മായകണ്ണൻ 8
Mayakkannan Part 8 | Author : Crazy AJR | Previous Part
വയർ നിറച്ചാഹാരം കഴിച്ചു. അമ്മയും അച്ഛനും ചേച്ചിയും ഞാനും പിന്നെ എന്റെ പെണ്ണും. എല്ലാരും ഒരുമിച്ചിരുന്ന കഴിച്ചേ. കാല് വയ്യെങ്കിൽ പോലും അവളേം വീൽചെയറിൽ ഇരുത്തി കൊണ്ട് വന്നു. അവളുടെ നിർബന്ധം ആയിരുന്നു ഒന്നിച്ചിരുന്ന് കഴിക്കണം എന്നുള്ളത്.
“ഞാനിറങ്ങുവാ ഒരോട്ടമുണ്ട്.”
“രാത്രിക്ക് മുന്നേ ഇങ്ങെത്തില്ലേ രമേട്ടാ??”
“അറിയില്ല ടി. മോളെ നോക്കിക്കോണേ!”
“അത് പിന്നെ ഏട്ടൻ പറഞ്ഞിട്ടു വേണോ??”
ഞാനും ചേച്ചിയും മായയും എന്റെ മുറിയിലിരിക്കുവാ. അങ്ങ് ഹാളിലുള്ള വർത്തമാനം ഇങ്ങ് കേക്കാം. അല്ലേലും അവരങ്ങനെയാ. ജാക്കും റോസും, മൊയ്തീനും കാഞ്ചനമാലയും ഒക്കെ കഴിഞ്ഞ പിന്നെന്റെ അച്ഛനും അമ്മയും അഹ്.
“വേദനയുണ്ടോ മോളെ??”
“ഏയ് കുറവുണ്ട് ചേച്ചി. പിന്നെ നെറ്റില്‍ നല്ല നീറ്റൽ.”
“അത് മോള് തല അനക്കുന്നോണ്ടാ! മിണ്ടാണ്ട് ഇവിടെ കിടന്നോ.”
“നിങ്ങളെയൊക്കെ കണ്ടിട്ട് എങ്ങനാ മിണ്ടാണ്ട് കിടക്കുന്നെ??”
“ഞങ്ങളെ കണ്ടിട്ടോ അതോ ഇവനെ കണ്ടിട്ടോ??”
“ഷോ, പോ ചേച്ചി.”
ഉഫ് എന്റെ പെണ്ണിന് നാണം വരുമ്പോ highlight ആയിട്ട് ആ കവിളുകൾ ചൊവന്ന് തുടുത്ത് ആപ്പിള്‍ പോലാവും. എന്റെ സാറേ.
“ചേച്ചി വല്ലാണ്ട് ബോർ അടിക്കുന്നു!”
“ഫോൺ ഉണ്ടല്ലോ ഇൻസ്റ്റയോ ഫേസ്ബുക്കോ എടുത്ത് നോക്ക്.”
“എനിക്കതൊന്നും ഇല്ല.”
“ലക്ഷത്തിൽ ഒന്നേ കാണു മോളെ പോലോരാൾ.”
“നമ്മക്ക് വല്ലതും കളിക്കാം ചേച്ചി??”
“എന്തോന്ന് കളിക്കാൻ??”
“എന്തെങ്കിലും!”
“ഇവിടെ പാമ്പും കട്ടയും ഇരുപ്പുണ്ട്.”
Orae polii saanam…
Superb
Adipoli ???❤❤❤
Appurath ittal porarunno bro
Verthe ivide itt kandavate vayil irikkunnath kett
Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan
Umbiya kadha…
Oru poornatha aayilla bro…. chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu…. pinne ellarum koode ulla oru ending undel oru satisfaction aayrnnu…. athra feelaanu thante ezhth….❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്..
ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്..
കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ..
ന്നാലും എനിക് ഇഷ്ടമായി..
തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും?
സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക..
-തടിയൻ
??????????????????????????????????????????
നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം “നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട”
Pdf idoo bro
❤
????????????????????????????????????
കുറച്ച് കൂടി എഴുത് സഹോ… നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും…
Bro ഒരു പാട് ഇഷ്ടപെട്ടു…. എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി…..
നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി…
പക്ഷേ എന്തോ… അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി.
കുറച്ചൂടെ ആവാമായിരുന്നില്ലേ…
Bro… നന്നായിരുന്നു….എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി….കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു……
. എന്തായാലും ഒരുപാട് ഇഷ്ടായി…..???
Ee bhagavamum kalakkii …… Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe …pettanne thernna pole ????
Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale
?വായിച്ചിട്ട് പറയാം
Bro വളരെ നന്നായിരുന്നു❤️❤️.
?