ഒരു പ്രവാസിയുടെ ഓർമ്മകൾ 11 (Thanthonni ) 327

ഒരു പ്രവാസിയുടെ ഓർമ്മകൾ 11

(സെൽവി)

Oru Pravasiyude oormakal Part 11 Author : Thanthonni | Previous Parts

ഈ ലോകത്തു പ്രേത്യേകിച്ചു നമ്മൾ മലയാളികൾ തള്ളാത്തതായി ആരുംതന്നെ കാണില്ല പിന്നെ ഞാൻ ഇവിടെ പറഞ്ഞതിൽ 85%എന്റെ ജീവിതത്തിൽ നടന്നകാര്യങ്ങൾ ആണ് പിന്നെ ഉള്ള 15%ഞാൻ വായിക്കുന്നവർക്ക് വേണ്ടി ചേർത്തതാണ്. ഇത് എന്റെ ഭാര്യയോടുള്ള ഏറ്റുപറച്ചിൽ ആണ് കാരണം അവൾക്കു ഇത് ഒന്നും അറിയില്ല ഞാനായിട്ട് ഒന്നും അറിയിക്കത്തുമില്ല.
പിന്നെ ഇതിൽ പറഞ്ഞതും ഇനി പറയാൻ പോകുന്നതുമായ 2പേര് ഇന്ന് ജീവനോടെ ഇല്ല അത് ഞാൻ വഴിയേ പറയാം.. ഇത്രേം ഞാൻ പറഞ്ഞത് ഒരു ബ്രോ ഇട്ട ഒരു കമെന്റിനുള്ള മറുപടി ആണ്… ആ ബ്രോയിക്കു മനസിലായി കാണുമല്ലോ അല്ലെ….

അങ്ങനെ നല്ല ഉറക്കത്തിൽ കിടന്ന എന്നെ വിളിച്ചുണർത്തിയത് വിനുവേട്ടാ എന്നുള്ള വിളി ആയിരുന്നു. എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു ഞാൻ കണ്ണുതുറന്നു നോക്കി അത് സുനി ആണ്.
ഞാൻ :എന്താടി ?
ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ ആണ് ചോദിച്ചത്
സുനി :അമ്മ വിളിക്കുന്നു.
ഞാൻ :ഏതമ്മ ?
സുനി :വിനുച്ചേട്ടന്റെ അമ്മ..

ഞാൻ ഒന്നും മിണ്ടാതെ എന്റെ വീട്ടിലേക്കു പോയി മുറിയിൽ കയറി കതകടച്ചു രണ്ടുമൂന്നു ദിവസം ഞാൻ പുറത്തോട്ടു അധികം ഇറങ്ങിയില്ല. പിന്നീട് ഇറങ്ങിയപ്പോൾ ആളുകൾ എന്നെ കളിയാക്കുന്ന ഒരു ഫീൽ എനിക്ക് ഉണ്ടായി, ആന്റിയോട്‌ ഞാൻ കാര്യം പറഞ്ഞു. അതൊക്കെ നിന്റെ വെറും തോന്നലാ നീ കുറച്ച് ദിവസം എങ്ങിട്ടെങ്കിലും മാറി നിന്നാൽ തീരാവുന്ന പ്രേശ്നമേ നിനക്കൊള്ളു.

അങ്ങനെ ഒരാഴച കടന്നുപോയി, അച്ഛൻ ലീവിന് നാട്ടിൽ വന്നു ഞങ്ങളുടെ നാട്ടിലെ ഉത്സവം ആണ് മീനഭരണി അതിന്റെ ആഘോഷങ്ങളും എല്ലാം കഴിഞ്ഞപ്പോളേക്കും ഞാൻ ok ആയി ആ സമയത്തു ഞങ്ങളുടെ വീടിന്റെ പണിയും തുടങ്ങി.

The Author

Thanthonni

www.kkstories.com

13 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. സൂപ്പർ.

    ????

  2. Good going. Waiting for remaining parts

  3. இந்த இளவரசி செல்வியுடன் இப்படி ஒரு கார்யதே செய்யான் உனக்கு எவ்ளோ தைர்யமிருக்க

    മനസ്സിലായോടാ തമിഴാ….

    1. അത്രക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ടെടാ പാണ്ടി…..

  4. Thakarthu masha thakarthu..vedikettu avatharanam..
    Akkavu kidukki….adutha bhagam poratta ,katta waiting..

  5. ഞാൻ ഈ പാർട്ടിൽ പുതിയ ഒരു പ്രണയം ആണ് പ്രതീക്ഷിച്ചിരുന്നത് ഇത് നല്ല ഒരു വഴിത്തിരിവായിരുന്നു

    1. എന്റെ ബ്രോ എന്റെ ജീവിതത്തിൽ ഞാൻ പോലും പ്രതീക്ഷിക്കാത്തതാണ് നടക്കുന്നത് പിന്നെ എങ്ങനാ ബ്രോ പ്രതീക്ഷിക്കുന്നത് നടക്കുന്നത്…..

  6. Dear thathonnianna kazhinga partil nganum chila comments ittirunnu, oru pakshe ente marupadiyayittayirikkam thangal aadyam thanne parangathu. Thangal parangathu 100% sariyanu ithu thangalude geevitha kadhayanennu ngan aringirunnilla (kadhayallallo geevitham) oru sadha kadhayayittanu ngan kandathu. Thangalkku feel cheythengil ngan oru 1000000000kodi shema chothikkunnu. Chilappol enneyayirikkilla udhesichathu but nganum kurachu ningale budhimutticho ennoru samsayam that’s all. Ennu swantham athmav. Pinne ezhuthum sailiyum kollamayirunnu K tto ?.

    1. സാരമില്ല ബ്രോ ഇത്രയും നാൾ ഇതൊക്കെ ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്നതിന്റെ ബുദ്ധിമുട്ടാണ് എന്ന് മാത്രം കരുതിയാൽ മതി…..

  7. നന്നായിട്ടുണ്ട് ബ്രോ. ആ തേച്ചിട്ട് പോയ പൂറിക്ക് ഒരു പനി കൊടുക്കാമായിരുന്നു.

    1. സഭ്യമായി സംസാരിക്കു സുഹൃത്തേ, ഒരുമാതിരി പാർവ്വതിയുടെ പോസ്റ്റിനുള്ള പങ്കാലപോലെ അഭിപ്രായം പറയാതെ

    2. ഞാനായിട്ടു ഒന്നും ചെയ്തില്ല കാലം അവൾക്കും കരുതിവെച്ചിട്ടുണ്ട്….

  8. Kalakkiyedaa mone adutha part udan post cheyyoo…

Leave a Reply

Your email address will not be published. Required fields are marked *