Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗീതായനം [Ezhthukaran] 137

Kambi Views 75423

തലയും ശരീരവും ഒരു തരി പോലും മുടിയില്ലാതെ വൃത്തിയാക്കിയിരിക്കുന്നു. കറുത്ത് ബലിഷ്ഠമായ അവരുടെ ശരീരം ആ തീ വെളിച്ചത്തിൽ തിളങ്ങി. എന്തിനാണവർ ഗുഹ്യ ഭാഗത്തു തിളങ്ങുന്ന കല്ലുകൾ വച്ചിരിക്കുന്നത്? കൂടുതൽ അടുത്തേക്ക് വന്നതോടെ അവൾ അത് കണ്ടു. കാലുകൾക്കിടയിൽ തൂങ്ങി ആടുന്ന അവരുടെ മുഴുത്ത ലിംഗങ്ങൾ. !!!!!

അവൾ ഇതുവരെ അങ്ങനെ ഒരു കാഴ്ച കണ്ടിരുന്നില്ല. ഉദ്ധരിച്ച ജയന്റെ ലിംഗം തന്നെ നാലിഞ്ച് വരും. പക്ഷെ ഇത്??? ഉദ്ധരിക്കാതെ തന്നെ അവരുടെ ലിംഗം ഏഴോ എട്ടോ ഇഞ്ചു നീളം ഉണ്ട്. എണ്ണ തടവി ഇട്ടിരിക്കുന്ന അവ വെളിച്ചത്തിൽ വെട്ടി തിളങ്ങി ആടുന്നു. അതിനടിയിൽ രണ്ടു ടെന്നീസ് ബോൾസ് ആണോ? പക്ഷെ അതിലും ആശ്ചര്യം അവരുടെ ലിംഗങ്ങളുടെ അലങ്കാരം ആണ്. ഓരോരുത്തരുടെയും ലിംഗത്തിന്റെ രണ്ടു വശത്തും മുകളിൽ നിന്ന് താഴെ വരെ ചെറിയ മുഴകൾ പോലെ ചെയ്തിരിക്കുന്നു. അർദ്ധ ഗോളാകൃതിയിലുള്ള എന്തോ വസ്തുക്കൾ തൊലിക്കടിയിൽ വച്ചിരിക്കുകയാണ്. നീളം കൂടുതൽ ഉള്ള ലിംഗങ്ങൾക്ക് കൂടുതൽ മുഴകൾ. !!! ഇവരുടെ ഗോത്രത്തിൽ ലിംഗത്തിന്റെ വലുപ്പം ആണ് ആണത്തം എന്നു അവൾക്കു മനസ്സിലായി. നടുവിൽ വരുന്ന ആൾക്ക് പത്തു മുഴകളിൽ കൂടുതൽ ഉണ്ട്. തലയിൽ എന്തോ പെയിന്റ് ചെയ്തിരിക്കുന്നു. അയാളാണോ ഇവരുടെ നേതാവ്? തല ചുറ്റുന്നു. !!!

പെട്ടെന്നു അവരുടെ ഇടയിൽ നിന്ന് ഒരു വെള്ളക്കാരൻ കടന്നു വന്നു. അയാളും നഗ്നനായിരുന്നു. എങ്ങനെ ഇയാൾ ഇവിടെ? ജയൻ അത്ഭുതപ്പെട്ടു. ഹലോ എന്ന് പറഞ്ഞു അയാൾ ആരംഭിച്ചു. പത്തു വര്ഷം മുൻപ് ഒരു ചികിത്സാരീതിയെ പറ്റി അന്വേഷിച്ചു വന്ന ഒരു ഗവേഷക സംഘത്തിലുള്ള ആളാണ് അയാൾ. അടുത്ത ഗ്രാമം അറിയപ്പെടുന്നത് മരണത്തിന്റെ ഗ്രാമം എന്നാണ്. സംഘത്തിലുള്ള എല്ലാവരും വഴി തെറ്റി അവിടെ എത്തി കൊല്ലപ്പെട്ടപ്പോൾ, അയാൾ മാത്രം രക്ഷപെട്ടു. പക്ഷെ ഇവരുടെ പിടിയിലായി. രക്ഷപ്പെടാൻ കുറെ ശ്രമിച്ചെങ്കിലും, ആ ഗാഢവനത്തിൽ നിന്ന് ഒരു തിരിച്ചുപോക്കില്ല എന്ന് മനസ്സിലായി.

ഇത് പറയുമ്പോളേക്കും രണ്ടു പെണ്ണുങ്ങൾ വെള്ളം കൊണ്ട് വന്നു അവർക്കു കുടിക്കാൻ കൊടുത്തു. വെള്ളക്കാരൻ തുടർന്നു. “ഇതൊരു നായാട്ടു ഗോത്രം ആണ്. പുരുഷാധികാരം ആണ് നിലവിൽ. പെണ്ണുങ്ങൾ ഒരു ഏറ്റവും താഴ്ന്ന ജാതി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു നിലനിൽക്കുന്നുണ്ട്. നിങ്ങൾ കണ്ടിട്ടുണ്ടാകും അവരുടെ ലിംഗത്തിലുള്ള അലങ്കാരങ്ങൾ. അത് അവരുടെ നായാട്ടിലുള്ള കഴിവിന്റെ അളവാണ്. ഏറ്റവും നല്ല നായാട്ടുകാരൻ. പക്ഷെ ആണധികാരം അവരുടെ ലിംഗത്തിന്റെ വലുപ്പത്തിലും ബംധപ്പെട്ടിരിക്കും. എത്ര നല്ല നായാട്ടുകാരനാണെകിലും, ചെറിയ ലിംഗം ഉള്ളവനു അലങ്കാരങ്ങൾ കുറച്ചല്ലേ വാക്കാണ് പറ്റൂ. ? അപ്പോൾ ഏറ്റവും നല്ല നായാട്ടു കാരനും ഏറ്റവും വലിയ ലിംഗം ഉള്ളവനും ആയവൻ ആണ് ഈ ഗോത്രത്തിന്റെ തലവൻ.

“അപ്പോൾ പുറത്തു നിന്ന് വന്ന നമ്മളെ പോലെ ഉള്ളവർ?” ജയൻ ചോദിച്ചു. “നിങ്ങള്ക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും, നമ്മളാണ് ഏറ്റവും താഴ്ന്ന ജാതി എന്ന്”, വെള്ളക്കാരൻ പറഞ്ഞു. ഞാൻ തലവനോട് സംസാരിച്ചു, നിങ്ങളെ പ്രശ്നമൊന്നും ഉണ്ടാക്കാതെയിരുന്നാൽ, ഗ്രാമത്തിൽ തന്നെ ഉള്ള ഒരു കുടിൽ തിങ്കൾക്കു വേണ്ടി മാറ്റി വച്ചിട്ടുണ്ട്. സാധാരണ വേലക്കാർക്ക് ഗ്രാമത്തിന്റെ അതിർത്തിയിൽ ആണ് കുടിൽ. നിങ്ങൾ ഭാഗ്യവാന്മാരാണ്.

The Author

20 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട് കുറച്ചുകൂടി പേജുകൾ ആവാം

  2. അച്ചായൻ

    എഴുത്തുകാരൻ കഥ തുടങ്ങി, ഒരു variety ആയിട്ട് തന്നെ, കൊതിപ്പിച്ചു നിർത്തി, ഖുമ ഖുറേഷി പൊളിയും അല്ലേ

    1. adutha bhagam innale ayachittundu. admin ennu post cheyyum ennu ariyilla.

      athinte adutha bhagangalum ready anu. will send it once admin publish the next part.

      Thanks for your response

  3. നല്ല തുടക്കം അടിപൊളി തീം പൊളിച്ചടുക്കണം waiting for next part

  4. എല്ലാ കമെന്റ്കൾക്കും നന്ദി. ഇൻറർനെറ്റിൽ വായിച്ച ഒരു കഥ നിങ്ങള്ക്ക് വേണ്ടി മലയാളത്തിൽ എഴുതണം എന്ന് തോന്നി. കൂടെ പണ്ട് ഉണ്ടായിരുന്ന എഴുത്തിന്റെ ശീലം ഒന്ന് വീണ്ടും തുടങ്ങാനും. ആദ്യമായാണ് sexual തീം ഉള്ള ഒന്ന് എഴുതുന്നത്. സമയം കിട്ടുന്നതനുസരിച്ചു കൂടുതൽ ഭാഗങ്ങൾ ഇടാം.

    മലയാളത്തിൽ sexual തീം എഴുതാൻ വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. അശ്ളീല പദങ്ങൾ ഉപയ്യോഗിക്കാതെ പറ്റില്ല എന്ന് തോന്നുന്നു. ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.

    ഇത് നല്ല രീതിയിൽ പോയാൽ എന്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളും എഴുതാൻ നോക്കാം.

    1. പേര് കൊള്ളാം. പേരിന്റെ വ്യത്യസ്തതയാണ് കഥ നോക്കാന്‍ കാരണമായത്. നല്ല ശൈലിയാണ്. പക്ഷെ ഫസ്റ്റ് പേഴ്സനില്‍ തുടങ്ങിയ കഥ ഇടയ്ക്ക് തേഡ് പേഴ്സനിലേക്ക് മാറി. ഇത്തരം അബദ്ധങ്ങള്‍ വരാതെ നോക്കണം. ഒന്നുകില്‍ ആത്മകഥ പോലെയായിരിക്കണം, അല്ലെങ്കില്‍ കാഴ്ചക്കാരന്റെ കണ്ണിലെന്നപോലെ.

      അശ്ലീലപദങ്ങള്‍ ഉപയോഗിക്കാന്‍ മടിയുണ്ട് എങ്കില്‍ താങ്കള്‍ക്ക് പകരം ധാരാളം പദങ്ങള്‍ വേറെ ലഭിക്കും. കഴിവതും അശ്ലീലവാക്കുകള്‍ ഇല്ലാതെ എഴുതുന്നതാണ് കഥകള്‍ക്ക് നല്ലത്, സംഗതി കമ്പി ആണെങ്കിലും. എങ്കിലും ഓരോരോ കഥയ്ക്കും വെവ്വേറെ സമീപനങ്ങളും ആകാം. കഥകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ താങ്കള്‍ക്ക് സാധിക്കും.

      ഭാവുകങ്ങള്‍.

      1. thanks!!

  5. നല്ല തുടക്കം, അടുത്ത ഭാഗം ഉടനെ പോരട്ടെ

  6. സൂപ്പർ ഹുമാ ഖുറൈശി പൊളിയാ…കാട്ടുമൂപ്പൻ എടുത്തു പൊക്കി കളികട്ടെ…

    മൂപ്പൻ അവളുടെ ബ്രായും ഷെഡിയും അടിച്ചുമാറ്റി മണപ്പിച്ചു വണമാടിക്കുന്ന സീൻ എഴുത്‌….

  7. തുടക്കം കൊള്ളാം, കളികൾ ഉഷാറാവട്ടെ

  8. Kidilan.. continue ?

  9. വ്യത്യസ്തമായ തുടക്കമാണ്‌ ബ്രോ. കൊച്ചുകുണ്ണ വെച്ച് പൊണ്ടാട്ടിയെ സുഖിപ്പിക്കാൻ കഴിയാത്ത അവന്റെ വിധേയത്വത്തിലേക്കുള്ള യാത്ര ഉറ്റുനോക്കുന്നു.ഇനി അങ്ങനെ അല്ലെങ്കിലും എന്താവും എന്നൊരാകാംക്ഷ!

    1. kathirikkoo.. next part is sent to admin

  10. സൂപ്പർ

  11. ethrayum vegam adutha bhagam

    1. Already sent to admin

  12. katha shtaay.idea pole chey

  13. രാമേട്ടൻ

    അടിപൊളി,ഇതുവരെ വായിക്കാത്ത ഒരു തീം, നീ പൊരിക്കെടാ mone,,, കട്ട സപ്പോർട്,,,

    1. Vere enthokke themes anu vendathu? ezhuthan nokkam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: