കാമുകിക്കൊപ്പമുള്ള ദിവ്യാനുഭവങ്ങൾ [Meera] 146

കാമുകിക്കൊപ്പമുള്ള ദിവ്യാനുഭവങ്ങൾ

Kaamukikkoppamulla Divyanubhavangal | Author : Meera

 

രാഹുൽ ഇത് എന്റെ കഥയാണ് എന്റെ പ്ലസ് ടു കാലത്തിനു ശേഷം ഉള്ള കഥയാണിത് പ്ലസ് ടു അങ്ങനെ തട്ടിയും മുട്ടിയും പാസ്സ് ആയി അഡ്മിഷൻ കിട്ടിയത് മൈസൂർ ഒരു കോളേജ് ഇൽ ആണ് അങ്ങനെ പെട്ടിയും കെടക്കയുഉം ഒക്കെ എടുത്തു മൈസൂരിലേക് വണ്ട് കയറി ഇനി കഥ നടക്കുന്നത് എല്ലാം മൈസൂരിൽ വെച്ചാണ്
അപ്പൊ കഥയിലേക്ക് കടക്കാം

അങ്ങനെ കോളേജ് ഇൽ ക്ലാസുകൾ തുടങ്ങി ഞാൻ ഹോസ്റ്റൽ ഇൽ ആയിരുന്നു താമസം ആരു ബോറൻ ക്ലാസുകൾക്കിടയിൽ ജീവിതം എങ്ങോട്ടെന്നറിയാതെ പോകുന്നു അതിനിടയിൽ ഒരു ആശ്വാസം ഒരു കാമുകിയെ എന്നുള്ളത് മാത്രം ആണ് അങ്ങനെ വെറുതെ കിട്ടിയതല്ല ഒന്ന് രണ്ടു മാസത്തെ കഷ്ടപ്പാടാണ്, അതിനു ശേഷം ആണ് ജീവിതത്തിനു ഒരു ഓളം ഒക്കെ വന്നത് അങ്ങനെ ലവ് സെറ്റ് ആയ ഒന്ന് രണ്ടു മാസം ഭയങ്കര ദിവ്യ പ്രണയം ആയിരുന്നു ഹോസ്റ്റൽ ആയിരുന്നതുകൊണ്ട് അതിനുള്ള വകയേ ഉണ്ടായിരുന്നുള്ളു അങ്ങനെ ഇരിക്കെ ഫസ്റ്റ് സെമി കയിഞ്ഞു ഞങ്ങൾ സെക്കന്റ്‌ സെമസ്റ്റർ ഇലേക്ക് കടന്നു, ഹോസ്റ്റലിലെ ജീവിതം മടുത് ഞങ്ങൾ കുറച്ചു ഫ്രണ്ട് എല്ലാരും കൂടി ഒരു അപാർട്മെന്റ് ഇൽ റൂം റെന്റിനു എടുത്തു ഞാൻ നിർബന്ധിച്ചു അവളെയും അവളുടെ രണ്ടു കൂട്ടുകാരികളായും കൂടി അതേ അപാർട്മെന്റ് ഇൽ റൂം എടുപ്പിച്ചു കോളേജ് ഇൽ നിന്ന് ഏതാണ്ട് 10 കിലോമീറ്റർ ദൂരം ഉണ്ട് റൂമിലേക്ക്‌ അങ്ങനെ ഞാനും എന്റെ പെണ്ണും(സാന്ദ്ര, സാന്റ എന്ന് വിളിക്കും )കൂടി എന്റെ ബൈക്ക് ഇല്ലായിരുന്നു കോളേജിൽ പോകുന്നത്, അങ്ങനെ കുറച്ചു നാളുകൾ കടന്നു പോയി എന്റെ ഫ്രണ്ട്സും അവളുടെ ഫ്രണ്ട്സും ആയി ഞങ്ങൾ നല്ല കമ്പനി ആയിരുന്നു അതുകൊണ്ട് തന്നെ കോളേജ് കയിഞ്ഞു വരുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി ചായ ഒക്കെ കുടിച്ചിട്ടാണ് വരാറ്
അങ്ങനെ ഞങ്ങളുടെ കൂടെ പഠിക്കുന്ന ഒരു പയ്യന്റെ ചേച്ചിയുടെ കല്യാണത്തിന് ഞങ്ങളെ എല്ലാവരേയും വിളിച്ചു, ഞങ്ങളും അവളുടെ ഫ്രണ്ട്സും കൂടി പോകാൻ തീരുമാനിച്ചു കോഴികോട് ആയിരുന്നു കല്യാണം, അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി വോൾവോ ബസ് ബുക്ക്‌ ചെയ്തു ഒരു ചൊവ്വാഴ്ച ആയതിനാൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല ഞങ്ങൾ ടിക്കറ്റ് ആദ്യമേ ബസ് ബുക്ക്‌ ചെയ്‌തിരുന്നു അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു ഞങ്ങളുടെ രണ്ടു സീറ്റ് പുറകിലും ആറ് സീറ്റ് മുന്നിലും ആയിരുന്നു അതുകൊണ്ട് ഞാനും എന്റെ പെണ്ണും പുറകിൽ ഇരുന്നു ബാക്കി എല്ലാവരും മുന്നിലും ഇരുന്നു ഞങ്ങൾ ഇരിക്കുന്ന സീറ്റിന് കുറച്ചു മുന്നിൽ രണ്ട് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു

The Author

5 Comments

Add a Comment
  1. നല്ല തുടക്കം

  2. പൊന്നു.?

    കൊള്ളാം….

    ????

  3. Thadakalum pidikkalum kazhinju. ഇനി ശരിയായ കളികൾ വരട്ടെ. Thanks and regards.

  4. വായിക്കട്ടെ മീര മേഡം ,പിന്നെ വരാം

Leave a Reply

Your email address will not be published. Required fields are marked *