ചേലാമലയുടെ താഴ്വരയിൽ 361

ആണ് കുട്ടാ. . . . ഞാൻ തടിച്ച പടികളോട് കൂടിയ വലിയ മരകോവണി കയറി മുകളിലത്തെ ചെറിയ ഇടനാഴിയിലൂടെ റൂമിനു മുമ്പിൽ എത്തി. വല്ലാത്ത ഒരു മടി തോന്നി യാതൊരു മുന്പരിചയവും ഇല്ലാത്ത ഒരു അന്യ സ്ത്രീയുടെ മുറിയിലേക്കു. .. പക്ഷെ അത് എന്റെ മാത്രം തോന്നൽ ആണ്. . എന്നെ ഇവിടെ എല്ലാവരും കാണുന്നത് മാലതിയുടെ മോൻ. . . വർഷങ്ങൾ കഴിഞ്ഞു ഈ ഈ തറവാട്ടിൽ വരുന്ന അകകൂടി ഉള്ള അവകാശി. .. . നഷ്ടപ്പെട്ടു എന്നു വിചാരിച്ച. . . ഇനി ഒരിക്കലും തിരിച്ചുവരും എന്ന് പ്രദീക്ഷിക്കാത്ത ഒരു ഭാഗ്യം. . . അങ്ങനെ എല്ലാം ആണ്. .. എന്നെ കുറിച്ച് ഇവിടെ ഉള്ളവർ വിചാരിക്കുന്നത്

ഞാൻ മുറിയുടെ പുറത്തു അർഥശങ്കയോടെ നിന്നു .. . ഒരു വാതിൽ പാളി ചാരിയിരുന്നു അകത്തു ചേച്ചി വിളിച്ചു. . .വാ വരൂ കുട്ടാ ഞാൻ അകത്തേക്കു ചെന്നു ഒരു ചെറിയ മുറി ചെറിയ ജനൽ അകത്തു ഒട്ടും ചൂടില്ലായിരുന്നു. .. വീടിനു ചുറ്റും നിറയെ മരങ്ങൾ ഉള്ളത് കൊണ്ടാകും മുറിയിൽ പഴയ രീതിയിൽ ഉള്ള ചിത്രപ്പണികൾ ഉള്ള കട്ടിലിൽ റൂമിൽ നിലത്തു ഒരു പായയിൽ ലച്ചുമോൾ കിടന്നുറങ്ങുന്നു. . .മുറിയുടെ ഒരു ഭാഗത്തു മുളകൊണ്ട് കെട്ടിയ അഴ അതിൽ അവരുടെ തുണികൾ. . മരം കൊണ്ടുള്ള ഒരു അലമാര അതിൽ ഒരു കണ്ണാടി കണ്ണാടിയിൽ ചേച്ചി ഒട്ടിച്ചു വച്ച രണ്ടു മൂന്നു പൊട്ടുകൾ….. . കട്ടിലിൽ പുതിയ വൃത്തിയുള്ള വിരി വിരിച്ചു എനിക്ക് കിടക്കാൻ വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്നു.. .

കുട്ടാ അമ്മമ്മതന്നെയാ പറഞ്ഞെ ഇവിടെ റൂമിൽ കിടന്നോട്ടെ കുട്ടൻ എന്ന്….ഞാൻ കട്ടിലിൽ ഇരുന്നു ചേച്ചി മേൽമുണ്ട് അഴിച്ചു അഴയിൽ ഇട്ടു ജാക്കറ്റും മുണ്ടും മാത്രം ആയിരുന്നു വേഷം കറുത്ത ജാക്കറ്റിൽ വെളുത്ത ബ്രാ നന്നായി നിഴലടിച്ചു കാണാം മുലകളുടെ മുഴുപ് ആരെയും ആകര്ഷിക്കുന്നതായിരുന്നു. . ..മുണ്ട് പുക്കിളിനു താഴെയായി ആണ് ഉടുത്തിരുന്നത് വലിയ മനോഹരമായ പുക്കിൾ കുഴി. .മുടി അഴിച്ചിട്ടിരുന്നു. . . ഒരു ഭർത്താവിനെ ഭാര്യ കിടപ്പറയിൽ എങ്ങിനെയൊക്കെ സ്വീകരിക്കും അതുപോലെ തോന്നി ചേച്ചിയുടെ പെരുമാറ്റം. .. . കുട്ടാ ജാലകം വെനംച്ചാൽ ഒരു പൊളി തുറക്കാനോ ?? ചൂട് തോന്നുന്നുണ്ടോ ?? ഹേയ് വേണ്ട ചൂടില്ല എന്നാൽ കിടന്നോളൂ ഒന്ന് വിശ്രമിച്ചോളൂ നമുക്കു വിശദമായ പരിചയപ്പെടലും സംസാരവും എല്ലാം വൈകീട്ടാകാം. .. . കുടിക്കാൻ ഉള്ള വെള്ളം മേശമേൽ കൂജയിൽ ഉണ്ട്. .. .അച്ചാച്ചൻ വരാൻ നേരം ആയി പാടത്തുന്നു. … ഞാൻ പോയി കട്ടൻ ചായ ഉണ്ടാക്കാൻ നോക്കട്ടെ. ..ചേച്ചി പോകാൻ ഭാവിച്ചു ഹോ എന്തൊരു ചന്തം ഉള്ള ചന്തികുടങ്ങൾ. .. .അറിയാതെ കണ്ണുകൾ ചേച്ചിയുടെ ചന്തിയിൽ തന്നെ ഉടക്കി നിന്നും ചേച്ചിയുടെ ഷെഡ്‌ഡിയുടെ തണർപ്പു മുണ്ടിനു മുകളിൽ വ്യക്തമായി കാണാനുണ്ടായിരുന്നു…. . .

The Author

samudrakkani

75 Comments

Add a Comment
  1. ജെസ്സി ആന്റണി

    മികച്ച അവതരണം. നൈസ് സ്റ്റോറി. അഭിനന്ദനങ്ങൾ.

    1. നന്ദി ജെസ്സി… അഭിപ്രായം അറിയിച്ചതിൽ സന്തോഷം

  2. An excellent chapter. The mix of story, the village atmosphere, the characters and little bit of sex all creates a nostalgia.
    Thanks
    Raj

    1. നന്ദി രാജ്

  3. ബാക്കി എവിടെ ????

  4. Bro Ente kaiyil Kure stories und Pakshe ithil engane ezhuthi Publish Cheyyum Aarenkilum onnu paranju tharamo please

      1. Ipo listil ullath publish cheyy doctere

  5. നല്ല തുടക്കം….താങ്കളുടെ ഒരു കഥയും ഞാൻ വായിച്ചിട്ടില്ല… ഇനിയിപ്പോ അതൂടി വായിച്ചിട്ട് വരാം….

    (ഡോക്ടറെ അതിന്റെയൊക്കെ pdf ഒണ്ടോ????)

    1. Thank u “jo”

  6. Nice story continue

  7. Good starting. keep it up bro

  8. NAlla lingikatha ulla Story.super

  9. ഇത് എന്തായാലും കലക്കി.
    എല്ലാം കൊണ്ടും വേറിട്ട ഒരു രചനാരീതിയും, അവതരണവും.
    നിങ്ങളുടെ “യാദൃശ്ചികം” ഞാൻ വർഷങ്ങൾക്ക് മുമ്പ് വായിച്ചിരുന്നു. അന്നത്തെ ഏററവും മികച്ച ഒരു കഥയായിരുന്നു.
    “ഗദ്ദാമ” വായിക്കാൻ പറ്റിയിട്ടില്ല.
    ഈ പുതിയ കഥ ഒട്ടും നിരാശപ്പെടുത്തില്ല എന്നുള്ള വിശ്വാസമുണ്ട്.
    എല്ലാ വിധ ആശംസകളും നേരുന്നു.
    സസ്നേഹം,
    ലതിക.

    1. Nanni lathika sranthosham..abhiprayam ariyichathinu

  10. Super…vallyoru lnc3st sambharambitinde tudakkm…poratte next part…adhikam s3x illate ee bhagam kalakki

  11. ഗംഭീരമായി…
    അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…

    1. Thank u k and k bro.

  12. Suuuuuuperb

    1. Thank u athira

  13. Wow. Superb. Slow paced and very erotic. Liked it very much.

    1. Thanks a lot

  14. സമുദ്രകനി എത്ര പേർക്ക് അദ്ദേഹത്തെ അറിയാമെന്ന് എനിക്കറിയില്ല.മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് വ്യത്യസ്തമായ കഥകൾ സെലക്ട് ചെയ്ത് അത് വളരെ നല്ലരീതിയിൽ ഉള്ള അവതരണം ആണ്. അദ്ദേഹത്തിന്റെ പേര് കളയാതെ സൂക്ഷിച്ചു.
    നല്ല അവതരണം.മെല്ലെ പോക്ക് റിയാലിറ്റി ഫീൽ ചെയ്യും സ്പീഡ് കൂട്ടാൻ പറഞാൽ കൂട്ടരുത്.അത് കഥയെ സാരമായി തന്നെ ബാധിക്കും.കഥാപാത്രം സാഹചര്യം ചുറ്റുപാട് ഇതൊക്കെ കഥാകാരന്റെ അവതരണത്തിൽ മനസ്സിൽ തെളിയുന്നുണ്ട്. കഥയും അവതരണവും ഉഷാർ ആക്കിയിട്ടുണ്ട്.പെട്ടെന്ന് അടുത്ത ഭാഗം അവതരിപ്പിക്കുക.

    1. Thank u macho bro….

  15. Adutha bhaagathinay kathirikkukayanu

  16. Super story. .. samudrakkani ….
    Nalla avatharam. ..

    1. Thank u jijo…

Leave a Reply

Your email address will not be published. Required fields are marked *