ബോഡിഗാർഡ് 2
Bodyguard Part 2 bY Fahad Salam | Previous Part
BUyemP¯nWp Wn§Ä S¶ ht¸mÀ«nWv Wµn.. tKm`n Sn^¡pÅSv sNm*v FjpSm³ hf]w Nn«m_nÃ.. ASv sNm*v FÃmk^pw s£fn¡pN…
In` Nm^y§sa Np_n¨v Mm³ ASnsâ Smj¯p {dm¡än FjpSn]n«p*v.. km]W¡mÀ¡p ASnsW Np_n¨v GNtUlw ^qbw Nn«m³ tk*n]m\v Mm³ A§sW FjpSn]Sv.. km]n¡pt¼mÄ Cu Nm^y§Ä tdmÀ B]n tSm¶p*¦n Wn§Ä¡v Sp_¶p b_]mw..
hf]w ^m{Sn 8 Njnªp,,
knfmWw tN^aw `£yfm¡n h©^n¡pN]m\v.. Mm³ kn³tZm]n`qsX bp_t¯¡n tWm¡n hptOm]v hp 30 sKäpNÄ knfmW¯nWv AN¼Xn thkn¡p¶p*v..
“”tfmsW W½psX fmVtk«³”” A½ b_ª Cu km¡pNÄ Fsâ fWhnsW bns¶]pw l`yw sI]vSp sNm*n^p¶p…
H^p DtUymPس Fsâ AXp¡t`¡v k^ps¶Sv Mm³ N*p..
Wà N*p b^nI]fpÅ fpOw.. Mm³ hoän Wn¶v Fjpt¶äp.. fpOw kyàfm]n Nm\p¶nÃ..
Zm A`N-vhn..! F¶v knan¨psNm*p A]mÄ Fsâ AXpt¯¡v k¶p
sNkn³..! sNkn³ scÀ\m*hv.. Bsa N*t¸mÄ Fsâ Ip*pNÄ Aksâ tb^v D¨^n¨p.. Mm³ BsN AÛpSsb«p.. NÀ¯mtk CktWm..?
(sNkn³ scÀ\m*hv.. M§av bm^m Nfm³tZm ss{XWn§n H^pfn¨p B]n^p¶p… s{X]nWnRv ssXfns` sdÌv {c*v)
Zm A`N-vhn.. Zm NÅ b¶n.. Ak³ k¶v Ft¶ sN«nbnXn¨p.
F{S Nm`w B]X Wns¶ N*n«v..
Aà Wo CSv FknXp¶p k¶v tN_n.?.Mm³ AksW N* BÝ^y¯n tImUn¨p
AsSms¡]p*v.. FWn¡_n]mw Wo CSn D*¶ Nm^yw.. kntlg§Ä Hmt¡ M½¡v bns¶ b_]mw.. ASnWpfp³bv Wfp¡v H^msa Nm\mWp*v..km
Bmmms^..?fpjpkWmNp¶SnWp fpt¶ Ak³ Fs¶]pw bnXn¨p WX¶p.. Mm³ C^p¶ NymdnWn Wn¶pw Aksâ NqsX WX¶p..
Ft§m«m Wo Ft¶ sNm*v tbmNps¶..?
Bs^ Nm\mWm..? WX¡p¶SnWnX]n Mm³ AktWmXp tImUn¨p
AsSms¡ AknsX sI¶n«v b_]mw.. 46 hoäv– N¸mhnän DÅ ^mKvUqSv knfmW¯nWpÅn`qsX Ak³ Fs¶]pw sNm*v WX¶p
Vtdm]nRv 737þ700 dnhnWhv– sKäv knemP¯n sb« knfmWfm\v ^mKvUqSv.. Cu knemP¯nÂsb« fq¶p knfmW§Ä B\v ^mKy¯nsâ b¡Â DÅSv..^mKvUqSv, ^mKvi³hv, ^mKvNf F¶o tb^pNan Ck fq¶pw A_n]s¸Xp¶p.. C´y³ tkymfthW B\v Ck fq¶pw Hm¸t_äv sI¿p¶Sv.. Cu knfmW§Ä shÂcv s{bm«£³ hyq«v(hz]w hw^£nS) t{l\n]n sbXp¶k]m\v.. CSn _ZmÀ fp¶_n]n¸v hwknVm§Ä, l{Sp fnssh`nsâ hfobWw A_n]p¶SnWpw ASnsâ Aakpw IqXpw tkPSs]]pw N¼nNp«³.sWäv
Super,eppozhanu kandathu ????
ഫഹദ് മോനെ ആദ്യം തന്നെ കഥ വായിക്കാൻ ഇത്രയധികം താമസിച്ചതിനു ക്ഷമ ചോദിക്കുന്നു……
ഈ ഭാഗവും വളരെ നന്നായിരുന്നു….
വളരെ ഡീറ്റെയിലിങ് ആയിട്ടുള്ള അവതരണം എനിക്ക് വളരെ അധികം ഇഷ്ടായി….
അധികം ഒന്നും പറയുന്നില്ല അടുത്ത ഭാഗം വായിച്ചിട്ടു വരാം…..
വളരെ നന്നായി വിവരിച്ചിട്ടുണ്ട് എല്ലാം. ശെരിക്കും റിസേർച് നടത്തിയിട്ടുണ്ടല്ലെ അടിപൊളി ആയിട്ടുണ്ട്.waiting for real action
താങ്ക്യു കെവിൻ???
ഫഹദ് എസ് പി ജി ആരംഭിച്ചത് 1991 രാജീവ് ഗാന്ധി മരിച്ചശേഷം ആണ് ok
Kadha super ikkaye onnu contact cheyyanamennundu…. Nalla oru script writer aanennu karuthunnu….
നിതീഷ് ബ്രോ താങ്ക്യു.. സ്ക്രിപ്റ്റ് റൈറ്ററോ ഞാനോ.. ഒരു പാവം പ്രവാസി ആണ് ബ്രോ..
ഇത്തിരി confused ആയി… എന്നാലും കഥ ഇഷ്ടമായി…
അടുത്ത ഭാഗം ഒരുപാട് താമസിക്കില്ല എന്ന് പ്രതീകഷിക്കുന്നു…
തൂലിക…
താങ്ക്യു തൂലിക.. കഥ വായിച്ചതിനും ഇഷ്ട്ടപെട്ടതിനും ഒരുപാട് നന്ദി..
GoodAction packed story. Waiting for the nxt part.
താങ്ക്യു ജോസഫ്.. കഥ ഇഷ്ട്ടപെട്ടതിൽ വളരെ സന്തോഷം
മച്ചാനേ പൊളിച്ചു. അടിപൊളി…..
അടുത്ത പാർട്ട് അധികം ലേറ്റാക്കല്ലേ പ്ലീസ്
താങ്ക്യു കബാലി ബ്രോ.. ഉടനെ വരും
waiting for next part
താങ്ക്യു അജിത്… കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി
Salaam excellent work , pinne koode kure puthiya arivukalum ,thanx udu bro….
താങ്ക്യു വിപി.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി
രാജയ്ക്ക് റിപ്ലൈ ചെയ്യുമ്പോള്‍ ഞാന്‍ കരുതിയത് ഈ കഥയ്ക്ക് എന്‍റെ അഭിപ്രായമിട്ടു എന്നായിരുന്നു. താഴേക്ക് സ്ക്രോള്‍ ചെയ്തപ്പോഴാണ് ആ പ്രധാനപ്പെട്ട കാര്യം ഇത് വരെയും ചെയ്തില്ലല്ലോ എന്ന്‍ മനസ്സിലായത്. രാവിലെ ഒന്‍പത് മണിക്ക് മുമ്പേ വായിച്ചു കഴിഞ്ഞിട്ടും അഭിപ്രായം ഇടാത്തത്തിന്‍റെ അനൌചിത്യം ക്ഷമിക്കുക.
എനിക്ക് തോന്നുന്നു, സിനിമയ്ക്ക് തിരക്കഥ എഴുതുന്ന ആരോ, എല്ലാവരും അറിയുന്ന ആരോ ഒരാള്‍ ആണ് ഈ ഫഹദ് സലാം. എന്ത് വശ്യമായ ഭാഷ. വിശദാംശങ്ങളിലേ അസൂയാവഹമായ സൂക്ഷ്മത! വിഷ്വലൈസിംഗ് പവര്‍ അപാരം. അധികം പറഞ്ഞ് കണ്ണുവെക്കുന്നില്ല. ഒന്ന്‍ ഇഷ്ടദൈവത്തോട് പ്രാര്‍ഥിച്ചേക്കൂ. അത്രയ്ക്ക് മുഴുത്ത കുശുമ്പ് കുത്തിയിട്ടുണ്ട്.
താങ്ക്യു സ്മിത മേഡം.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി.. ഈ കഥ എഴുതുമ്പോൾ മനസ്സിൽ ഉള്ളത് ഞാൻ മുഴുവൻ ആയി അങ്ങ് എഴുതി..
സിനിമയിലോ ഞാനോ.. ഒരു സിനിമ മര്യാദക്ക് കണ്ട കാലം മറന്നു
Smitha madam shishira pushpam balance evide ….
ഞാൻ എന്നും കേറി നോക്കുമായിരുന്നു ഈ കഥ വന്നോ എന്ന്. സന്തോഷയി. ഇഷ്ടായി…ഇനി ഇത്രേം താമസിക്കണ്ട..pls..
കൊച്ചൂഞ്ഞേ ചങ്കേ.. താങ്ക്യു ടാ
രാജാവേ പെരുത്ത് സന്തോഷം ആയി.. പോയി രണ്ട് ഓംലറ്റ് അടിച്ചാട്ടെ
താറാവോ ഒട്ടകപക്ഷിന്റേതോ എന്തിന്റെ വേണേലും തരാം…
(രാജാവേ ഞാൻ അന്ന് പറഞ്ഞ പ്രണയകഥ)
രാജാവേ.. നന്ദി.. രാജാവിനെ മനസ്സിൽ ധ്യാനിച്ചു ആണ് തുടങ്ങിയത്.. രാജാവിന് കഥ ഇഷ്ട്ടപെട്ടതിൽ വളരെ സന്തോഷം
മുട്ടിപ്പായി ധ്യാനിക്കും ഞാൻ..
വേറെ ഏതോ ഒരു ഷഹീദ്…!
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്…!
ങ്ങ്ഹാ…!!
ഹസ്രത് ശര്മാദ് ഷഹീദ് അര്‍മ്മീനിയക്കാരനായ ഒരു വ്യാപാരിയായിരുന്നു. ഇന്ത്യയോടുള്ള സ്നേഹം മൂലം അദ്ദേഹം ഡല്‍ഹിയില്‍ വന്നു. ഇസ്ലാം മതം സീകരിച്ചു. അദ്ദേഹം നഗ്നനായ മുസ്ലിം ഋഷി ആയിരുന്നു. ദില്ലി ജുമാ മസ്ജിന്‍റെ മുന്‍പില്‍ എന്നും സര്‍വ്വേശ്വരന്റെ മഹത്വം അനുപമമായ വൈഭവത്തോടെ പാടുമായിരുന്നു. ആയിരക്കണക്കിനാളുകള്‍ അദ്ധേഹത്തെ പിന്തുടര്‍ന്നു. എന്നാല്‍ അദ്ധേഹത്തിന്റെ നഗ്നത ഭരണകര്‍ത്താവ് ഔറംഗസീബിന് ഇഷ്ടമായില്ല. “യാ ഇലാഹ ഇല്ലാല്ലാ…മുഹമ്മദുര്‍ രസൂലല്ലാ …എന്ന കലിമ ചൊല്ലി സത്യവിശ്വാസിയാണ് എന്ന്‍ തെളിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു ശര്‍മാദിനോട്. കലിമ ചൊല്ലുന്നതിനു പകരം അദ്ദേഹം ഒരു പ്രണയ ഗാനം പാടി. അപ്പോള്‍ തന്നെ അദ്ധേ ഹത്തിന്റെ തലവെട്ടാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. പക്ഷെ വെട്ടി മാറ്റപ്പെട്ട തല ആ ഗാനം തുടര്‍ന്നും പാടിക്കൊണ്ടിരുന്നു എന്നാണ് വിശ്വാസം.
ഫഹദ് സലാം ..ഇത്രേം നല്ല ഒരു കഥ എഴുതുന്നതിനു എന്റെ വക ഒരു സലാം .. വളരെ നന്നായിട്ടുണ്ട് വിശദീകരണം കൂടി കിട്ടിയപ്പോ താങ്കള്‍ ഈ മേഖലയെ കുറിച്ച് നല്ല അറിവുള്ള ആളാണ് എന്ന് മനസ്സിലായി ..ജോലി തിരക്കുകള്‍ ഉണ്ടെങ്കിലും അല്പം സമയം എടുത്തു കഥയുടെ ബാക്കി ഭാഗങ്ങള്‍ എഴുതുക ..അല്ലെങ്കില്‍ മുഴുവന്‍ എഴുതി ഒന്നിച്ചു പോസ്റ്റ് ചെയ്താലും മതി( എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ) ഒത്തിരി വൈകുമ്പോ ആ തുടര്‍ച്ച അങ്ങ് പോകുന്നു അതുകൊണ്ട് മാത്രം പറഞ്ഞതാ.. ഇങ്ങനെ ഉള്ള കഥകള്‍ ഒറ്റ ഇരുപ്പിന് വായിക്കാന്‍ നല്ല സുഖം ആണ് ..
നകുലാ.. മുത്തേ.. സന്തോഷമായി.. നിന്റെ കമന്റ് വായിച്ചപ്പോൾ റാഹത്തായി..
പഹയാ ഇജ്ജ് എങ്ങാനും ഇഞ്ഞി എഴുത്ത് നിർത്തിയാൽ മലപ്പുറത്ത് വരുമ്പോൾ ഞാൻ നിന്നെ അവിടെ വന്നു തല്ലും,ഉറപ്പാണ്,
കഥ പൊളിച്ച് മുത്തെ, വളരെ വിശദമയിത്തന്നെ എഴുതി, keep it up
ജിന്നെ ചങ്കേ.. നിർത്തില്ല.. അടുത്ത ഭാഗം തുടങ്ങിയിട്ടില്ല.. ഉടനെ തുടങ്ങും.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി
Super ടാ.. വിശദീകരണങ്ങൾ അടിപൊളിയാണ്. അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. Dialogues, കഥാപാത്രങ്ങളുടെ പേരുകൾ, ഒക്കെ ഒരു രഞ്ജി പണിക്കർ തിരക്കഥ പോലെ സോളിഡ് ആയിട്ടുണ്ട്. Keep going… Waiting for next part
താങ്ക്യൂ ചങ്കേ.. രഞ്ജി പണിക്കരോ ഞാനോ.. മൂപ്പർ കേൾക്കണ്ടാ.. നിങ്ങൾ അല്ലേ ആശാൻമാര് ഞങ്ങൾ ശിഷ്യമാർ.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി..
737-700 will be replaced soon.. its a gud story
ഡിയർ കുഞ്ഞൻ ബ്രോ..മാറ്റുന്നത് 737-700 ശ്രേണിയിൽ പെടുന്നത് അല്ല.. കഥയിൽ പറഞ്ഞ മൂന്നു വിമാനങ്ങൾ ഡൊമസ്റ്റിക് യാത്രകൾക്ക് ഉപയോഗിക്കുന്നവയാണ്..
പുതിയത് വാങ്ങുന്നത് പ്രസിഡന്റും പ്രധാനമന്ത്രിയും അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കുന്നവയെ ആണ്.. ഇത് വരെ എയർ ഇന്ത്യയിൽ നിന്നും ലീസിനു എടുത്ത ബോയിങ് 747-400 വൈഡ് ബോഡി ജെറ്റ്ലൈനർ ആയിരുന്നു.. പുതുതായി വാങ്ങുന്നത് ബോയിങ് 777-300ER വിഭാഗത്തിൽ പെടുന്നവയാണ്.. അമേരിക്കയുടെ എയർഫോഴ്സ് വൺ മാതൃകയിൽ.. ഇന്ത്യൻ എയർ ഫോഴ്സ് ഈ വിമാനം ഓപ്പറേറ്റ് ചെയ്യും..
കഥ ഇഷ്ട്ടപെട്ടതിനും.. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും ഒരുപാട് നന്ദി
Njan ente ariv paranju athreyullu.. no hurt feelings bro
Preshnam onnum illa bro..
വളരെ നന്നായിരുന്നു. ഇത് പോലെ പേജ് കൂട്ടി പെട്ടന്ന് തന്നെ വന്നാട്ടെ……
????
താങ്ക്യു പൊന്നു..
കൂടുതല്‍ ത്രിലിംഗ് ആയ അടുത്ത ഭാഗങ്ങള്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു ;നിങ്ങളുടെ തിരക്കുകളെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ കൂടുതല്‍ കാത്തിരിപ്പിക്കാതെ തുടര്‍ ഭാഗങ്ങള്‍ പ്രതീക്ഷിക്കട്ടെ
പ്രതീക്ഷിക്കാം..
തണ്ടര്‍ ബോള്‍ട്ട് ന്റെ രൂപീകരണം മാവോയിസ്റ്റ് കളെ തുരുത്താന്‍ അല്ലെ ?
അല്ല.. തണ്ടർബോൾട്ട് ഏറ്റവും കൂടുതൽ രംഗത്ത് ഇറങ്ങിയിട്ടുള്ളത് മാവോയിസ്റ്റുകളെ നേരിടുന്നതിന് ആണ്.. തണ്ടർബോൾട്ട് നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ മാതൃകയിൽ രൂപീകരിച്ചതാണ്..
സൂപ്പർ ആയിട്ടുണ്ട്, ഓരോ വാക്കിന്റെയും, സംഘടനയുടേം വിവരണം നന്നായിരുന്നു, അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ് ചെയ്യൂ
താങ്ക്യൂ റാഷിദ്..
ഡിയർ ഫ്രണ്ട് എസ്പി രൂപീകരിച്ചത് 1991 ൽ രാജീവ് ഗാന്ധിയുടെ മരണശേഷം ആണ് നല്ല സൂപ്പർ കഥ ബാക്കി വേഗം എഴുതു
അല്ല.. സുഹൃത്തേ.. 1981 വരെ പ്രധാനമന്ത്രിമാരുടെ വസതികളിൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ ഡൽഹി പോലീസ് ആയിരുന്നു സുരക്ഷ നൽകിയിരുന്നത്.. പ്രധാനമന്ത്രിയുടെ സുരക്ഷയും എസ്കോർട്ടും നൽകിയിരുന്നത് ഇന്റെലിജൻസ് ബ്യുറോയുടെ നേതൃത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആയിരുന്നു.. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ആണ് സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിനു കീഴിൽ ഒരു സ്പെഷ്യൽ ഗ്രൂപ്പ് രൂപീകരിക്കാൻ സർക്കാർ വൃത്തങ്ങൾ ആലോജിക്കുന്നത്.. ഇതിനായി 1985 ഫെബ്രുവരിയിൽ ബീർബൽനാഥ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.. 1985 മാർച്ചിൽ ബീർബൽനാഥ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമെൽ ഇന്ത്യൻ പ്രസിഡന്റ് ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറിയേറ്റിന് കീഴിൽ ഇതിനായി തസ്തികകൾ രൂപികരിച്ചു.. ഇത് പിന്നീട് 1988ൽ രാജീവ് ഗാന്ധിയുടെ കാലത്തു സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആയിട്ട് രൂപപ്പെടുത്തി..
രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം ആണ് 1991 മുൻപ്രധാനമന്ത്രിമാരുടെ കുടുംബങ്ങൾക്കും കൂടി സംരക്ഷണം നൽകാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ തുടങ്ങിയത്..
കഥ ഇഷ്ട്ടപെട്ടതിനും താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും ഒരുപാട് നന്ദി
നമസ്കാരം ഫഹദ് സാര്‍. പൊളിച് കലക്കി കധ കേട്ടോ. പെരുത്ത് ഇഷ്ടായി. വെയിറ്റ് ചെയ്യിക്കല്ല്. ലീവ് എടുത്തും അടുത്ത part വേഗം തീര്‍ക്കണം.
താങ്ക്യു അർച്ചന.. പിന്നെ ഈ സർ എന്നുള്ള വിളിവേണ്ടാ..
(ബെറ്റിന്റെ കായി എവിടെ.?)
Good work
താങ്ക്യൂ ലോലൻ
Frederick Forsyth മാതിരി ഒരുപാട് ഡീറ്റെയിലിങ് ഉണ്ടല്ലോ. കൊള്ളാം ബാക്കി കൂടി പോരട്ടെ.
അസുരൻ ബ്രോ.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി.. ചില കാര്യങ്ങൾ വായനക്കാർക്ക് മനസിലാക്കാൻ വേണ്ടിയായിരുന്നു വിവരിച്ചത്.. പെട്ടന്ന് വരാം
Awaitin tholitta chennayaye manakkunnu
താങ്ക്യു ബൗ ബ്രോ… നമുക്ക് കാത്തിരിക്കാം
Good nannai tundu
Vinjo bro.. സന്തോഷമായി.. നിന്റെ അഭിപ്രായം ആയിരുന്നു ഞാൻ കാത്തിരുന്നത്.. അടുത്ത പാർട്ട് പെട്ടന്ന് തന്നെ
Ettaal njakael ku nalla oru kada vayikan i am writing
Nice.but because of more details about our force I got confused.i am waiting for next part
അനു സാർ.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി..ഇത് എഴിതിയപ്പോഴേ തോന്നിയിരുന്നു എല്ലാവർക്കും കൺഫ്യൂസ് ആകുമെന്ന്.. വായനക്കാർക്കു എന്താണന്നു മനസിലാക്കാൻ വേണ്ടി ആയിരുന്നു ഡീറ്റൈൽ ആയി എഴുതിയത്.. അടുത്ത ഭാഗം മുതൽ ശ്രദ്ധിച്ചോളാം.. ഈ ഭാഗം ഒരു പരിചയപ്പെടുത്തൽ ആണ്..