മാതാ പുത്ര PART_007 [ഡോ. കിരാതൻ] 265

മാതാ പുത്ര 7

Maathaa Puthraa Part 7 | Author Dr.Kirathan

Previous Parts

 

 

അനിതയുടെ ശ്വാസഗതിക്ക് അൽപ്പം അയവ് വന്നു.  മാധവനാണെങ്കിൽ ഒരു കളി കൂടി കളിക്കാൻ കൊതി വന്നു.പക്ഷെ  അതിനായി തളർന്ന് കിടക്കുന്ന അനിത സമ്മതിക്കില്ല എന്നത് അവന് ഉറപ്പായി. ഒരു സ്ത്രീയിൽ നിന്നും ലൈംഗികസുഖം ബലമായി നേടിയെടുക്കുന്നത് അവനിഷ്ടമില്ലായിരുന്നു.

 അനിത അവനെ പാളി നോക്കി.

”  …  മാധവാ ….   നിന്നെ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവളാ  ….   എന്ത് മാത്രമാ പൊന്നേ നീ സുഖിപ്പിച്ചു തരുന്നത് ….  “.

മാധവന്റെ കൈവിരൽ പിടിച്ച് അനിത പറഞ്ഞു.  അവളുടെ പുകഴ്ത്തൽ അവന് ഒത്തിരി ഇഷ്ട്ടമായി.

 സമയം ഒച്ചിനെ പോലെ പതുക്കെ ഇഴഞ്ഞു നീങ്ങി.

രാത്രി ഒത്തിരിയായതിനാൽ അനിത പാതി ഉറക്കത്തിൽ പിച്ചും പേയും പറയാൻ തുടങ്ങി.

അതീവമായ നിരാശയിൽ കുതിർന്ന ജീവിതകഥയായിരുന്നു അധികവും. അങ്ങനെ കഥകൾക്കിടയിൽ നിന്നും മറ്റും പറഞ്ഞെവനെ കൂടുതൽ കുഴപ്പിച്ചുക്കൊണ്ട് അനിതയുറങ്ങി.

 മാധവൻ അന്തരീക്ഷത്തിൽ ഉയരുന്ന ചിവിടുകളുടെ ചിലമ്പിച്ച കേട്ടുകൊണ്ട് കണ്ണുകളടച്ചു.

രാവിലെ മൊബൈലിൽ വച്ച അലാറാം കേട്ടുകൊണ്ടാണ് അവൻ കണ്ണ് തുറന്നത്.  സമയം പുലർച്ചെ ആയിരിക്കുന്നു.  സൈക്കിൾ വാങ്ങിയതിൽ പിന്നെ മാധവൻ പുലർച്ചെ ഒരു റൈഡ് പോകാറുള്ളതാണ്.  ഇന്നിപ്പോൾ അനിത അരികിൽ സുഖിച്ച് പുതച്ചുക്കൊണ്ട് അരികിൽ കിടക്കുന്നു.  അവളെ വിട്ട് പോകാൻ മനസ്സ് വന്നില്ല.

അവൻ ആ മാദക മേനിയിൽ അമർത്തി വട്ടം പിടിച്ചു. ഉറക്കത്തിൽ നിന്നവൾ പതിയെ ഉണർന്നു.  അവളുടെ ശരീരത്തിലെ ചൂട് അവനിൽ വല്ലാതെ ഹരം പിടിപ്പിച്ചു.

“….   ഗുഡ്മോർണിംഗ് മാധവാ …. “.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

15 Comments

Add a Comment
  1. ഒരു മാസത്തിലേറെയായി കാത്തിരിക്കുന്നു ഇതിന്റെ അടുത്ത ഭാഗവും ചിറ്റയും . ദയവായി വേഗം അയക്കുക. കാത്തിരുന്ന് മടുത്തു .

    1. പോസ്റ്റിട്ടുണ്ട്

  2. ഗുരുവും പ്രണയത്തിലോ… ഹോ എനിക്ക് വയ്യ…

    ഗുരുവേ പൊളിച്ച്

  3. ഫൈൻ തുടരുക.

  4. കിരാത ഗുരുവേ പെരുത്ത് ഇഷ്ടപെട്ടു ഈ പാർട്ടും.

  5. Orumathiri Chankil Kuthunna pole parayalle.

    Namichu, Waiting for next part.

    Chittaye pati chodikunne illa.

  6. Story mail ayyakkumbo title tags okke engana vekande

    1. ടൈപ്പ് ചെയ്യാല്ലോ … വാചകങ്ങൾ എഴുതി കോമായിട്ട് വേർതിരിക്കാം

  7. ഗുരുവേ,

    സ്ഥിരം ടാഗിൽ തുടങ്ങി പ്രണയത്തിലൂടെ സഞ്ചരിക്കുന്നു അല്ലെ.വീണ്ടും മാസ്റ്റർ ടാഗിൽ എത്തുന്നതിന്റെ സൂചനയും.

    മനോഹരം

    മാധവന്റെ പ്രണയം പൂവണിയുമോ????

    കാത്തിരിക്കുന്നു

    1. ഹഹഹഹ

      ഞാനും അതിനായി തന്നെയാണ് പരിശ്രമിക്കുന്നത് ..

  8. മന്ദൻ രാജാ

    ഗുരുവേ ,
    മാധവന്റെ പ്രണയം പൂവണിയുമോ ?

    സീതാലക്ഷ്‍മി വീണ്ടും നാട്ടിലേക്ക് വരുമോ ?

    കുറെയേറെ ചോദ്യങ്ങൾ , കാത്തിരിക്കുന്നു .

    1. നാട്ടിലേക്ക് വരിക എന്നത് എന്റെ ഒരു ശീലമല്ലല്ലോ … അല്ലേ … ഹഹഹ

      ചിറ്റ പെട്ടെന്നിടാം കേട്ടോ

  9. ♥️♥️♥️

  10. പ്രിയപ്പെട്ട വായനക്കാർക്ക് ….

    ഇത്തവണയും പേജുകൾ കുറവാണ് …. നല്ല ജോലിത്തിരക്കിനിടയിൽ എഴുതുന്നതിനാൽ കുറഞ്ഞു പോകുന്നതാണ്.

    മൂന്ന് ഭാഗങ്ങൾ കൂടി കഴിഞ്ഞാൽ ഈ കഥ തീരും.

    കിരാതൻ

Leave a Reply

Your email address will not be published. Required fields are marked *