ആഗ്രഹം കൂടി കൂടി വന്നു. എന്നും അപ്സരസ്സിനെ പണിയുന്നതോര്‍ത്തു അവന്റെ രാത്രികള്‍ നനഞ്ഞ രാത്രികള്‍ ആയി. ഇനി ഇങ്ങനെ പോയാല്‍ ശരിയാകില്ല. എങ്ങനേം ഒരു അപ്സരസ്സിനെ പ്രത്യക്ഷപ്പെടുതിയെ മതിയാകൂ.
അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെലും ചാനെലുകാര് കേട്ട്. അടുത്ത എപിസോടില്‍ ഒറ്റ കാലില്‍ തപസ്സു ചെയ്യുന്ന ദുര്‍വാസാവ് മഹര്‍ഷിയുടെ തപസ്സിളക്കാന്‍ ഒന്നല്ല ഒരഞ്ചാറു അപ്സരസ്സ് പ്രത്യക്ഷപ്പെടുന്നു. ഡാന്‍സും മേളോം കൂട്ടിനു പരസ്യോം.
അനികുട്ടന് സന്തോഷമായി. അങ്ങനെ അവന് എന്നും ഒറ്റക്കാലില്‍ തപസ്സായി. സ്കൂളില്‍ പോകാനുള്ളത് കൊണ്ടും ഇതൊക്കെ വീട്ടുകാരും നാട്ടുകാരും അറിഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പും ഓര്‍ത്തു തപസ്സു രാത്രി ആക്കി.
തപസ്സു എന്ന് പറഞ്ഞാല്‍ കൊടും തപസ്സു. ഒറ്റക്കാലില്‍ നിന്നങ്ങു ഉറങ്ങിക്കളയും. അത്ര ഏകാഗ്രത.
അന്ടിയില്‍ പോയിട്ട് കക്ഷത് പോലും പൂട കിളിര്കാത്ത ചെക്കന് താടീം മുടീം ഒന്നും നീണ്ടു വളര്‍ന്നില്ല. ആ ഒരൊറ്റ കുഴപ്പമേ തപസ്സിനു ഉള്ളു.
ചെക്കന്റെ കൊടും തപസ്സു കാരണം വീട്ടിലെ ചെടികളൊക്കെ കരിഞ്ഞുണങ്ങി. വേറൊന്നുമല്ല എന്നും അവന്നാണ് വെള്ളം ഒഴിക്കുന്നത്. ഇപ്പൊ തപസ്സു ചെയ്തു കാലിനു നീരൊക്കെ വച്ചതിനാല്‍ അത് മുടങ്ങി. അത്ര തന്നെ.
Ithinte 5 am part eppo varum
ഫാഷൻ ഡിസൈനിങ് ഇൻ മുംബൈ തീർന്നാലുടൻ വരും ബ്രോ
അനി ബ്രോ അടിപ്പോളി ആയിട്ടുണ്ട് ,നല്ല രസം ഉണ്ടായിരുന്നു ,ദുർവസാവ് അണ്ണനെ ഒർമ്മിപ്പിച്ചതിന് ഒരായിരം നന്ദി ,അണ്ണൻ എവിടെ അണാവോ?
താങ്ക്സ് ബ്രോ
അനികുട്ട… ??
നീ പെട്ടെന്ന് എന്നെ എന്റെ ദുർവാസാവ് അണ്ണനെ ഓർമ്മിപ്പിച്ചു, ??? അങ്ങേരു ഇപ്പൊ എവിടാണോ ആവോ….
ഇടയ്ക്കെല്ലാം അസ്സലായി ചിരിച്ചു, ഇടയ്ക്കു ICUനെ വെല്ലണ സാധനവും ഉണ്ടായിരുന്നു..! ??
പിന്നെ ചോദ്യം എനിയ്ക്കങ് പിടിച്ചു.. അതിന്റെ കടുത്ത ആലോചനയിൽ ആണ് ഞാൻ.. ഒരു ക്ലൂ തരണമെന്ന് അഭ്യർത്ഥിക്കുന്നു…
ഇനി കുണ്ണയുടെ സൈസ്.? അതോ പോയ സ്പീഡ്.??
ഒരു കുനിഷ്ട്ടും അങ്ങട് തലയിൽ വരണില്ല ????
@കട്ടകലിപ്പൻ
കട്ട കലിപ്പാ മച്ചാനെ ദുര്‍വാസാവ് ആശാന്റെ ആ വിക്രമാദിത്യനും വേതാളവും വായിച്ചപ്പോഴാ ഇങ്ങനെ എഴുതാന്‍ തോന്നിയത്.
ആ ICU നെ വെല്ലുന്ന സാധനം ഏതാ?
കുളു……ഇപ്പൊ തരാം…..കാത്തിരുന്നോ…….
കഥ ഒന്നൂടെ വായിച്ചു നോക്കു..അപ്പോള്‍ കിട്ടും ഉത്തരം…..ഇല്ലേല് ബാക്കി പാര്‍ട് അഡ്മിന് ചാമ്പുംപോള് കിട്ടും……ഹി..ഹി…..
ചുമ്മാ പറഞ്ഞതാ……. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
നിനക്ക് പാപി ഉണ്ട്…സോറി ഭാവിയുണ്ട്….
@ ഊരുതെണ്ടി
ഹാ..ഹഹാ…അത് പൊളിച്ചു….
താങ്ക്സ്…..
Kollam bro.pnae spelling mistake onae nokanam.plzzz continue
നന്ദി സുഹൃത്തേ……ഓഫീസില്‍ ഇരുന്നു പടച്ചു വിടുന്നതാണ്……പ്രൂഫ് റീടിങ്ങും പെപറില്‍ എഴുത്തും ഒന്നും ഇല്ല…അത് കൊണ്ടാ…..
എങ്കിലും ഞാന്‍ ശ്രമിക്കാം. കഴിവതും ശരിയാക്കാം.
Cool bro
നന്ദി
Kollam.
നന്ദി