ഐഷാടെ പുതിയാപ്ല 3
Aishade Puthiyapla Part 3 | Author : Krishnenthu
[ Previous Part ]
കരഞ്ഞുകൊണ്ടാണ് ഐഷ വീട്ടിലേക്ക് കയറിചെന്നത്. അതുകണ്ട സൈനബ അവളോട് ചോദിച്ചു.
“ന്താടി നീ നിന്ന് കാറുന്നെ”
ഐഷ ഏങ്ങലടിച്ചു.
” ഇയ്യ് കാര്യം പറ പെണ്ണെ… ന്നെ ദേശ്യം പിടിപ്പിക്കാതെ”
“പാറൂന്റച്ഛൻ എന്നെ കേറി പിടിച്ച്” ഐഷ തേങ്ങി.
“ന്റെ പെണ്ണെ… ന്താ നീ ഈ പറേണെ” സൈനബ തരിച്ചു നിന്നു.
“ഞൻ പാറൂനെ വിളിക്കാൻ പോയതാ… അവിടെ പാറൂന്റെ അച്ഛൻ മാത്രേ ഉണ്ടാരുന്നുള്ളു. എന്നെ കേറി പിടിച്ചു” ബാക്കി ഉണ്ടായത് ഒന്നും പറയാതെ ഐഷ നിന്നു കരഞ്ഞു.
” യ്യ് കരയാതെ. വേറൊന്നും ഉണ്ടായില്ലല്ലോ. ന്തായാലും ഞാനാ പഹയനെ ഒന്ന് കണ്ടേച്ചും വരട്ടെ” കലിതുള്ളി സൈനബ രാഘവന്റെ വീട്ടിലേക്ക് പോയി.
“ആരും ഇല്ലേ ഇവിടെ” സൈനബ വിളിച്ചു
രാഘവൻ ഉമ്മറത്തേക്ക് ഇറങ്ങിവന്നു”
” ആരിത് സൈനു താത്തയോ. എന്താ പതിവില്ലാതെ ഈ നേരത്ത്. ഓള് തൊഴിലുറപ്പിനു പോയല്ലോ”
” ഓളെ കാണാനല്ല അന്നേ കാണാനാ ഞമ്മള് വന്നേ. ഇയ്യെന്റെ പെണ്ണിനെ കേറി പിടിക്കും അല്ലേടാ ഹമുക്കേ” സൈനബ കലിതുള്ളി.
” അതുപിന്നെ സൈനബാ… എനിക്കൊരു അബദ്ധം പറ്റിയതാ. ക്ഷമിക്കണം.”
” ഇതാണോ തായോളി അബദ്ധം. ഇനി ന്റെ പിള്ളേരുടെ മേത്ത് അന്റെ കണ്ണ്
കൊള്ളാം, അടിപൊളി. തുടരുക. ????
അടിപൊളി….. സൂപ്പർ ആയിട്ടുണ്ട്
Kolaam…… Nannayitund
????