Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Up-സരസ്സു 1 426

Kambi Views 85242

എന്തായാലും പുരാണ സീരിയലിലെ എപിസോട് പോലെ തപസ്സങ്ങു നീണ്ടു.  ഇടയ്ക്കിടെ ഉണ്ടാകാറുണ്ടായിരുന്ന സ്വപ്നത്തില്‍ പോക്ക് ഏതായാലും നിന്നു.

ആ പാതിരാത്രിയില്‍ അത് വഴി കടന്നു പോയ ഏതോ ഒരു അപ്സരസ്സ് ചെറുക്കന്റെ ദീന രോദനം കേട്ട് ജനാല വഴി എത്തി നോക്കി. ഒരുത്തന്‍ ഒറ്റ കാലില്‍ നിന്നും

അപ്സരസ്സെ വാ….

പാല് തരാം

പഴം തരാം

പറി തരാം…

എന്ന മന്ത്രം ചൊല്ലുന്നു.

ഒറ്റകാലില്‍ നില്‍ക്കുന്ന അവന്റെ ഒറ്റക്കോല്‍ കണ്ടപ്പോള്‍ അപ്സരസ്സിനും തോന്നി ഒന്ന് ചെന്നു പ്രത്യക്ഷപ്പെട്ടു കളയാം.

പ്രത്യക്ഷപ്പെടാന്‍ നോക്കിയപ്പോഴാണ് അപ്സരസ്സിനു ആ ദയനീയ സത്യം ഓര്‍മ്മ വന്നത്. തനിക്കു പ്രത്യക്ഷപ്പെടാന്‍ പറ്റില്ല. പണ്ടൊരു പണി കിട്ടിയതാണ്. അത് കൊണ്ട് ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ പറ്റില്ല. കുറെ ചോദ്യങ്ങള്‍ ചോദിച്ചു അതിനുത്തരം പറയുന്നവര്‍ക്ക് മുന്നില്‍ മാത്രമേ പ്രത്യക്ഷപ്പെടാന്‍ പറ്റൂ….

വര്‍ഷങ്ങളായി പല മുനിമാരോടും ചോദിച്ചു മടുത്ത ചോദ്യങ്ങളുമായി അപ്സരസ്സ് അനികുട്ടന്റെ പിന്നില്‍ ചെന്നു ഒളിച്ചു നിന്നു.

കുമാരാ കണ്ണ് തുറക്കൂ….ഞാന്‍ നിന്റെ തപസ്സില്‍ സംത്രിപ്തയായി. നിനക്കെന്താണ് വേണ്ടത്.?

കണ്ണ് തുറന്നു ചുറ്റും നോക്കിയ അനികുട്ടന് ആരേം കാണാന്‍ പറ്റിയില്ല. അവന്‍ തന്റെ ഒറ്റക്കാലില്‍ നിന്നു കൊണ്ടുള്ള തപസു വീണ്ടും തുടര്‍ന്ന്.

ഏയ് കുമാരാ…ഇത് ഞാനാ അപ്സരസ്സ്. കണ്ണ് തുറക്ക്.. മതി നിന്റെ തപസ്സു.

അനികുട്ടന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി. ആരുമില്ല.

പേടിക്കണ്ടാ…എന്നെ നിനക്ക് കാണാന്‍ പറ്റില്ല. ഞാന്‍ അപ്രത്യക്ഷയാണ്.

The Author

AniKuttan

14 Comments

Add a Comment
  1. Ithinte 5 am part eppo varum

    1. അനികുട്ടന്‍

      ഫാഷൻ ഡിസൈനിങ് ഇൻ മുംബൈ തീർന്നാലുടൻ വരും ബ്രോ

  2. അനി ബ്രോ അടിപ്പോളി ആയിട്ടുണ്ട് ,നല്ല രസം ഉണ്ടായിരുന്നു ,ദുർവസാവ് അണ്ണനെ ഒർമ്മിപ്പിച്ചതിന് ഒരായിരം നന്ദി ,അണ്ണൻ എവിടെ അണാവോ?

    1. അനികുട്ടന്‍

      താങ്ക്സ് ബ്രോ

  3. കട്ടകലിപ്പൻ

    അനികുട്ട… ??
    നീ പെട്ടെന്ന് എന്നെ എന്റെ ദുർവാസാവ് അണ്ണനെ ഓർമ്മിപ്പിച്ചു, ??? അങ്ങേരു ഇപ്പൊ എവിടാണോ ആവോ….
    ഇടയ്‌ക്കെല്ലാം അസ്സലായി ചിരിച്ചു, ഇടയ്ക്കു ICUനെ വെല്ലണ സാധനവും ഉണ്ടായിരുന്നു..! ??
    പിന്നെ ചോദ്യം എനിയ്ക്കങ് പിടിച്ചു.. അതിന്റെ കടുത്ത ആലോചനയിൽ ആണ് ഞാൻ.. ഒരു ക്ലൂ തരണമെന്ന് അഭ്യർത്ഥിക്കുന്നു…
    ഇനി കുണ്ണയുടെ സൈസ്.? അതോ പോയ സ്പീഡ്.??
    ഒരു കുനിഷ്‌ട്ടും അങ്ങട് തലയിൽ വരണില്ല ????

    1. @കട്ടകലിപ്പൻ
      കട്ട കലിപ്പാ മച്ചാനെ ദുര്‍വാസാവ് ആശാന്റെ ആ വിക്രമാദിത്യനും വേതാളവും വായിച്ചപ്പോഴാ ഇങ്ങനെ എഴുതാന്‍ തോന്നിയത്.

      ആ ICU നെ വെല്ലുന്ന സാധനം ഏതാ?

      കുളു……ഇപ്പൊ തരാം…..കാത്തിരുന്നോ…….

      കഥ ഒന്നൂടെ വായിച്ചു നോക്കു..അപ്പോള്‍ കിട്ടും ഉത്തരം…..ഇല്ലേല്‍ ബാക്കി പാര്‍ട് അഡ്മിന്‍ ചാമ്പുംപോള്‍ കിട്ടും……ഹി..ഹി…..

      ചുമ്മാ പറഞ്ഞതാ……. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

  4. ഊരുതെണ്ടി

    നിനക്ക് പാപി ഉണ്ട്…സോറി ഭാവിയുണ്ട്….

    1. @ ഊരുതെണ്ടി
      ഹാ..ഹഹാ…അത് പൊളിച്ചു….

      താങ്ക്സ്…..

  5. Kollam bro.pnae spelling mistake onae nokanam.plzzz continue

    1. നന്ദി സുഹൃത്തേ……ഓഫീസില്‍ ഇരുന്നു പടച്ചു വിടുന്നതാണ്……പ്രൂഫ്‌ റീടിങ്ങും പെപറില്‍ എഴുത്തും ഒന്നും ഇല്ല…അത് കൊണ്ടാ…..

      എങ്കിലും ഞാന്‍ ശ്രമിക്കാം. കഴിവതും ശരിയാക്കാം.

    1. നന്ദി

  6. തീപ്പൊരി (അനീഷ്)

    Kollam.

    1. നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: