ചേലാമലയുടെ താഴ്വരയിൽ
Chelamalayude Thazvarayil bY Samudrakkani
ചായ ചായ……. കോഫീ…… ട്രയിനിലെ ചായവില്പനകാരന്റെ കാത് തുളയ്ക്കുന്ന ശബ്ദം കേട്ടു ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു.. മെലിഞ്ഞു വെളുത്ത ഒരു പയ്യൻ കയ്യിൽ വലിയ ചായ പാത്രത്തിൽ ചായയും തോളിലെ ട്രെയിൽ നിറയെ എണ്ണ കടികളുമായി വിളിച്ചു കൂവി ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു ചൂട് ചായക്ക് വേണ്ടി കാത്തിരിക്കുന്ന യാത്രക്കാരെ നോക്കി ചിരിച്ചു കൊണ്ട് ട്രൈയിനിൽ കൂടി വരുന്നു. തലേ ദിവസത്തെ കള്ളിന്റെ കെട്ടു പൂർണമായും വിടാതെ.. എന്തോ സ്വപ്നം കണ്ടു പുറത്തെ പച്ചപ്പും… നോക്കി ഇരിക്കുന്ന എന്റെ അടുത്ത് വന്നു… സർ ഒരു ചായ എടുക്കട്ടേ ?? അവന്റെ ചോദ്യം കേട്ടു പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുത്തു … സാർ ചായയോ കോഫിയോ ?? അവൻ ഫ്ലാസ്ക് അവിടെ വച്ചു. മം… ചായ പാല് വേണ്ട കടും ചായ മതി.. അവൻ വേഗം ഒരു ചായ കൂട്ടി… . ഭവ്യതയോടെ എനിക്ക് നേരെ നീട്ടി.. സാർ കഴിക്കാൻ എന്താ ?? വട.. പഴം പൊരി … സമൂസ…… ??? വേണ്ട….. ചായയുടെ പൈസ കൊടുക്കുമ്പോൾ ഞാൻ അവനോടു ചോദിച്ചു.. ഒറ്റപ്പാലം എത്തിയോ ?? ബാക്കി ചില്ലറ തരുന്നതിനിടയിൽ അവൻ ഇല്ല സാർ രണ്ടു സ്റ്റേഷൻ കൂടി ഉണ്ട്…. ഞാനും ഇറങ്ങുന്നത് അവിടെയ….. ഞാൻ പറയാം. ആ നല്ലവൻ ആയ ചെറുപ്പക്കാരൻ അടുത്ത യാത്രക്കാരനെ നോക്കി എന്നോട് നന്ദിപൂര്വ്വമായ ഒരു ചിരിയോടെ പോയി.. . ചൂടുള്ള ചായ കുടിച്ചപ്പോൾ നല്ല സുഖം തോന്നി.. പതിനാറു വർഷം…. . കഴിഞ്ഞിരിക്കുന്നു.. . ഞാൻ ഈ പച്ചപ്പും, പടവും, പുഴകളും,,, നിഷ്കളങ്കയായ ചിരിക്കുന്ന മനുഷ്യരെയെലാം കണ്ടിട്ടു.. അമ്മ പറഞ്ഞു കേട്ട ചിത്രങ്ങൾ മാത്രമാണ് ഈ ഗ്രാമത്തെ പറ്റി മനസ്സിൽ ഉള്ളത്.
പക്ഷേ അമ്മ പറഞ്ഞതിനേക്കാൾ എത്രയോ സുന്ദരം ആണ്…. .. ഈ ഗ്രാമം….. കോൺക്രീറ്റ് കെട്ടിടങ്ങളും, വാഹനങ്ങളുടെ തിരക്കും, മലിനമായ അന്തരീക്ഷവും… മാത്രം കണ്ടു വളർന്ന എനിക്ക് ഇതെല്ലാം വല്ലാത്ത ഒരു അനുഭൂതി തന്നു…. അല്ലെങ്കിലും ബോംബെ പോലുള്ള ഒരു മെട്രോ സിറ്റിയിൽ വളർന്ന എനിക്ക് ഇതിനേക്കാൾ വലിയ ഒരു സ്വർഗം സ്വപ്നങ്ങളിൽ പോലും കാണാൻ പറ്റില്ല….. . ഓരോന്ന് ആലോചിച്ചു… പുറത്തെ കാഴ്ചകളിൽ ലയിച്ചിച്ചിരിക്കുമ്പോൾ വീണ്ടും ആ ചെറുപ്പക്കാർ വന്നു വിളിച്ചു… സാർ സാറിനെ ഇറങ്ങേണ്ട സ്റ്റേഷൻ ആയി… ഞാൻ എന്റെ ബാഗും സദാനങ്ങളും എടുത്തു . ട്രെയിൻ മെല്ലെ….
മികച്ച അവതരണം. നൈസ് സ്റ്റോറി. അഭിനന്ദനങ്ങൾ.
നന്ദി ജെസ്സി… അഭിപ്രായം അറിയിച്ചതിൽ സന്തോഷം
An excellent chapter. The mix of story, the village atmosphere, the characters and little bit of sex all creates a nostalgia.
Thanks
Raj
നന്ദി രാജ്
ബാക്കി എവിടെ ????
Bro Ente kaiyil Kure stories und Pakshe ithil engane ezhuthi Publish Cheyyum Aarenkilum onnu paranju tharamo please
plz mail me @ dr.kambikuttan@gmail.com
Ipo listil ullath publish cheyy doctere
നല്ല തുടക്കം….താങ്കളുടെ ഒരു കഥയും ഞാൻ വായിച്ചിട്ടില്ല… ഇനിയിപ്പോ അതൂടി വായിച്ചിട്ട് വരാം….
(ഡോക്ടറെ അതിന്റെയൊക്കെ pdf ഒണ്ടോ????)
Thank u “jo”
Nice story continue
Good starting. keep it up bro
NAlla lingikatha ulla Story.super
Thanks
ഇത് എന്തായാലും കലക്കി.
എല്ലാം കൊണ്ടും വേറിട്ട ഒരു രചനാരീതിയും, അവതരണവും.
നിങ്ങളുടെ “യാദൃശ്ചികം” ഞാൻ വർഷങ്ങൾക്ക് മുമ്പ് വായിച്ചിരുന്നു. അന്നത്തെ ഏററവും മികച്ച ഒരു കഥയായിരുന്നു.
“ഗദ്ദാമ” വായിക്കാൻ പറ്റിയിട്ടില്ല.
ഈ പുതിയ കഥ ഒട്ടും നിരാശപ്പെടുത്തില്ല എന്നുള്ള വിശ്വാസമുണ്ട്.
എല്ലാ വിധ ആശംസകളും നേരുന്നു.
സസ്നേഹം,
ലതിക.
Nanni lathika sranthosham..abhiprayam ariyichathinu
Super…vallyoru lnc3st sambharambitinde tudakkm…poratte next part…adhikam s3x illate ee bhagam kalakki
ഗംഭീരമായി…
അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…
Thank u k and k bro.
Suuuuuuperb
Thank u athira
Wow. Superb. Slow paced and very erotic. Liked it very much.
Thanks a lot
സമുദ്രകനി എത്ര പേർക്ക് അദ്ദേഹത്തെ അറിയാമെന്ന് എനിക്കറിയില്ല.മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് വ്യത്യസ്തമായ കഥകൾ സെലക്ട് ചെയ്ത് അത് വളരെ നല്ലരീതിയിൽ ഉള്ള അവതരണം ആണ്. അദ്ദേഹത്തിന്റെ പേര് കളയാതെ സൂക്ഷിച്ചു.
നല്ല അവതരണം.മെല്ലെ പോക്ക് റിയാലിറ്റി ഫീൽ ചെയ്യും സ്പീഡ് കൂട്ടാൻ പറഞാൽ കൂട്ടരുത്.അത് കഥയെ സാരമായി തന്നെ ബാധിക്കും.കഥാപാത്രം സാഹചര്യം ചുറ്റുപാട് ഇതൊക്കെ കഥാകാരന്റെ അവതരണത്തിൽ മനസ്സിൽ തെളിയുന്നുണ്ട്. കഥയും അവതരണവും ഉഷാർ ആക്കിയിട്ടുണ്ട്.പെട്ടെന്ന് അടുത്ത ഭാഗം അവതരിപ്പിക്കുക.
Thank u macho bro….
?
Adutha bhaagathinay kathirikkukayanu
Super story. .. samudrakkani ….
Nalla avatharam. ..
Thank u jijo…