ഗീതായനം [Ezhthukaran] 139

ഗീതായനം

Geethayanam | Author : Ezhthukaran

 

എൻജിന്റെ മുരൾച്ച കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ജീപ്പ് ഓടിച്ചിരുന്നത് എന്റെ ഭാര്യയാണ്. പുലർച്ചെയുള്ള വെയിലിൽ അവളുടെ മുഖം വെട്ടിത്തിളങ്ങി. ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ എങ്ങനെ എനിക്ക് കിട്ടി? ഇരുപതാമത്തെ വയസ്സിൽ ഗൾഫിൽ വരുമ്പോൾ ഞാൻ ജീവിതത്തിൽ ഇത്രയും നേടും എന്ന് പ്രതീക്ഷിച്ചിരുന്നോ? മൈക്ക് സ്കോട്ട് എന്ന എന്റെ ഒരു ക്ലയന്റ് പറഞ്ഞത് കേട്ട് ആ സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങുമ്പോൾ അത് ഇത്രയും വലുതാകും എന്ന് പ്രതീക്ഷിച്ചരുന്നേ ഇല്ല. എന്തായാലും ഈ നാൽപ്പത്തിമൂന്നു വയസ്സിൽ ഒരു കമ്പനി ഉടമയായിരിക്കുമ്പോൾ ജീവിതത്തിൽ എല്ലാം നേടി എന്നൊരു തോന്നൽ. ലോൺ എടുത്തു പഠിച്ചിരുന്ന കാലത്തിൽ നിന്ന് കോടികളുടെ കാലത്തേക്കുള്ള മാറ്റം. കൊള്ളാം.

ഒരു പക്ഷെ അതി തന്നെ ആയിരിക്കും എനിക്ക് ഇവളെ കിട്ടിയതിനു കാരണവും. പൈലറ്റ് ട്രെയിനിങ് കഴിഞ്ഞ ഒരു ഡെന്റൽ സർജൻ. ഒരു സമ്പന്നനായ അച്ഛന്റെ മകൾ. എന്നെ വച്ച് നോക്കിയാൽ ഒരു 100 മടങ്ങു സുന്ദരി. ഗോതമ്പിന്റെ നിറമുള്ള ഒരു നായർ പെണ്ണ്. 5 അടി 8 ഇഞ്ചു ഉയരവും 70 കിലോ ഭാരവും നീളൻ കാലുകളും നന്മുലകളും വിരിഞ്ഞ അരക്കെട്ടും ഉള്ള പെണ്ണ്. ബോളിവുഡ് നടി ഹുമ ഖുറേഷിയെ പോലെ ഇരിക്കും എന്ന് പെണ്ണ് കാണലിന്റെ അന്ന് ‘അമ്മ പറഞ്ഞതു ശരിയായിരുന്നു. ഞങ്ങൾ തമ്മിൽ പത്തു വയസ്സ് വ്യത്യാസം. ഇപ്പൊ ഈ നാല്പത്തഞ്ചാമത്തെ വയസ്സിൽ അവളുടെ എക്കാലത്തെയും വലിയ ആഗ്രഹമായ ഒരു ആമസോൺ ട്രിപ്പ്. ഞങ്ങളുടെ സെക്കന്റ് ഹണിമൂൺ. ആമസോൺ കാടുകൾക്കുളള്ളിലെ ഒരു ഹണിമൂൺ റിസോർട്. ഞാൻ ഭാഗ്യവാനാണ്.

ജീപ്പിന്റെ ലെതെർ സീറ്റിൽ ചാരി ഇരുന്നപ്പോൾ പതിയെ ആദ്യരാത്രിയെ പറ്റി ഓർത്തുപോയി. അവൾ ഒരു ഭാഗ്യവതിയാണോ? എല്ലാ സൗകര്യങ്ങളും ഞാൻ അവൾക്കു നൽകി. അവളുടെ ആഗ്രഹപ്രകാരം, രണ്ടു കുട്ടികളെയും. എന്നാലും അവൾ പൂർണ തൃപ്തയാണോ എന്നെനിക്കറിയില്ല. അവൾ ഒന്നും പറഞ്ഞിട്ടില്ല എങ്കിലും. എല്ലാ ഭാഗ്യവും തന്നിട്ടും എനിക്ക് ഇല്ലാതിരുന്ന ഒരു ഭാഗ്യം. ആദ്യരാത്രിയിൽ താങ്ങാൻ ഒന്നാകുമ്പോൾ , ഞാൻ അവളുടെ ഉള്ളിൽ കടന്നപ്പോൾ അവൾക്കു അതറിയാൻ പോലും പറ്റാത്ത അത്രയും ചെറിയവനായിപ്പോയപോലെ. വെറും നാലിഞ്ചു മാത്രം ഉള്ള ഞാൻ എങ്ങനെ ഇതിൽക്കൂടുതൽ സുഖം നൽകും. മറ്റു മാര്ഗങ്ങളിലൂടെ അവളെ രതിമൂര്ച്ഛയുടെ കടലുകൾ കൊണ്ടുപോയെങ്കിലും ഇത് എന്റെ ഒരു അപകർഷതാബോധം തന്നെ ആണ്. അത് കൊണ്ട് തന്നെ ആകാം, 30 സെക്കന്റിനും കൂടുതൽ ഇതുവരെ എനിക്കും പിടിച്ചു നില്ക്കാൻ കഴിഞ്ഞിട്ടില്ല. എന്നും അവളുടെ അടങ്ങാത്ത ആ ദാഹത്തെ മറ്റു വഴികളിലൂടെ എങ്ങനെയും ഞാൻ തീർത്തിരുന്നു.

The Author

20 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട് കുറച്ചുകൂടി പേജുകൾ ആവാം

  2. അച്ചായൻ

    എഴുത്തുകാരൻ കഥ തുടങ്ങി, ഒരു variety ആയിട്ട് തന്നെ, കൊതിപ്പിച്ചു നിർത്തി, ഖുമ ഖുറേഷി പൊളിയും അല്ലേ

    1. adutha bhagam innale ayachittundu. admin ennu post cheyyum ennu ariyilla.

      athinte adutha bhagangalum ready anu. will send it once admin publish the next part.

      Thanks for your response

  3. നല്ല തുടക്കം അടിപൊളി തീം പൊളിച്ചടുക്കണം waiting for next part

  4. എല്ലാ കമെന്റ്കൾക്കും നന്ദി. ഇൻറർനെറ്റിൽ വായിച്ച ഒരു കഥ നിങ്ങള്ക്ക് വേണ്ടി മലയാളത്തിൽ എഴുതണം എന്ന് തോന്നി. കൂടെ പണ്ട് ഉണ്ടായിരുന്ന എഴുത്തിന്റെ ശീലം ഒന്ന് വീണ്ടും തുടങ്ങാനും. ആദ്യമായാണ് sexual തീം ഉള്ള ഒന്ന് എഴുതുന്നത്. സമയം കിട്ടുന്നതനുസരിച്ചു കൂടുതൽ ഭാഗങ്ങൾ ഇടാം.

    മലയാളത്തിൽ sexual തീം എഴുതാൻ വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. അശ്ളീല പദങ്ങൾ ഉപയ്യോഗിക്കാതെ പറ്റില്ല എന്ന് തോന്നുന്നു. ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.

    ഇത് നല്ല രീതിയിൽ പോയാൽ എന്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളും എഴുതാൻ നോക്കാം.

    1. പേര് കൊള്ളാം. പേരിന്റെ വ്യത്യസ്തതയാണ് കഥ നോക്കാന്‍ കാരണമായത്. നല്ല ശൈലിയാണ്. പക്ഷെ ഫസ്റ്റ് പേഴ്സനില്‍ തുടങ്ങിയ കഥ ഇടയ്ക്ക് തേഡ് പേഴ്സനിലേക്ക് മാറി. ഇത്തരം അബദ്ധങ്ങള്‍ വരാതെ നോക്കണം. ഒന്നുകില്‍ ആത്മകഥ പോലെയായിരിക്കണം, അല്ലെങ്കില്‍ കാഴ്ചക്കാരന്റെ കണ്ണിലെന്നപോലെ.

      അശ്ലീലപദങ്ങള്‍ ഉപയോഗിക്കാന്‍ മടിയുണ്ട് എങ്കില്‍ താങ്കള്‍ക്ക് പകരം ധാരാളം പദങ്ങള്‍ വേറെ ലഭിക്കും. കഴിവതും അശ്ലീലവാക്കുകള്‍ ഇല്ലാതെ എഴുതുന്നതാണ് കഥകള്‍ക്ക് നല്ലത്, സംഗതി കമ്പി ആണെങ്കിലും. എങ്കിലും ഓരോരോ കഥയ്ക്കും വെവ്വേറെ സമീപനങ്ങളും ആകാം. കഥകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ താങ്കള്‍ക്ക് സാധിക്കും.

      ഭാവുകങ്ങള്‍.

      1. thanks!!

  5. നല്ല തുടക്കം, അടുത്ത ഭാഗം ഉടനെ പോരട്ടെ

  6. സൂപ്പർ ഹുമാ ഖുറൈശി പൊളിയാ…കാട്ടുമൂപ്പൻ എടുത്തു പൊക്കി കളികട്ടെ…

    മൂപ്പൻ അവളുടെ ബ്രായും ഷെഡിയും അടിച്ചുമാറ്റി മണപ്പിച്ചു വണമാടിക്കുന്ന സീൻ എഴുത്‌….

  7. തുടക്കം കൊള്ളാം, കളികൾ ഉഷാറാവട്ടെ

  8. Kidilan.. continue ?

  9. ഋഷി

    വ്യത്യസ്തമായ തുടക്കമാണ്‌ ബ്രോ. കൊച്ചുകുണ്ണ വെച്ച് പൊണ്ടാട്ടിയെ സുഖിപ്പിക്കാൻ കഴിയാത്ത അവന്റെ വിധേയത്വത്തിലേക്കുള്ള യാത്ര ഉറ്റുനോക്കുന്നു.ഇനി അങ്ങനെ അല്ലെങ്കിലും എന്താവും എന്നൊരാകാംക്ഷ!

    1. kathirikkoo.. next part is sent to admin

  10. സൂപ്പർ

  11. ethrayum vegam adutha bhagam

    1. Already sent to admin

  12. katha shtaay.idea pole chey

  13. രാമേട്ടൻ

    അടിപൊളി,ഇതുവരെ വായിക്കാത്ത ഒരു തീം, നീ പൊരിക്കെടാ mone,,, കട്ട സപ്പോർട്,,,

    1. Vere enthokke themes anu vendathu? ezhuthan nokkam

Leave a Reply

Your email address will not be published. Required fields are marked *