എന്റെ ഉണ്ടക്കണ്ണി [Ajith] 202

കൂട്ടുകാരിടെ ചേട്ടന്റെ ഫ്രണ്ട് ആയതുകൊണ്ട് ആയിരിക്കും അവളും ഫ്രീ ആയി മിണ്ടി ഇന്നലത്തെ അത്ര ജാഡ ഇല്ല…….

കുറച്ച് കഴിഞ്ഞ് എന്റെ അടുത്ത് വന്ന് ഒരു ചോദ്യം…

എന്റെ ഒരു ഫോട്ടോ എടുത്ത് തരുമോന്ന്?

അതിനെന്താ അങ്ങോട്ട്‌ നിന്നോളൂ ഒന്നല്ല, രണ്ടു ഫോട്ടോ എടുത്തു കൊടുത്തു

അടുത്ത ചോദ്യം “എപ്പോ തരും “?

ഇന്ന് തന്നെ തരാം, fbyil tag ചെയാം

എന്നാൽ ഒക്കെ…..

പിന്നെ അവിടൊക്കെ അവളെ നോക്കിയിട്ടും കണ്ടില്ല

വൈകിട്ട് വീട്ടിലെ സത്കാരത്തിനും എന്റെ കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു

പോരാൻ നേരം എന്തും വരട്ടെ എന്നു കരുതി അനിലിനോട് ചോദിച്ചു

എടാ ശ്വേതയെ കണ്ടില്ലലോ …..

എന്താ അളിയാ വീണു പോയോ….

ഏയ് പോടാ….

അവളു തിരിച്ചു പോയെടാ കല്യാണം കഴിഞ്ഞതും പോയി, അവൾക്കു നാളെ എക്സാം ഉണ്ട്….

ഇവളുടെ കല്യാണം കൂടാൻ വേണ്ടി മാത്രം വന്നതാ…

എന്നാ പിന്നെ കാണാം… അവിടെ നിന്നു അവനോട് യാത്ര പറഞ്ഞ് ഇറങ്ങി….

അടുത്തദിവസം ഫോട്ടോ റെഡിയാക്കി കക്ഷിക്ക് tag ചെയ്തു….

Messengeril ഒരു sms

Hii

“Am swetha “

പടം പൊളിച്ചു

ഹാ ഹാ മനസ്സിൽ ലഡൂ പൊട്ടി

ഓരോ ഫോട്ടോ ഇട്ടു കൊടുക്കുന്തോറും അവൾ ഫ്ലാറ്റ്….

ഏത് വർക്കിട്ടാലും അവളുടേതായി എന്തേലും ഒരു അഭിപ്രായം പറയും. ….

ഞാൻ അവളിലേക്ക് അടുത്ത് കൊണ്ടേയിരുന്നു ….

The Author

21 Comments

Add a Comment
  1. നല്ല കഥ ആണല്ലോ….
    ഗോ അഹെഡ്‌ പ്ലീസ്..

    1. Ajith(roy alex valiyaveedan)

      ഹരീഷേട്ടൻ ❤️❤️❤️???

  2. ഇത് നിങ്ങളുടെ കഥ അല്ലല്ലോ

    1. Ajith(roy alex valiyaveedan)

      ഈ കഥ എന്റെ തന്നാണ്, ഇത് എന്റെ xxxx ഇട്ടിട്ടുണ്ട് !

      1. എന്നാണ് എഴുതിയത്

        1. thankal aa pranja sitinu vendi work cheyynnathano?

          1. anenkil dayavayi evide vannu aa site advertise cheyyathirikkuka..

  3. വലിയവീടൻ.. ഇപ്പോളാണ് വായിച്ചതു… കൊള്ളാം.. രണ്ടു പാർട്ടിൽ തീർക്കുന്ന കഥ ആയിരുന്നെങ്കിൽ ഒരുമിച്ചിഡാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്‌.. ഉണ്ടക്കണ്ണിയുമായുള്ള പ്രണയം പൂവണിയുന്നത് കാണാൻ കാത്തിരിക്കുന്നു..

    1. Ajith(roy alex valiyaveedan)

      അത് എനിക്കും തോന്നിയിരുന്നു, പക്ഷേ ചുമ്മാതെ വാരിവലിച്ചു എഴുതേണ്ട എന്നു കരുതി..

  4. പൊന്നു.?

    കൊള്ളാം….. നന്നായിരുന്നു.

    ????

  5. Ajith(roy alex valiyaveedan)

    ബ്രോ ഇത് അടുത്ത പേർട്ടോടെ അവസാനിക്കും… ഇത് ഒരു ചെറിയ കഥയാണ്… എല്ലാരും എന്നോട് ക്ഷെമിക്കുക.. എന്റെ അടുത്ത കഥയിൽ ഞാൻ എന്റെ തെറ്റുകൾ പരിഹരിക്കുന്നതാണ്…
    എന്ന്
    Ajith(roy alex valiyaveedan)

  6. നന്നായിട്ടുണ്ട്, പേജ് കുറവാണല്ലോ, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

    1. Ajith(roy alex valiyaveedan)

      ബ്രോ ഇത് അടുത്ത പേർട്ടോടെ അവസാനിക്കും… ഇത് ഒരു ചെറിയ കഥയാണ്… എല്ലാരും എന്നോട് ക്ഷെമിക്കുക.. എന്റെ അടുത്ത കഥയിൽ ഞാൻ എന്റെ തെറ്റുകൾ പരിഹരിക്കുന്നതാണ്…
      എന്ന്
      Ajith(roy alex valiyaveedan)

  7. Nalla rasaayirunnu….. Baaki Pettannu edanne

  8. Bro starting supr aaitund…page kuranj poi…. next part pettan tharuo… waiting

  9. Ajith(roy alex valiyaveedan)

    Dear friends……

    ഞാൻ അജിത് (റോയ് അലക്സ്‌ വലിയവീടൻ )
    എന്റെ കഥയിൽ എന്തെങ്കിലും പോരായിമ ഉണ്ടങ്കിൽ ദയവു ചെയ് കമന്റിൽ ഇടുക…

  10. അപ്പൂട്ടൻ

    സൂപ്പർ… ബാക്കി പോരട്ടെ…. ഉഗ്രൻ

  11. നന്നിയുണ്ട് അളിയന്മാരെ ആദ്യ കഥക്ക് തന്ന സപ്പോർട്ടിന്.. അടുത്തത് ഉടൻ തന്നേ തരുന്നതാണ്…. ❤️❤️

  12. ബാക്കി പോരെട്ടെ….

    1. Ajith(roy alex valiyaveedan)

      ഉടൻ തരാം ബ്രോ…

  13. വളരെ നല്ല തുടക്കം. തുടക്കമായത് കൊണ്ട് പേജ് കുറഞ്ഞതിൽ ഒന്നും പറയുന്നില്ല. പക്ഷേ അടുത്തതിൽ കൂട്ടണം. പൊളിച്ചു. അടുത്ത ഭാഗം എപ്പോൾ തരും????
    By
    Shazz

Leave a Reply

Your email address will not be published. Required fields are marked *