കടമ്പാക്കോട്ട് തറവാട്
Kadambakkottu Tharavadu | Author : Meera Menon
മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ വീണ്ടുമൊരു വിവാഹം. നീണ്ട പത്തു വർഷത്തെ വിധവാ യോഗം കഴിഞ്ഞ് അമ്പത്തി ആറ് വയസ്സുള്ള പ്രതാപശാലിയായ കടമ്പാക്കോട്ട് പ്രഭാകരൻ തമ്പിയുടെ രണ്ടാം ഭാര്യയായി ഭാമ ആ തറവാട്ടിലേക്കു കയറി ചെല്ലുമ്പോൾ സന്തോഷത്തേക്കാൾ അധികം ഭയമായിരുന്നു ഉള്ളിൽ.
വലിയ തറവാട് നിറയെ കന്ന് കാലികളും പത്തായം നിറയെ നെല്ലുമുള്ള പത്തു ഏക്കറിൽ ചുറ്റപ്പെട്ട ഒറ്റപെട്ട വീട്. വീടിനോട് ചേർന്ന് തന്നെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയൽ. രണ്ടു നിലകളുള്ള നാലുകെട്ടിൽ അദ്ദേഹത്തിന്റെ അകന്ന ബന്ധത്തിലുള്ള ഒരു അമ്മായിയും ആദ്യ ഭാര്യ ഗിരിജയും മാത്രമേയുള്ളു. വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. വീണ്ടുമൊരു വിവാഹത്തിന് പലരും നിർബന്തിച്ചുവെങ്കിലും അയാൾക്ക് ഒറ്റ വാക്കേ ഉണ്ടായിരുന്നുള്ളു.
“ഗിരിജയെ പിരിയാൻ വയ്യ. അത്രക്കുണ്ട് ഞങ്ങളുടെ മനപ്പൊരുത്തം. ”
“അങ്ങിനെ പറയരുത് ഏട്ടാ.. ഇക്കണ്ട സ്വത്തുക്കൾ എല്ലാം അന്യാധീനപ്പെട്ടു പോകും.ഏട്ടൻ ഒരുകാല്യാണം കഴിക്കുന്നത് കൊണ്ട് എനിക്കൊരു വിഷമവുമില്ല. ഞാൻ എന്റെ സ്വന്തം അനിയത്തിയെ പോലെ അവളെ കണ്ടോളാം.”
“എന്നാലും എന്റെ രീതികൾ എല്ലാം ഇഷ്ടപെടുന്ന ഒരു പെണ്ണല്ലെങ്കിൽ പിന്നെ എല്ലാം തീരില്ലേ? ”
“അതൊന്നും ഉണ്ടാവില്ലെന്നേ..ഞാൻ ഇന്നലെ അമ്പലത്തിൽ പോയപ്പോൾ ഒരു പെണ്ണിനെ കണ്ടു. കാണാൻ നല്ല ഭംഗിയുണ്ട്. ഭർത്താവ് മരിച്ചിട്ടു പത്തു കൊല്ലമായി. വീട്ടിലാണെങ്കിൽ അവർക്കു ഒരു വയസ്സായ അച്ഛൻ മാത്രമേയുള്ളു. നല്ല ഒന്നാന്തരം മേനോൻ കുട്ടിയാണ്. ഏട്ടൻ സമ്മതിച്ചാൽ ഞാൻ മുന്നിൽ നിന്നു ഇത് നടത്തും. ഒരു കുഞ്ഞിനെ എടുക്കാനും ലാളിക്കാനും എനിക്കും ഒരുപാട് ആശയുണ്ട്. അവളാണെങ്കിൽ ചെറുപ്പത്തിലേ ഭർതൃസുഖം അനുഭവിക്കാൻ കഴിയാതെ വിധവയായി നിൽക്കുന്നു. അവൾക്കും ഒരു അനുഗ്രഹമാകും ”
മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അയാൾ സമ്മതം മൂളി. ബാക്കി കാര്യങ്ങളെല്ലാം ചെയ്തത് ഗിരിജ യായിരുന്നു. കെട്ട് പറഞ്ഞുറപ്പിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു ഭാമയെ മനസിലാക്കി. വിവാഹത്തിന് മുൻപ് തന്നെ ഗിരിജയെ ഭാമ ഒരു ഏട്ടത്തിയെ പോലെ ബഹുമാനിച്ചു,സ്നേഹിച്ചു.
സൂപ്പർ, കലക്കി. തുടരുക. ???
Meera kadtha super bal kadtha yanna stop chyanda top kadthaa
Enne nayika aakkamo, njn chitra, please reply me, theme enthum aavam
അടിപൊളി മീര മിസ്സ് u
വളരെ കാലത്തിനു ശേഷം എഴുതിയ ഈ കഥ വായിച്ച എല്ലാവർക്കും നന്ദി.
Bro bakhiii yanna kathu irrikukaya.. Pinnea bro kadha kurachu length kootanna.. Plzzz nala kadtha idumooo 3day ayilaa
Menotheee kadha polichutta????????????
Thanks
Ithum kollam
Thanks
Africa ezhuthiya Meera thanneyalle Ithu .super aayrunnu Africa
Athe, athinte baakikk waiting aanu
Enneyum kootumo kadhayil
Meera africayil evide
ആ കഥക്ക് ഒരുപാട് പേർ എതിരാണ്.. അതുകൊണ്ട് വേണ്ടാ എന്ന് കരുതുന്നു. സപ്പോർട്ടേഴ്‌സ് ഉണ്ടെങ്കിൽ അതുപോലെ വേറെ ഒരു കഥ മനസ്സിൽ ഉണ്ട്.
Aa kadhayil enne nayika aakkamo, njan chitra
Support you
പ്രഭാകരൻ തമ്പിയെ ഒരുപാട് ഇഷ്ടായി.
Thanks
‘മീര മേനോൻ’…കഥ അടിപൊളിയായിരിക്കുന്നു. പക്ഷേ…ഒരു സംശയം മാത്രം. ഇങ്ങനത്തെ ഫാൻറസികൾ പെണ്ണുങ്ങൾക്കുണ്ടാവുമോ?
Undavum
വേറൊരുത്തിയുടെ യോനിയിലെ ശുക്ലസ്രവം നാവിട്ട് വലിച്ചു കുടികികുന്നതൊക്കെ കുറച്ച് കടന്ന കയ്യായിപ്പോയില്ലേ….?
😀 😛
??
Enikkum und fantasikal palathum
❤️❤️❤️
Thanks
അവിഹിതം കേറ്റി നശിപ്പിക്കല്ലേ പ്ലീസ്
??
നന്നായിട്ടുണ്ട് . അവിഹിതം പ്രതീക്ഷിക്കുന്നു
?
കൊള്ളാം, തമ്പിയിൽ ഒതുങ്ങുമോ രണ്ട് പേരുടേം കാമ പരീക്ഷണം?
നോക്കാം..
അടിപൊളി… അടുത്ത പാർട്ട് പെട്ടന്ന് തരണേ… ❤❤❤❤
അടിപൊളി
Suuper.
Nice pls continue
KOLLA MSUPER WAITING FOR NEXT PART
Super.. Awesome narration….
Thanks
Superb
Waiting next part
Thanks