പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 235

ഇന്നാണ് ഒരു കട്ടിങ്ങ്സ് വാങ്ങി അടിക്കാറ് പതിവ് .. 120 രൂപയുടെ ഒരു കട്ടിങ്ങ്സ് ( നമ്മുടെ 90ml) .. മാസാദ്യം ആണേല്‍ അത് ക്വാര്‍ട്ടര്‍ ആകും …ഒരു ഇടുങ്ങിയ മുറി , അതില്‍ ഒരു കട്ടില്‍ ചെറിയ മേശ ഒരു പ്ലാസ്റിക് കസേര , ഭിത്തിയില്‍ ഉള്ള അലമാരി .. പിന്നെ മുറിയില്‍ തന്നെയുള്ള ബാത്രൂം ..ഇതാണെന്‍റെ ലോകം … അക്ക തന്നെയാണ് ബാത്രൂം ഉള്ള മുറി തന്നത് .. മറ്റു റൂമുകളില്‍ ബാത്രൂം ഇല്ല …താഴെ പോണം .. പിന്നെയുള്ള ആശ്വാസം എന്നത് മുറിയിലെ ജനാല തുറന്നാല്‍ മുന്നില്‍ റോഡാണ് .. ചില നേരത്തത് ആശ്വാസവും രാവിലെ ഒക്കെ ശല്യവും … റോഡിനപ്പുറത്തുള്ള പൈപ്പിന്‍ ചുവട്ടില്‍ വെള്ളം എടുക്കാന്‍ കലഹിക്കുന്ന പെണ്ണുങ്ങള്‍ … ഇരുമ്പിന്റെ കളറുള്ള നാടന്‍ തമിഴ് പെണ്ണുങ്ങള്‍ … അക്കയുടെ കുളിമുറിയില്‍ പൈപ്പുണ്ട് … രാവിലെ മൂന്നരക്ക് പാവം വെള്ളം അടിക്കാന്‍ തുടങ്ങും … ഇതേ വരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല… എനിക്ക് കുളിക്കാനുള്ള വെള്ളം ബാത്‌റൂമില്‍ ഉണ്ട് .. ഉപ്പു വെള്ളം … തല കഴുകാനുള്ള ഒരു കുടം വെള്ളം സ്റെയറിന്റെ അരികില്‍ കാണും … എട്ടേമുക്കാലിന് ഇറങ്ങിയാല്‍ ഒന്‍പതിന് കമ്പനിയേത്താം..

കട്ടിലിന്‍റെ താഴെ യിരിക്കുന്ന ഇരുമ്പുപെട്ടി വലിച്ചെടുത്തു .. തുറന്നു നോക്കിയപ്പോള്‍ കുറച്ചെഴുത്തുകള്‍ .. വന്ന കാലത്ത് ഉള്ള പെട്ടിയാണത്… ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പെട്ടി … എഴുത്തെല്ലാം അമ്മയുടെയും അനിയത്തീടെം ആണ് .. പണ്ടുള്ളത് …അവയില്‍ പിടിക്കുമ്പോള്‍ അവരടുത്ത് ഉള്ളത് പോലൊരു ഫീല്‍ …

ട്രങ്ക് പെട്ടിയുടെ സൈഡില്‍ ആയി ഒരു പേപ്പര്‍ കവര്‍ കണ്ടത് എടുത്തു നോക്കി … ഇതെവിടുന്നു … ഒരു ക്വാര്‍ട്ടറിന്റെ പാതി … പണ്ടെങ്ങോ വാങ്ങിച്ചതിന്റെ ബാക്കിയാവും … കുപ്പി മേശമേല്‍ വെച്ചു താഴേക്കിറങ്ങി …

” തമ്പി .. എവിടാ പോകണേ ? ടീ വേണോ ?” അക്ക മീനിനുള്ളത് റെഡിയാക്കുവാണ് … സാധാരണ മീന്‍ വാങ്ങുന്നവര്‍ അവിടെ എതിരെ ഉള്ളവരുടെ കയ്യില്‍ കൊടുത്തു ക്ലീന്‍ ചെയ്യിച്ചാണ് കൊണ്ട് പോകാറ് … ഞാനത് ചെയ്യിക്കാറില്ല .. കാരണം , അക്കയുടെ nj/ ഞങ്ങളുടെ കടയുടെ എതിരെയുള്ള ഒരു അമ്മാ ക്ലീന്‍ ചെയ്യും … ശമ്പളം കിട്ടുമ്പോള്‍ ഒരു നൂറു രൂപ പണ്ട് മുതല്‍ അവര്‍ക്കുള്ളതാണ്‌ … ഒത്തിരി ഉപകാരങ്ങള്‍ എനിക്കും അക്കക്കും ചെയ്യുന്നവരാണ് അവര്‍ .. അക്ക വേറെയും കൊടുക്കും പൈസ ..

” വേണ്ടക്ക ”

” പിന്നെന്നാ സോഡയാ ? എന്നാ തമ്പി , ബാവ വരുത് അല്ലെ …പിന്നെ എതുക്ക്‌ നീ കാസ് കൊടുത്ത്…”

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *