മാതാ പുത്ര 10
Maathaa Puthraa Part 10 | Author Dr.Kirathan | Previous Parts
മാധവൻ പതുക്കെ ചെറിയൊരു മയക്കത്തിലേക്ക് വഴുതി വീണു.മേരി പതുക്കെ മാധവന്റെ അടുത്ത് വന്നിരുന്നു. അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന മകളായ റിൻസിയുടെ തലമുടിയിൽ വാത്സല്യത്തോടെ തഴുകി കൊടുത്തു.
” … മാധവൻ നമുക്ക് വേണ്ടി ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട് … അല്ലെ മോളേ … “.
” …. ഉം ..”.
” … എല്ലാം ശരിയാകുമല്ലേ …. “.
” …. അങ്ങനെ പ്രതീക്ഷിക്കാം …. അല്ലാതെന്താ ചെയ്യുക ….”.
” …. റിൻസി മോളേ …. അമ്മച്ചിയോട് ദേഷ്യമൊന്നുമില്ലല്ലോ അല്ലെ … നിനക്കൊരു നല്ലൊരു ജീവിതമുണ്ടാക്കി തരാൻ എനിക്ക് കഴിഞ്ഞില്ല ….”.
മേരി മനസ്സിൽ അടക്കിയ ദുഃഖത്തെ വെളിവാക്കി.
” …. എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ നടക്കണമെന്നില്ലല്ലോ അമ്മച്ചിയ്യേ ….. നടക്കുന്നത് പോലെ നടക്കട്ടെ … “.
” … ഉം …”.
മേരി കനത്തിൽ മൂളിക്കൊണ്ട് മദ്യഗ്ളാസ്സിലേക്ക് മദ്യം പകർന്ന് കുടിക്കാൻ തുടങ്ങി. അൽപ്പം സമാധാനം മദ്യത്തിന് തരാൻ കഴിയുമെന്നവൾ വിശ്വസിച്ചു.
“… ആത്യേയ് …. ഇങ്ങനെ ഇരുന്നാലെങ്ങനെയാ അമ്മച്ചി … ഈ വീടാകെ അപ്പടി പൊടിയാണല്ലോ … മാധവേട്ടൻ പറഞ്ഞ മാതിരി പത്ത് ദിവസമെങ്കിലും നമുക്കിവിടെ താമസിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് …. നമുക്ക് ഇതൊക്കെ വൃത്തിയാക്കിയാലോ … “.
” …. ശരിയാ …. “.
കലക്കി, സൂപ്പർ. തുടരുക.
ഗുരുവെ……
ഇഷ്ട്ടം ആയി.പേജ് കൂട്ടി എഴുതുമോ.
ചിറ്റയെ കണ്ടിട്ട് ഏത്ര ആയി എന്നറിയുമോ
എന്താണ് ഗുരു ഇതെല്ലാം? ഇതൊന്നും പറ്റില്ല. നിങ്ങള് പേജുകൂട്ടി പൊളപ്പനായി അങ്ങെഴുതണം.
ഗുരുവേ… ലൈക്ക് കണ്ട് കിളിപോയി നിൽക്കുവാ…
പേജ് കുറഞ്ഞുപോയെന്ന സ്ഥിരം പല്ലവി ഞാനും ആവർത്തിക്കുന്നു… പക്ഷേ മാധവന്റെ ഈ എപ്പിസോഡും കലക്കി. പെട്ടന്ന് തീർന്നുപോയ വിഷമം മാത്രം
കലക്കനാകുന്നുണ്ട് വളരെ ഇഷ്ടപ്പെട്ടു. ചിറ്റ എപ്പോഴാണ് വരുന്നത്? ഞങ്ങൾ ചീറ്റയെ മറക്കുമെന്ന് കരുതണ്ട.
Oru kidukaachi part koodi kirathaa guruve
എന്റെ ഗുരുവേ അങ്ങ് ഒരു ഭാഗം ഇട്ട ശേഷം വരുന്നത് മാസങ്ങൾ കഴിഞ്ഞാണ് അപ്പോൾ പേജ് എങ്കിലും ഒന്ന് കൂട്ടിക്കൂടെ ?
വായിക്കുമ്പോൾ പെട്ടെന്ന് തീർന്നു പോകുന്നു ?
ഈ ഭാഗവും ഗംഭീരം ആയിരുന്നു ?
അടുത്ത ഭാഗം എങ്കിലും വേഗം തന്നെ പേജ് കൂട്ടി ഇടണെ ?
കണ്ടു.വായന അല്പം കഴിയും
9th likely