പ്രേമാന്ത്യം
Premanthyam | Author : Bhama
വീട്ടുകാരെ ഉപേക്ഷിച്ചു അവള്‍ അവന്റെ കൂടെ ഇറങ്ങി പോന്നിട്ട് ഇന്ന് ഒരു മാസമായി. എല്ലാ പ്രശ്നങ്ങളും ഒന്നടങ്ങി തീര്‍ന്നിട്ട് വിവാഹം രജിസ്റ്റര്‍ ചെയാം എന്ന് അവന്‍ പറഞ്ഞുവെങ്കിലും, നാട്ടുകാരെ കാണിക്കുവാനായി അവള്‍ കുംകുമവും ഒരു മഞ്ഞച്ചരടും ധരിച്ചിരുന്നു. അത് കണ്ണാടിയില്‍ നോക്കി അണിയുമ്പോള്‍ അവള്‍ അവന്റെതാണ് എന്ന തോന്നലില്‍ പുഞ്ചിരിച്ചു. തലേന്ന് രാത്രിയിലത്തെ അവന്റെ പരാക്രമണം അവളുടെ മുലയില്‍ അവന്റെ പല്ലിന്റെ പാടുകളായി കല്ലിച്ചു കിടപ്പുണ്ട്.
അവന്‍ പതിവ് പോലെ രാവിലെ ജോലിക്കായി പോയി. ജോലി എന്ന് പറഞ്ഞാല്‍, ജോലി അന്വേഷിച്ചു പോയി. അവന്‍ നല്ല ഒരു നടനാണ്, അവന്‍ പറയുന്നത് പോലെ ഒരിക്കല്‍ ആരെങ്കിലും അവന്റെ പ്രതിഭ തിരിച്ചറിയും, അവള്‍ക്കും ഉറപ്പാണ്. ചെന്നൈയിലെ ആ കുടുസു മുറിയില്‍ അവള്‍ ആ പഴകിയ സ്റ്റൌവില്‍ ഒരു പാത്രം വെച്ച്, അരിഷ്ടിച്ച് എണ്ണ ഒഴിച്ചു. താന്‍ പാചകം ചെയ്യുന്നതോ, തനി ഒരു വീട്ടമ്മയെ പോലെ അരിഷ്ടിച്ച് ഇത് പോലെ സാധനങ്ങള്‍ ചിലവാക്കുന്നതോ കണ്ടാല്‍ തന്റെ അമ്മ വിശ്വസിക്കില്ല എന്നവള്‍ ഓര്‍ത്തു. പക്ഷെ അവള്‍ക്കു അഭിമാനം തോന്നി. അവനു വേണ്ടി അല്ല നമുക്ക് വേണ്ടി എന്നവള്‍ മനസ്സില്‍ വിചാരിച്ചു. അരി കഴുകി അടുപ്പത്തിട്ടപ്പോഴാണ് കതകില്‍ മുട്ട് കേള്‍ക്കുന്നത്. ചെന്ന് തുറന്നപ്പോള്‍ വീടിന്റെ ഓണര്‍ ആണ്. അയ്യാള്‍ താഴത്തെ നിലയില്‍ ഭാര്യയും കുട്ടികളും ഒത്തു ജീവിക്കുന്നു. അജയന്‍റെ കൂട്ടുകാരന്റെ അമ്മാവന്‍ എങ്ങാണ്ടോ ആണ്. കയ്യും കാലും പിടിച്ചിട്ടാ ഈ വീട് കിട്ടിയത്. ഒരു മൊശടന്‍. ഒരു ഭീകര ജീവി. കാണുമ്പോഴെല്ലാം അയ്യാളുടെ കണ്ണുകള്‍ അവളെ കടിച്ചു വലിക്കുന്ന കണക്കു നോക്കും. അവള്‍ അപ്പൊ ഒരു ഇറുകിയ ഒരു നൈടി ആണ് ധരിച്ചിരുന്നത്. ഒരു മാസം മുന്നേ മേടിച്ചപ്പോള്‍ ഇറുകിയിട്ടില്ലായിരുന്നു. ഒരു മാസത്തിനിടയില്‍ സംഭവിച്ച ശരീരത്തിലെ ചില മാറ്റങ്ങള്‍ ആണ് കാരണം. പിന്നീട് വേറെ മേടിക്കാനുള്ള കാശും ഉണ്ടായില്ല.
“അജയന്‍ ഇല്ലേ?” എന്നയ്യാള്‍ തമിഴില്‍ ചോദിച്ചു. അവള്‍ തലയാട്ടി ഇല്ലാന്ന്. “വരുമ്പോള്‍ വാടക തരേണ്ട സമയമായി എന്ന് പറയണം” എന്നും പറഞ്ഞു അവളെ ഒരിക്കല്‍ കൂടി അടിമുടി നോക്കി അയ്യാള്‍ പടിയിറങ്ങി. അയ്യാളുടെ ഭാര്യയെ അവളങ്ങനെ പുറത്തു കണ്ടിട്ടില്ല. “അവര്‍ എങ്ങനെ സഹിക്കുന്നു” എന്നവള്‍ ആലോചിച്ചു. അജയന്‍ വന്നപ്പോള്‍ അവള്‍ കാര്യം പറഞ്ഞു. “ഞാന്‍ സംസാരിക്കാം” എന്നവന്‍ പറഞ്ഞു. അന്നവന് എന്തോ പ്രതേകതയുണ്ടായിരുന്നു, എന്തോ പരിഭ്രാന്ത്യുള്ളത് പോലെ. കണ്ണുകള്‍ ചുമന്നു. അവന്‍ അന്ന് നേരത്തെ കിടന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ രാവിലെ പോകും ഉച്ചയാകുമ്പോള്‍ തിരിച്ചു വരും. പതുക്കെ അവള്ക്ക സത്യം മനസിലായി തുടങ്ങി അവന്‍ കഞ്ചാവ് പോലെ എന്തോ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അവള്‍ അവനെ ഉപദേശിച്ചു. അപ്പോള്‍ അവന്‍ ഇല്ല ഇനിയില്ല എന്ന് പറയും. പക്ഷെ അടുത്ത ദിവസവും അവന്‍ അത് ഉപയോഗിചിട്ടായിരിക്കും വരുന്നത്. വീട്ടു ചിലവിനു കാശ് ശകലം പോലുമില്ലാത്ത അവസ്ഥയില്‍ അവന്‍ അവള്‍ പണ്ട് ഗിഫ്റ്റ് കൊടുത്ത ടാഗ് ഹയൂര്‍ ന്റെ വാച്ച് വിറ്റ് ആ കാശിനും മരുന്നടിച്ചു. അവളുടെ കരച്ചില്‍ സ്ഥിരമായി.
പതിനെട്ടാം വയസില്‍ പഠിത്തം ഉപേക്ഷിച്ചു അവന്റെ കൂടെ ഇറങ്ങി തിരിച്ചതാണ് അവള്‍. ഇനി തിരികെ വീട്ടില്‍ പോകുന്നതെങ്ങനെ? അവനു ഇപ്പൊ താന്‍ എന്ന ജീവി അവിടെയുണ്ടെന്ന് പോലും അറിവില്ലാത്ത രീതിയിലാണ് നടപ്പ്. വരുന്നു കിടക്കുന്നു പോകുന്നു. അവള്‍ പതുക്കെ കുട്ടികള്ക് ചെറിയ രീതിയില്‍ ട്യൂഷന്‍ ഒക്കെ തുടങ്ങി. അരിയും പച്ചകറിയും മേടിക്കാനുള്ള കാശ് കിട്ടും. പക്ഷെ അതില്‍ പകുതി അവന്‍ മോഷ്ടിച്ച് കൊണ്ട് പോകും.
തെറി വിളിക്കാൻ ആണേൽ ഇവിടെ വിളിച്ചാൽ പോരെ സഹോദര?
Onnu podei
Real feel bhama continue, poor ladies suffer
Thank you
Kuzhappilla enn mathramollu
അതെന്താ ഇങ്ങൾക്ക് എവനേലും കേറി പിടിച്ചാല് ഉടനെ ahh uuh ennu വിളിക്കുന്ന സ്ത്രീകൾ ഉള്ള കഥയെ എഴുതാൻ പാടുള്ളൂ എന്നുണ്ടോ? നിങ്ങളെ വീടിലെ സ്ത്രീകൾ ഈ കഥയിലെ പോലെയാ. ഈ അസംബന്ധ കഥകൾക്കിടയിൽ ശരിക്കുള്ള സ്ത്രീകളുടെ കഥകൾ കൂടി കേട്ട് നോക്കുന്നു.
Ithenthu koppanedo..ithokkeyano katha..veruthe manushyante time kalayan vendi
Category kandillarnno? Real kadhakalila peduthiyekkunne. Eppolum kazhappula sthreekalde kadhaylle vayikkaane. Bhoorubhagam Sthreekaldem kadha engane ennonnu ariyunnathil thettilla.
Edaanu serikkum nadakkunne?
??????????