എന്റെ ഉണ്ടക്കണ്ണി [Ajith] 203

എന്റെ ഉണ്ടക്കണ്ണി

Ente Undakkanni | Author : Ajith

എന്റെ കുട്ടുകാരന്റ സഹോദരിയുടെ കല്യാണത്തിനു ആണ് ആദ്യമായി എന്റെ ഉണ്ടക്കണ്ണിയെ കണ്ടത്…….

ഫോട്ടോഗ്രാഫർ ആയതുകൊണ്ട് ഫോട്ടോഗ്രാഫി അവന് എനിക്ക് തന്നെ തന്നു. കല്യാണം കൂടണം വർക്കും ചെയ്യണം,,,,

വൈകുന്നേരത്തെ ചടങ്ങിന് വീടു നിറയെ ആളുകൾ

കല്യാണപെണ്ണിന്റെ ചുറ്റും കൂട്ടുകാരികൾ…. ഓരോരുത്തരെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ ഞാൻ പെടുന്നപാട് അതെനിക്കു മാത്രമേ അറിയൂ..

എല്ലാർക്കും ഫോട്ടോസ് സൂപ്പർ ആയിരിക്കണം പക്ഷേ ഇങ്ങോട്ട് നോക്കാൻ പറഞ്ഞ അങ്ങോട്ട് നോക്കും,,,,

ഒരുവിധത്തിൽ ഈ തിരക്കിനിടക്ക് ഫോട്ടോസും വിഡിയോസും(ഞാൻ മാത്രമല്ല കെട്ടോ എന്റെ ചങ്ക്‌സും കൂടെ ഉണ്ടേ ) എടുക്കുന്ന തിരക്കിലായിരുന്നു ഞാൻ,

കൂട്ടുകാരൻ ആണേലും പെങ്ങള്ക്കുട്ടീടെ ഫോട്ടോസ് മുഴുവൻ ഇല്ലേൽ അവനെന്നെ കൊല്ലും……..

ഈ ഓട്ട പാച്ചിലിൽ കയറി ചവിട്ടിയത് എന്റെ ഉണ്ടക്കണ്ണിടെ ഷോളിൽ

എന്റമ്മോ എന്നെ നോക്കിയാ ഒരു നോട്ടം, സത്യം പറഞ്ഞ എന്നെ പേടിപ്പിക്കാൻ നോക്കിയതാ പക്ഷേ ആ നോട്ടം കണ്ട് ഞാൻ ചിരിച്ചു പോയി

“സോറി അറിയാതെയാ “

വീണ്ടും അതെ നോട്ടം തന്നെ,” പോടീ ഉണ്ടക്കണ്ണി നിന്റെ കണ്ണു ഞാൻ കുത്തി പൊട്ടിക്കും” “(മനസിൽ പറഞ്ഞതാ കെട്ടോ )

അവസാനം ഷൂട്ട്‌ കഴിഞ്ഞു ആവണിക്ക് ഒരു ബെസ്റ്റ് വിഷസ് അറിയിക്കാൻ അടുത്ത് ചെന്നപ്പോൾ അവളാണ് എനിക്ക് പരിചയപ്പെടുത്തി തന്നത് ഇത് എന്റെ കുട്ടുകാരിയാ ശ്വേത, അവൾ തിരിച്ചും പരിചയപ്പെടുത്തി എന്റെ ഏട്ടന്റെ കുട്ടുകാരനാ മെൽവിൻ

വളരെ പിശുക്കി അവളൊന്ന് ചിരിച്ചു (ഹും അവളുടെ ഒരു ചിരി )ഞാനും ജാഡ ഒട്ടും കുറക്കാതെ ഒന്ന് ചിരിച്ചു

അടുത്തദിവസം പെണ്ണിന്റെ കൂടെ കണ്ടപ്പോൾ എന്റെ പൊന്നെ ഇന്നലത്തെക്കൾ സുന്ദരി…..

ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞ മുഖം ആയതുകൊണ്ടാണോ എന്തോ കാണും തോറും അവൾക്കു സൗന്ദര്യം കൂടി വരുന്നു….

എന്താണേലും കല്യാണ പെണ്ണിന്റെ ഫോട്ടോസിനേക്കാളും കൂടുതൽ ഫോട്ടോസ് ഫ്രെമിൽ കിട്ടിയത് എന്റെ ഉണ്ടക്കണ്ണിടെ തന്നെ ആയിരുന്നു…..

ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ഇരുന്നതും ഒരുമിച്ചായിരുന്നു എന്താണേലും, അത്യാവശ്യം വാചകമടിക്കാൻ അറിയുന്നതുകൊണ്ട് പെട്ടെന്ന് തന്നെ കൂട്ടായി…….

The Author

21 Comments

Add a Comment
  1. നല്ല കഥ ആണല്ലോ….
    ഗോ അഹെഡ്‌ പ്ലീസ്..

    1. Ajith(roy alex valiyaveedan)

      ഹരീഷേട്ടൻ ❤️❤️❤️???

  2. ഇത് നിങ്ങളുടെ കഥ അല്ലല്ലോ

    1. Ajith(roy alex valiyaveedan)

      ഈ കഥ എന്റെ തന്നാണ്, ഇത് എന്റെ xxxx ഇട്ടിട്ടുണ്ട് !

      1. എന്നാണ് എഴുതിയത്

        1. thankal aa pranja sitinu vendi work cheyynnathano?

          1. anenkil dayavayi evide vannu aa site advertise cheyyathirikkuka..

  3. നന്ദൻ

    വലിയവീടൻ.. ഇപ്പോളാണ് വായിച്ചതു… കൊള്ളാം.. രണ്ടു പാർട്ടിൽ തീർക്കുന്ന കഥ ആയിരുന്നെങ്കിൽ ഒരുമിച്ചിഡാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്‌.. ഉണ്ടക്കണ്ണിയുമായുള്ള പ്രണയം പൂവണിയുന്നത് കാണാൻ കാത്തിരിക്കുന്നു..

    1. Ajith(roy alex valiyaveedan)

      അത് എനിക്കും തോന്നിയിരുന്നു, പക്ഷേ ചുമ്മാതെ വാരിവലിച്ചു എഴുതേണ്ട എന്നു കരുതി..

  4. പൊന്നു.?

    കൊള്ളാം….. നന്നായിരുന്നു.

    ????

  5. Ajith(roy alex valiyaveedan)

    ബ്രോ ഇത് അടുത്ത പേർട്ടോടെ അവസാനിക്കും… ഇത് ഒരു ചെറിയ കഥയാണ്… എല്ലാരും എന്നോട് ക്ഷെമിക്കുക.. എന്റെ അടുത്ത കഥയിൽ ഞാൻ എന്റെ തെറ്റുകൾ പരിഹരിക്കുന്നതാണ്…
    എന്ന്
    Ajith(roy alex valiyaveedan)

  6. നന്നായിട്ടുണ്ട്, പേജ് കുറവാണല്ലോ, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

    1. Ajith(roy alex valiyaveedan)

      ബ്രോ ഇത് അടുത്ത പേർട്ടോടെ അവസാനിക്കും… ഇത് ഒരു ചെറിയ കഥയാണ്… എല്ലാരും എന്നോട് ക്ഷെമിക്കുക.. എന്റെ അടുത്ത കഥയിൽ ഞാൻ എന്റെ തെറ്റുകൾ പരിഹരിക്കുന്നതാണ്…
      എന്ന്
      Ajith(roy alex valiyaveedan)

  7. Nalla rasaayirunnu….. Baaki Pettannu edanne

  8. Bro starting supr aaitund…page kuranj poi…. next part pettan tharuo… waiting

  9. Ajith(roy alex valiyaveedan)

    Dear friends……

    ഞാൻ അജിത് (റോയ് അലക്സ്‌ വലിയവീടൻ )
    എന്റെ കഥയിൽ എന്തെങ്കിലും പോരായിമ ഉണ്ടങ്കിൽ ദയവു ചെയ് കമന്റിൽ ഇടുക…

  10. അപ്പൂട്ടൻ

    സൂപ്പർ… ബാക്കി പോരട്ടെ…. ഉഗ്രൻ

  11. നന്നിയുണ്ട് അളിയന്മാരെ ആദ്യ കഥക്ക് തന്ന സപ്പോർട്ടിന്.. അടുത്തത് ഉടൻ തന്നേ തരുന്നതാണ്…. ❤️❤️

  12. ബാക്കി പോരെട്ടെ….

    1. Ajith(roy alex valiyaveedan)

      ഉടൻ തരാം ബ്രോ…

  13. വളരെ നല്ല തുടക്കം. തുടക്കമായത് കൊണ്ട് പേജ് കുറഞ്ഞതിൽ ഒന്നും പറയുന്നില്ല. പക്ഷേ അടുത്തതിൽ കൂട്ടണം. പൊളിച്ചു. അടുത്ത ഭാഗം എപ്പോൾ തരും????
    By
    Shazz

Leave a Reply

Your email address will not be published. Required fields are marked *