?നവ്യാനുഭൂതി 4 ? [നവ്യ] 217

  ?നവ്യാനുഭൂതി 4?

Navyanubhoothi Part 4 | Author : Navya | Previous Part

 

എനിക്ക് കുറ്റബോധം ഒന്നും ഉണ്ടായിരുന്നില്ല , ചെയ്യുന്നത് എല്ലാം ശെരിയാണോ തെറ്റാണോ എന്നൊന്നും ചിന്തിക്കാൻ പോലും എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല . എന്താണോ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് , അത് പോലെ തന്നെ എല്ലാം മുന്നോട്ടു പോകട്ടെ …..ഇച്ചായൻ ആണെങ്കിൽ വലിയ സന്തോഷത്തിൽ ആയിരുന്നു , എങ്ങനെയും ലോൺ ശെരിയാകണം ബിസിനസ്സ് നന്നാക്കണം , ഈ ഒരു ചിന്ത മാത്രമേ ഇപ്പോൾ ഇച്ഛയനു ഉള്ളു .


പിറ്റേന്ന് രാവിലെ ഞാൻ ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് എനിക്ക് ഒരു കോൾ വന്നത് , രവിയേട്ടന്റെ മകൻ ആയിരുന്നു , അയാൾ വീട്ടിൽ വന്നിട്ടുണ്ട് , ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാകും , അതുകൊണ്ട് കുറച്ചു നാൾ ഇനി ജോലിക്ക് ചെല്ലണ്ട , സമയം പോലെ വന്നു ശമ്പളം മേടിച്ചോളാൻ പറഞ്ഞപ്പോൾ ഞാൻ ഓർത്തു ,കാര്യമായിട്ട് ശമ്പളം ഒന്നും കിട്ടാൻ ഇല്ല .മുഴുവൻ ദിവസങ്ങൾ ജോലിക്ക് പോകാത്തത് കൊണ്ട് , പറഞ്ഞ ശമ്പളം മുഴുവൻ കിട്ടാതില്ലല്ലോ .

അതിനേക്കാളും എന്നെ വിഷമിപ്പിച്ചത് രവിയേട്ടനും ആയുള്ള നിമിഷങ്ങൾ നഷ്ടം ആകുമല്ലോ എന്നുള്ളത് ആയിരുന്നു .എല്ലാ അർത്ഥത്തിലും ഞാൻ രവിയേട്ടന്റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ട് എന്ന സത്യം ഞാൻ മനസ്സിലാക്കുക ആയിരുന്നു .

ഉച്ച കഴിഞ്ഞപ്പോളേക്കും ഇച്ചായൻ ബാങ്കിൽ പോകുകയും , ലോൺ ഓക്കേ ആയ വിവരം വിളിച്ചു പറയുകയും ചെയ്തപ്പോൾ , എങ്ങനെയും രവിയേട്ടനെ കണ്ടു നന്ദി പറയണം എന്ന് തോന്നി .

അന്ന് വൈകുന്നേരം ആയപ്പോൾ ഞാൻ അയാളെ വിളിച്ചു ശമ്പളം മേടിക്കാൻ വരട്ടെ എന്ന് ചോദിച്ചു , ചെല്ലാൻ പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി , എനിക്ക് പോകാൻ നല്ല ഉത്സാഹം ആയിരുന്നു .

രവിയേട്ടന്റെ ഫ്ലാറ്റിൽ എത്തി ബെല്ലടിച്ചു ഞാൻ . കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ മകൻ വന്നു വാതിൽ തുറന്നു .

” ഹായ് …. നവ്യ …. How are you ?”

“സുഖം …സാർ ”

” വരൂ … എങ്ങനെ പോകുന്നു കാര്യങ്ങൾ , ഞാൻ കുറച്ചു ദിവസങ്ങൾ ഇനി ഇവിടെ കാണും , ഇവിടെ ഒരു പ്രൊജക്റ്റ് ഉണ്ട് , ഒന്ന് ഒന്നര മാസം ഇനി ഞാൻ ഇവിടെ കാണും , വീട്ടിൽ ഇരുന്നു ചെയ്യാം , അതാ ഞാൻ കുറച്ചു നാളത്തേക്ക് നവ്യ വരേണ്ട എന്ന് പറഞ്ഞതു . ”

” ഹമ് ….”

“നവ്യ വേറെ ജോലിക്ക് നോക്കുന്നുണ്ടോ ?”

” ഇല്ല സാർ ….”

” എനിക്ക് അറിയാം നവ്യാ , ഇത്  ഒന്നര മാസത്തെ കാര്യം ഉള്ളു , എന്തായാലും അത് കഴിഞ്ഞാലും നവ്യക്ക് ഇവിടെ ജോലിക്ക് വരാം , നവ്യയെ പറ്റി നല്ല അഭിപ്രായം ആണ് അച്ഛന് , ഇനി വേറെ ഒരാളെയും നോക്കണ്ട എന്ന് അച്ഛൻ പറഞ്ഞു . നവ്യ പേടിക്കണ്ട ആ ഒന്നര മാസത്തെ ശമ്പളം ഞാൻ അഡ്വാൻസ് ആയിട്ട് തരാം , നവ്യ വേറെ ജോലി തല്ക്കാലം നോക്കണ്ട …. ഓക്കേ ”

” ഓക്കേ  സാർ …”

“നവ്യ വാ , അച്ഛനെ കാണണ്ടേ ….”

10 Comments

Add a Comment
  1. കൊള്ളാം, വൈകാതെ തുടരുക. കാത്തിരിക്കുന്നു. ????????

  2. കൊള്ളാം, നവ്യ പൂർണമായും രവിയേട്ടന് വഴങ്ങിയല്ലോ, കളികൾ കുറച്ച് കൂടി വിശദീകരിച്ച് നല്ല സംഭാഷണങ്ങൾ എല്ലാം ചേർത്ത് പേജ് കൂട്ടി എഴുതണം

  3. പേജുകൾ കുറാവാണ് എന്നാലും നവ്യയുടെ സമയക്കുറവ് കണക്കാക്കുന്നു.പിന്നെ കൂടുതൽ നേരം സെക്സ് വിവരിക്കാൻ ശ്രമിക്കുക. നവ്യയുടെ മുഖം https://www.pinterest.com/pin/769341548814261816/ മനസ്സിൽ ഇതാണ്. കഴിയുമെങ്കിൽ ഈ ചിത്രം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

  4. Dear Navya, വളരെ ഹോട് ആയിട്ടുണ്ട്. വല്ലാത്ത നിർത്തൽ ആയിപ്പോയി. ഇപ്പോൾ രവിയേട്ടന്റെ അസുഖം മാറിയില്ലേ. ഇനി നവ്യക്ക് വേണ്ട സുഖങ്ങൾ കൊടുത്തു രവിയേട്ടനും സുഖിക്കട്ടെ. പറ്റിയാൽ നവ്യക്ക് ഒരു കൊച്ചിനെയും കൊടുക്കട്ടെ. ഇച്ചായന്‌ സമയമില്ലല്ലോ. Waiting for next part.
    Regards.

  5. അടുത്ത ഭാഗം വേഗം എഴുതണേ

  6. Korchi page venam ennalum e part adipoli next part eppol

  7. സമയക്കുറവ് ഒരു പ്രശ്നം തന്നെ ആണ്. എങ്കിലും ഒരു വല്ലാത്ത ഇടത്തു കൊണ്ട് നിർത്തിയപ്പോൾ നിരാശ തോന്നി. പുതുതായി എന്തെങ്കിലും ഈ പാർട്ടിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയതു കൊണ്ടാവാം അത്. വായിക്കാൻ സുഖമുള്ള
    രചനാരീതിയാണ് താങ്കളുടേത്. കൂടുതൽ എഴുതാൻ സമയം കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  8. hello navya ,

    nalla story aanu.. vayichappol enikku kambiyayi… pinney bharya enney samadhanippichu .. avalkum ishtamayi…namukku friends aavam Navya……. enikku mail cheyyumo

  9. ക്ലൈമാക്സിൽ വായിക്കാം.

  10. എന്തിനാ എഴുതുന്നത് ഇത്ര കാത്തിരുന്നത് 7പേജ് വായിക്കാൻ ആണോ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *