കോമിക് ബോയ് 5 [Fang leng] 217

കോമിക് ബോയ് 5

Comic Boys Part 5 | Author : Fang leng

[ Previous Part ]

 

പീറ്റർ :ഉം ഇനി ഈ അഡ്രെസ്സ് എവിടെയാണെന്ന് കണ്ടുപിടിക്കണം റോബർട്ട്‌ ആർട്ട്‌ ഗാലറി നോർത്ത് റോഡ് എന്തായാലും നോക്കാം

ഇതേ സമയം ജൂലി

“ഹും അവൻ ആരാന്നാ അവന്റ വിചാരം ഇത്രയും നാൾ താമസിക്കാനും കഴിക്കാനു മെല്ലാം സൗകര്യം ചെയ്തുകൊടുത്ത ഞാനായി ഇപ്പോൾ കുറ്റകാരി പോയാൽ അവൻ എവിടെവരെ പോകും തെണ്ടി തിരിഞ്ഞു ഇങ്ങോട്ടേക്ക് തന്നെ വരും അപ്പോൾ കാണിച്ചു കൊടുക്കാം ഈ ജൂലി ആരാണെന്ന് ”

ജൂലി ദേഷ്യത്തോടെ സോഫയിൽ ഇരുന്നു

“അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവനെ പറ്റി ചിന്തിക്കുന്നത് എനിക്ക് എന്റെ കാര്യം നോക്കിയാൽ പോരെ അവൻ കാരണം ഇതുവരെ ഒന്നും ഉണ്ടാക്കാനോ കഴിക്കാനോ പറ്റിയിട്ടില്ല മനുഷ്യനു വിശന്നിട്ടു വയ്യ ഇനി എപ്പോൾ ഉണ്ടാക്കി എപ്പോൾ കഴിക്കാനാ ”

ജൂലി വേഗം ഭക്ഷണം ഉണ്ടാക്കാനായി കിച്ചണിലേക്ക് കയറി പെട്ടെന്നാണു ഒരു മണം ജൂലിക്ക് അനുഭവ പെട്ടത്

ജൂലി :ഇതെന്താ ഇവിടെ നിന്ന് നല്ല മണം വരുന്നുണ്ടല്ലോ ഇതെവിടെനിന്നാ വരുന്നത്

ജൂലി ചുറ്റും നോക്കി അപ്പോഴാണ് അടുപ്പിൽ മൂടി വച്ചിരുന്ന പാത്രം ജൂലി കണ്ടത് ജൂലി പതിയെ പാത്രം തുറന്നു

“മം നല്ല മണം ഇത് ബിരിയാണിയാണല്ലോ ഇതിപ്പോൾ ആരാ ഉണ്ടാക്കിയത് ഇനിയിപ്പോൾ ആ ചെറുക്കനെങ്ങാനും ആയിരിക്കുമോ അവൻ എനിക്ക് എന്തൊ സർപ്രൈസ് തരുമെന്ന് പറഞ്ഞിരുന്നു അത് ഇതായിരിക്കും എന്തായാലും ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കാം അവനായതു കൊണ്ട് വിശ്വസിക്കാൻ പറ്റില്ല ”

ജൂലി അല്പം ബിരിയാണി കഴിച്ചുനോക്കി

“ഉം ഞാൻ വിചാരിച്ച പോലെയല്ല നല്ല രുചിയുണ്ട് അവൻ ഇതൊക്കെ എങ്ങനെയാ പഠിച്ചത് എന്തായാലും ഹാളിൽ പോയി സ്വസ്ഥമായി കഴിക്കാം ”

ജൂലി ഒരു പ്ലേറ്റിൽ അല്പം ബിരിയാണിയുമായി ഹാളിൽ എത്തി കഴിക്കാൻ കഴിക്കാൻ തയ്യാറായി പെട്ടെന്നാണ് ജൂലിയുടെ മനസ്സിൽ പീറ്ററിനെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായത്

“അല്ല അവനിപ്പോൾ എന്തെങ്കിലും കഴിച്ചുകാണുമോ എവിടുന്നു കഴിക്കാൻ അവന്റെ കയ്യിൽ കാശൊന്നുമില്ലല്ലോ എവിടെയെങ്കിലും വിശന്നിരിക്കുന്നണ്ടാകും എന്തായാലും അവൻ വരുന്നത് വരെ കാത്തിരിക്കാം എന്തായാലും അധികനേരം വിശപ്പ് സഹിക്കാനൊന്നും അവനും പറ്റില്ല അതുകൊണ്ട് അവൻ ഉടനെ ഇങ്ങോട്ട് വന്നോളും ഏതായാലും എന്റെ കഴിക്കാനുള്ള മൂട് പോയി ഇനി അവൻ വന്നിട്ട് ഒന്നിച്ച് കഴിക്കാം ”

ജൂലി പത്രം മൂടി വച്ച ശേഷം സോഫയിൽ ഇരുന്നു

ഇതേ സമയം പീറ്റർ നോർത്ത് റോഡിൽ

The Author

Fang leng

24 Comments

Add a Comment
  1. അടുത്ത പാർട്ട്‌ എന്ന് ഇടും

  2. മച്ചാനെ കിടു ബാക്കി ഇപ്പോൾ സബ്‌മിറ് ചെയ്യും?????

  3. പൊളി കഥ…. ബാക്കിക്ക് വെയ്റ്റിംഗ് പാതിക്ക് കളന്നിട്ടു പോവല്ലേ

    1. ❤️❤️❤️

    2. എനിക്ക് എക്സാം ആയത് കൊണ്ടാണ് കഥ താമസിക്കുന്നത് എല്ലാവരും ക്ഷമിക്കുക എക്‌സാമിനു ശേഷം നെക്സ്റ്റ് പാർട്ട്‌ ഇടാം

  4. എല്ലാം അർത്ഥത്തിലും കഥ കിടു
    ജൂലി പീറ്റർ പൊളിച്ചു

  5. Adipoli… Kurachu page kuttarunnu

    1. Samayam kittathath konda sorry

  6. Mr..ᗪEᐯIᒪツ?

    ????❤️❤️

  7. nannayittund bro..page koottan pattumoo…

    1. Nokkam bro thanks

  8. ???…

    All the best ?

  9. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤

  10. പ്ലീസ് ഇത് ഒരിക്കലും നിർത്തല്ലേ അത്രയ്ക്ക് പൊളിയാണ് ❣️? പിന്നെ page കൂട്ടി എഴുതണേ??

    1. Ok bro thanks

  11. kollam , nannakunnundu bro ,
    keep it up and continue bro..

Leave a Reply

Your email address will not be published. Required fields are marked *