പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 235

പ്രകാശം പരത്തുന്നവള്‍ – “ആമുഖം”

Prakasham Parathunnaval – INTRO Author: മന്ദന്‍രാജ

കടലിലെ തിരമാലകള്‍ പോലെ അവളുടെ ചോദ്യം എന്‍റെ ശിരസ്സില്‍ അലതല്ലി കൊണ്ടിരിക്കുന്നു .

‘ ബാസ്റിന്‍ …. നിന്നെ ഞങ്ങള്‍ ഇടക്കിടക്ക് വിളിക്കുന്നത് ഈ ബിസിനസിന്‍റെയും ഒക്കെ ടെന്‍ഷനില്‍ നിന്ന് ഒരു റിലാക്സേഷന്‍ കിട്ടാനാണ്‌ … ഇപ്പൊ ഇപ്പൊ നിന്നെ വിളിക്കാനും മടി … എന്താടാ നീയിങ്ങനെ ? പൈസ വല്ലതും വേണോ ?” ഇന്നലെ കൂടി ദുബായില്‍ നിന്ന് റോജര്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്

റോജി , ദുബായില്‍ ബിസിനെസ് നടത്തുന്നു . പണത്തിന്റെ അഹങ്കാരം ഒന്നും അവനില്ല … ഇടക്കിടക്ക് വിളിക്കുംഅങ്ങോട്ട്‌ ചെല്ലാന്‍ ,വിസിറ്റിംഗ് വിസ വേണേല്‍ എപ്പോഴും റെഡി . പക്ഷെ പോകാന്‍ തോന്നിയിട്ടില്ല .ബോറടിപ്പിക്കുന്ന ഈ ജീവിത ചൂടിന്‍റെ ഇടയില്‍ നിന്നൊരു ഇടവേള , പലപ്പോഴും അതാഗ്രഹിച്ചിട്ടുണ്ടെങ്കിലും .. ഇനിയിപ്പോ ഒട്ടുംപോകണമെന്നില്ല .. .. കാരണം അവളവിടെ ഉണ്ട് … അവള്‍ അനുപമ . തിളങ്ങുന്ന കണ്ണുകള്‍ ഉള്ള പ്രകാശം പരത്തുന്ന പെണ്‍കുട്ടി.

” ചുണ്ടല്‍ ..ചുണ്ടല്‍ … ആ സാര്‍ .. റൊമ്പ നളായിടിച് പാത്ത് … എന്നാ ഊരുക്ക് പോയിരുന്തതാ?”

” എന്നാ കുമാറെ … കച്ചവടം എങ്ങനെ ഉണ്ട് ?”

” പറവായിലെ സാര്‍ ”

” തങ്കച്ചി എന്നാ പറയുന്നെടാ ?”

” കൊയപ്പം ഇല്ല … സാര്‍ … പ്ലാസ്ടര്‍ അടുത്ത വാരം വെട്ടം ”

കുമാറിന് ഞാനൊരു അഞ്ഞൂറ് രൂപയെടുത്തു കൊടുത്തു , ഉണ്ടായിട്ടല്ല ..പാവം .. അമ്മ ഇവിടെ ചുണ്ടലും ബജിയും ഉണ്ടാക്കി വിക്കുന്നുണ്ട് .. നേരത്തെ ബീച്ചില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടാക്കി ഇവിടെ വിക്കും . കെട്ടിയോന്‍ മരിച്ചതില്‍ പിന്നെ കുമാറും അനിയത്തീം അമ്മയും .. നേരത്തെ മൂന്നാറ്റില്‍ നിന്ന് ഇവിടെ വന്നവരാണ് . അത് കൊണ്ട് തന്നെ ഞാന്‍ കുമാറിനോട് തമിഴ് പറയാറില്ല .

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *