ഒരു ഇലക്ഷന് ഡ്യൂട്ടി അപാരത 2
Oru election Duty aparatha Part 2 | Author : Vijay Das
[ Previous Part ]
ഏപ്രില്‍ 3 ശനിയാഴ്ച.
ഒരു ദിവസം കൂടി കഴിഞ്ഞാല്‍ ഡ്യൂട്ടിക്കിറങ്ങണം. ഞങ്ങള്‍ ഡ്യൂട്ടി ഉള്ളവര്‍ അത്യാവശ്യം ഷോപ്പിങ് ഒക്കെ നടത്തി രണ്ട് ദിവസത്തെ താമസത്തിനുള്ള ഐറ്റംസ് സ്റ്റോര്‍ ചെയ്തു വെക്കുന്ന ദിവസമാണിന്നും നാളേയുമൊക്കെ.
ഞാനും ലക്ഷ്മിയും പ്ലാന്‍ ചെയ്ത പോലെ ഒരു 11 മണിക്ക് ടൌണില്‍ മീറ്റ് ചെയ്ത് കറങ്ങി, ഷോപ്പിങ്ങ് ഒക്കെ നടത്തി ഭക്ഷണമൊക്കെ കഴിച്ച് ഇറങ്ങി – മൃദുലയുടെ നാട്ടിലേക്ക്. വൈകുന്നേരമായപ്പോള്‍ അവിടെ എത്തി, പാടത്തിനടുത്തുകൂടെ നടന്ന് അവളുടെ വീട്ടിനു മുന്പില് എത്തി.
അവളുടെ അമ്മ ഉമ്മറത്തിരിക്കുന്നുണ്ട്. ഒരു നിമിഷത്തിനുള്ളില്‍ അവരുടെ മുഖത്ത് പരിചയത്തിന്റെ പുഞ്ചിരി വിരിഞ്ഞു.
“മൃദൂ, ഇതാരൊക്കെയാ വന്നിരിക്കുന്നതെന്നു നോക്കിക്കേ…” എന്ന് അകത്തേക്കു വിളിച്ചു പറഞ്ഞ് ഞങ്ങളെ വിളിച്ച് അകത്തു കയറ്റിയിരുത്തി.
ലളിതമായ നല്ല വൃത്തിയുള്ള വീട്. മൃദുലയുടെ അച്ഛന് അകത്തു നിന്ന് വന്നു.
മൃദുല അകത്തുനിന്ന് എത്തിനോക്കുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് ആശ്ചര്യവും അമ്പരപ്പും.
ലക്ഷ്മി വേഗം തന്നെ കൈയിലുണ്ടായിരുന്ന് ബിഗ്ഷോപ്പറുകള്‍ അവളുടെ കൈയില്‍ ഏല്‍പ്പിച്ചു.
“ഡ്യൂട്ടിക്ക് പോവുമ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങളാണ്. അവിടെ ഒരു രാത്രിയും രണ്ടുപകലും നില്‍ക്കണ്ടേ….മൃദുലയ്ക്ക് ഇതൊന്നും പരിചയമില്ലല്ലോ. പിന്നെ വാങ്ങി ഇവിടെത്തിക്കണമെന്ന് സാറിനും വല്യ നിര്‍ബന്ധം…” എന്ന് പറഞ്ഞ് ലക്ഷ്മി എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു.
മൃദുലയുടെ മുഖത്ത് നാണം വിരിഞ്ഞു.
അച്ഛനമ്മമാരുടെ മുഖത്തും ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞോന്ന് സംശയം. എന്തോ മനസിലായ പോലെ അവര്‍ പരസ്പരം ഒന്ന് നോക്കുകയും ചെയ്തു. മൃദുല കുറച്ചു നിമിഷങ്ങള്‍ അമ്പരന്നു നിന്ന ശേഷം കിറ്റൊക്കെ കൊണ്ട് അകത്തേക്കു പോയി.
ഞങ്ങള്‍ മൃദുലയുടെ അച്ഛനമ്മമാരോട് കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ് കുറച്ചു സമയം ചെലവഴിച്ചു. ലക്ഷ്മിക്ക് സംസാരം അവള്‍ക്ക് താത്പര്യമുള്ളിടത്തേക്ക് കൊണ്ടുവരാനുള്ള കഴിവ് അപാരം തന്നെ. പെട്ടെന്ന് തന്നെ മൃദുലയ്ക്ക് കല്യാണമാലോചിക്കുന്ന കാര്യത്തിലേക്ക് സംസാരം വന്നു.
Vijay machane ningal polichu tta…next part pettannu venam ? ok.all the best ???
❤❤❤
❤️
മച്ചാനെ…ഒന്നും പറയാനില്ല… പൊളിച്ചടുക്കി…. മൃദുലയോടൊപ്പമുള്ള സീനോക്കെ ഉഷാറായിരുന്നു… പിന്നെ ലക്ഷ്മി വേറെ ലെവൽ അല്ലെ… പൊളിച്ചടുക്കി… ഇനിയങ്ങോട്ട് സ്പീഡ് കുറയ്ക്കാൻ നോക്കൂന്നേ…. എന്തായാലും ഇത്രയും വെയ്റ്റ് ചെയ്തില്ലേ… അതോണ്ട് സംഭവങ്ങൾ ഒക്കെ ഒരു മയത്തിൽ മതീന്നേ… ബൈ ദി ബൈ പ്രമീളാദേവി ക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…
ലക്ഷ്മി തന്നെയാണ് സ്റ്റാര്‍ ❤❤❤ പ്രമീള വന്നിരിക്കും, വരുത്തും ❤❤❤
പിന്നെ സ്പീഡ് കുറയ്ക്കാന്‍ നോക്കാം, അപ്പൊ വൈകുമോ എന്താകുമെന്നറിയില്ല, സത്യത്തില്‍ നല്ല തിരക്കാണ്, പിന്നെ ഇതൊക്കെ രാത്രി ആരും കാണാതെ പെട്ടെന്ന് വേണമല്ലോ എഴുതി തീര്‍ക്കാന്‍ ❤❤❤
Kolaam….. Nannayitund.
????
നന്നായിട്ടുണ്ട് ബ്രോ
❤❤❤
Dear, ആഹാ എന്താ ഒരു ഫീലിംഗ്… പൊളിച്ചു ചങ്കേ പൊളിച്ചു ?????. ഓരോ പേജും വായിച്ചു തീർന്നതറിഞ്ഞില്ല… അടുത്ത ഭാഗം വേഗം ഇട്ടേക്കണേ… അടുത്ത ഭാഗവും ഇതിലും അടിപൊളി ആകട്ടേ എന്ന് ആശംസിക്കുന്നു.. കട്ട സപ്പോർട് ???.. By ഒത്തിരി സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം ആത്മാവ് ??
❤❤❤
Nice aanu bro.. speed kurachu koodi
സത്യം, എനിക്ക് തന്നെ തോന്നി…പിന്നെ വൈകി വൈകി പോവുന്നതുകൊണ്ട് അങ്ങ് ഇട്ടേച്ചു…❤❤❤
സൂപ്പർ ആണ് ബ്രോ…
എങ്കിലും അല്പം സ്പീഡ് കുറച്ചു എഴുതിയാൽ കൂടുതൽ നന്നാവും…
സ്നേഹപൂർവ്വം…❤❤❤
സത്യം, എനിക്ക് തന്നെ തോന്നി…പിന്നെ വൈകി വൈകി പോവുന്നതുകൊണ്ട് അങ്ങ ഇട്ടേച്ചു…as I said, CC BY SA ❤❤❤
അടിപൊളി തുടരുക
❤❤❤
സൂപ്പർ അടിപൊളി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
❤❤❤ സത്യം പറഞ്ഞാല്‍ തിരക്കാണ്, പിന്നെ ആരും കാണാതെ രാത്രി വേണം ഇതൊക്കെ എഴുതാനും ❤❤❤
സൂപ്പർ അടിപൊളി കഥ ഒന്നാന്തരം കമ്പി
❤❤❤