ചേലാമലയുടെ താഴ്വരയിൽ 361

നീ വന്നൂലോ സന്തോഷായി . .. മറന്നില്ലല്ലോ ഈ ഈ അച്ഛാച്ഛനേം അമ്മമ്മയേം. .. .എന്റെ മാലതി ഞങ്ങളുടെ മാലു അവൾക്കു അവിടെ സുഖമാണോ ?? എപ്പോഴെങ്കിലും ഉള്ള ഓരോ കത്തുകൾ അതാണ് ഞങ്ങൾക്ക് അകകൂടി ഉണ്ടായിരുന്ന അകകൂടി ഉള്ള ആശ്വാസം. . എന്തെങ്കിലും കാര്യം ഉണ്ടോ അവൾക്കു ആ അന്യദേശത്തു ഇങ്ങനെ ഒറ്റയ്ക്ക്. . കഴിയേണ്ട. ..കുഞ്ഞും നാളിലെ അവൾ അങ്ങിനെ ആ പിടിവാശി. . …. അവൾ പിടിച്ച വാശി അവൾ നടത്തും. .മം. കൊല്ലം എത്രയായി അവൾ ഈ പടിയിറങ്ങി പോയിട്ട്.. ..ഇന്ന് വരും നാളെ വരും എന്ന പ്രദീക്ഷയിൽ ഞങ്ങൾ രണ്ടു ജന്മങ്ങൾ ഇവിടെ.. ..നിനക്ക് ഒരു വയസുള്ളപ്പോൾ പോയതാ. . .നീ കൈകുഞ്ഞാ ഹാ അതൊക്കെ കഴിഞ്ഞില്ലേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് വച്ചോളൂ. . ആട്ടെ മോൻ ഇങ്ങോട്ട് പോന്നത് മാലതികു അറിയോ ??

ആ അറിയാം അമ്മയാണ് പറഞ്ഞത്. .

ആട്ടെ അവൾ ഇപ്പോൾ ആ വരുക ??

അമ്മ അവിടെ സ്കൂൾ പൂട്ടിയാൽ വരും അടുത്ത മാസം. . .

മം നന്നായി സമാദാനം ആയി അന്യനാട്ടിൽ പോയി കിടന്നു ബുദ്ധിമുട്ടേണ്ട യാതൊരു ആവശ്യവും ഇല്ല നിങ്ങൾക്ക .. .ഈ കാണുന്നതെല്ലാം നിങ്ങൾക്കുള്ളതാ. .
അച്ചാച്ചൻ നിന്റെ അമ്മമ്മയെ കല്യാണം കഴിച്ചു ഇവിടെ ഈ മലയടിവാരത്തു വന്നിട്ട് കൊല്ലം 46 47 ആയി അന്ന് ഇവിടെ എല്ലാം കടാ നല്ല കാട് ഞാൻ വന്നതിനു ശേഷം വന്നവരാണ് ഇപ്പോൾ ഉള്ള ഈ ആളുകൾ എല്ലാം. . അന്നൊക്കെ അവനവന്റെ ഇഷ്ടം പോലെ എത്ര സ്ഥലം വേണമെങ്കിലും വളച്ചു കെട്ടി സ്വന്തം ആകാം. . . അച്ചാച്ചൻ പഴയ കഥകൾ അങ്ങിനെ ഓരോന്നും പറഞ്ഞ് കൊണ്ടിരുന്നു. . .കഥകൾ കേൾക്കാൻ ഇഷ്ടം ഉള്ള എനിക്ക് മടുപ്പ് തോന്നിയില്ല. . …

ഇരുണ്ട നിറം, ഈ അറുപത്തഞ്ചിലും നല്ല ആരോഗ്യമുള്ള ഉരുക്കു പോലുള്ള ശരീരം, കഷണ്ടികയറിയ മിനുസമായ തല, ദേഹത്ത് നിറയെ കരടിയുടെ പോലുള്ള രോമം, ഒരു പല്ലുപോലും ഇപ്പോഴും പോയിട്ടില്ല, നിത്യവും ഉള്ള അദ്വാനം കൊണ്ടാകും ഇപ്പോഴും ഈ പ്രായത്തിലും അച്ചാച്ചന്റെ ആരോഗ്യം ഇങ്ങനെ നിലനിൽക്കുന്നു. .

ഞങ്ങളുടെ സംസാരം തുടർന്നുകൊണ്ടിരുന്നു. .

അതിനിടയിൽ പടികൾ കയറി ഒരാൾ വീട്ടിലേക്കു വരുന്നു ഒരു കയ്യിൽ കമുകിൻ പാളയിൽ എന്തോ ഒരു പൊതി മറു കയ്യിൽ ഒരു കുപ്പി. . കുപ്പിയുടെ കഴുത്തിൽ വാഴ കയറും കൊണ്ടു ഒരു കെട്ടു .. തലയിലെ തോർത്ത്‌ മുണ്ട് അഴിച്ചു അയാൾ അരയിൽ കെട്ടി പൊതിയും കുപ്പിയും ഉമ്മറത്തു തിണ്ടിന്മേൽ വച്ചു

The Author

samudrakkani

75 Comments

Add a Comment
  1. ജെസ്സി ആന്റണി

    മികച്ച അവതരണം. നൈസ് സ്റ്റോറി. അഭിനന്ദനങ്ങൾ.

    1. നന്ദി ജെസ്സി… അഭിപ്രായം അറിയിച്ചതിൽ സന്തോഷം

  2. An excellent chapter. The mix of story, the village atmosphere, the characters and little bit of sex all creates a nostalgia.
    Thanks
    Raj

    1. നന്ദി രാജ്

  3. ബാക്കി എവിടെ ????

  4. Bro Ente kaiyil Kure stories und Pakshe ithil engane ezhuthi Publish Cheyyum Aarenkilum onnu paranju tharamo please

      1. Ipo listil ullath publish cheyy doctere

  5. നല്ല തുടക്കം….താങ്കളുടെ ഒരു കഥയും ഞാൻ വായിച്ചിട്ടില്ല… ഇനിയിപ്പോ അതൂടി വായിച്ചിട്ട് വരാം….

    (ഡോക്ടറെ അതിന്റെയൊക്കെ pdf ഒണ്ടോ????)

    1. Thank u “jo”

  6. Nice story continue

  7. Good starting. keep it up bro

  8. NAlla lingikatha ulla Story.super

  9. ഇത് എന്തായാലും കലക്കി.
    എല്ലാം കൊണ്ടും വേറിട്ട ഒരു രചനാരീതിയും, അവതരണവും.
    നിങ്ങളുടെ “യാദൃശ്ചികം” ഞാൻ വർഷങ്ങൾക്ക് മുമ്പ് വായിച്ചിരുന്നു. അന്നത്തെ ഏററവും മികച്ച ഒരു കഥയായിരുന്നു.
    “ഗദ്ദാമ” വായിക്കാൻ പറ്റിയിട്ടില്ല.
    ഈ പുതിയ കഥ ഒട്ടും നിരാശപ്പെടുത്തില്ല എന്നുള്ള വിശ്വാസമുണ്ട്.
    എല്ലാ വിധ ആശംസകളും നേരുന്നു.
    സസ്നേഹം,
    ലതിക.

    1. Nanni lathika sranthosham..abhiprayam ariyichathinu

  10. Super…vallyoru lnc3st sambharambitinde tudakkm…poratte next part…adhikam s3x illate ee bhagam kalakki

  11. ഗംഭീരമായി…
    അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…

    1. Thank u k and k bro.

  12. Suuuuuuperb

    1. Thank u athira

  13. Wow. Superb. Slow paced and very erotic. Liked it very much.

    1. Thanks a lot

  14. സമുദ്രകനി എത്ര പേർക്ക് അദ്ദേഹത്തെ അറിയാമെന്ന് എനിക്കറിയില്ല.മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് വ്യത്യസ്തമായ കഥകൾ സെലക്ട് ചെയ്ത് അത് വളരെ നല്ലരീതിയിൽ ഉള്ള അവതരണം ആണ്. അദ്ദേഹത്തിന്റെ പേര് കളയാതെ സൂക്ഷിച്ചു.
    നല്ല അവതരണം.മെല്ലെ പോക്ക് റിയാലിറ്റി ഫീൽ ചെയ്യും സ്പീഡ് കൂട്ടാൻ പറഞാൽ കൂട്ടരുത്.അത് കഥയെ സാരമായി തന്നെ ബാധിക്കും.കഥാപാത്രം സാഹചര്യം ചുറ്റുപാട് ഇതൊക്കെ കഥാകാരന്റെ അവതരണത്തിൽ മനസ്സിൽ തെളിയുന്നുണ്ട്. കഥയും അവതരണവും ഉഷാർ ആക്കിയിട്ടുണ്ട്.പെട്ടെന്ന് അടുത്ത ഭാഗം അവതരിപ്പിക്കുക.

    1. Thank u macho bro….

  15. Adutha bhaagathinay kathirikkukayanu

  16. Super story. .. samudrakkani ….
    Nalla avatharam. ..

    1. Thank u jijo…

Leave a Reply

Your email address will not be published. Required fields are marked *