വളഞ്ഞ വഴികൾ 8 [Trollan] 644

വളഞ്ഞ വഴികൾ 8
Valanja Vazhikal Part 8 | Author : Trollan | Previous Part


അപ്പോഴേക്കും ദീപു വന്നു അതേ വേഷത്തിൽ എന്റെ ഇടുപ്പിൽ കയറി ഇരുന്നു.

ഒന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിൽ തന്നെ കത്തി വെച്ച്. ഇവൾ എന്താ ഇങ്ങനെ എന്ന് ഞാൻ പേടിച്ചു പോയി.

“ദീപു…..”

“മിണ്ടരുത്…

ഞാൻ കുത്തി ഇറക്കും..”

“ഇയാൾ എന്നെ കൊല്ലുവാണേൽ അങ്ങ് കൊല്ല്.

പക്ഷേ എന്റെ രേഖയെ നോക്കിക്കോളണം.”

ദീപു എന്റെ കഴുത്തിൽ നിന്ന് കത്തി എടുത്തു എന്നിട്ട് ഹൃദയത്തിന്റെ മുകളിൽ കുത്തി പിടിച്ചു പറഞ്ഞു.

“നിന്റെ രേഖ തന്നെയാ പറഞ്ഞേ നിന്നെ അങ്ങ് കൊന്ന് കളഞ്ഞേക്കാൻ.”

എന്നിട്ട് ഒരു ചിരിയും.

“ചാകാൻ എനിക്ക് പേടി ഇല്ലാ.

പക്ഷേ എന്തിന്?”

ദീപു അവളുടെ കൈയിൽ എന്റെ പഴയ മൊബൈൽ ഉണ്ടായിരുന്നു അത്‌ എടുത്തു കാണിച്ചു പറഞ്ഞു.

“നിനക്ക് ഡ്രൈവിംഗ് പഠിക്കാൻ അപ്പുറത് രണ്ട് പെറ്റ ജയേച്ചി യേ ആണോടാ പട്ടി കിട്ടിയേ.

അതും ഞാൻ ഇവിടെ വെറുതെ നടന്നപ്പോൾ.”

അപ്പൊ അതാണ് എന്ന് എനിക്ക് മനസിലായി. മൊബൈൽ കൊടുത്തിട്ട് പോയപ്പോ ഞാൻ ആലോചിക്കണം ആയിരുന്നു ജയേച്ചി വിളിക്കും എന്ന്.

ഇനി ഇപ്പൊ എന്നെ ഇവൾ കൊല്ലും.

“നീ ഇത് രേഖയോട് പറഞ്ഞോ?”

“പറഞ്ഞു ആയിരുന്നു.”

“എന്നാ ഇനി ഒന്നും നോക്കണ്ട എന്നെ കൊന്ന് കളഞ്ഞേക്.

എനിക്ക് ഇഞ്ചി ഇഞ്ചി ആയി ചാവണ്ട.”

“അയ്യടാ…

അങ്ങനെ ഇപ്പൊ നിന്നെ കൊല്ലുന്നില്ല.”

The Author

38 Comments

Add a Comment
  1. Uff superb ♥♥♥??????katta waiting next part

  2. Trolla e weekil undo nxt part

  3. കൊള്ളാം. തുടരുക. ??

  4. കൊള്ളാം . കിടിലൻ story, ഒരുപാട് മുന്നോട്ട് പോകാം. കഥാപാത്രങ്ങൾ, സംഭവങ്ങൾ ഒക്കെ ആയി ആഘോഷം ആക്കാം. തങ്കളുടെ മുൻപത്തെ കഥ കൊണ്ട് തന്നെ, ട്രോളേൻ ന്റെ കഴിവ് മനസിലായി.. (ആന്റി യിൽ നിന്ന് തുടക്കം, എന്റെ ദേവൂട്ടി.. ഇതാണ് താങ്കളെ എന്റെ fav ആക്കിതു )അർജുൻ ദേവ്, ട്രോളേൻ, ജോ, ചാണക്യൻ, ആൽബി, അനൂപ്, അക്ഷയ്, Psyboy,Mr Romeo,Smitha, കിങ് ലയർ, അങ്ങനെ കുറച്ചധികം കഥാകാരൻ മാരുടെ പുതിയ part ആയി കാത്തിരിക്കാറുണ്ട്

    1. ?????thanks ??

  5. Onu keri vannapozhekum theernallo aa potte baki adutha partil nokam next for next part ❤️❤️

    1. ബിസി ആയത് കൊണ്ടാണ് പേജ് കുറഞ്ഞെ ?

    1. ❤️?

  6. പൊന്നു.?

    Kollaam…. Ee partum polichuto…..

    ????

  7. Bro wait cheyth irunn…last part Vann expect cheytha athra page illa…

    1. ബ്രോ. ഈ ആഴ്ച ഞാൻ ജലവും അഗ്നി യും ഒരു പാർട്ട്‌ കൂടുതൽ എഴുതി ഇരുന്നു. അതുകാരണം ഇത് എനിക്ക് പേജ് കുറച്ചേ എഴുതാൻ കഴിഞ്ഞുള്ളു.

      പിന്നെ എഴുതാൻ പറ്റിയ നല്ല മൂഡ് അയൽ ഈ കുറഞ്ഞ പേജ് കൂട്ടി എഴുതിയേകം

  8. Ellam kidlan thanne e katha athra estham ayi

  9. Uff polichu bro athra manoharam

  10. Katta waiting next part

  11. Super excellent part

  12. Bro jalavum agniyum tharumo broo ❤️❤️????

    1. എഴുതി കൊണ്ട് ഇരിക്കുവാ.

  13. രുദ്ര ദേവൻ

    കലക്കി ബ്രോ ആഴ്ച്ചയിൽ രണ്ടെണ്ണം പേജ് കുറച്ച് ഇടുന്നത് ഒരെണ്ണം കൂട്ടി എഴുതിയാൽ കുഴപ്പമില്ല

  14. Bro page koodi kootti ezhuthaamaayirunnu???? pettennu theernnu poyi?

    1. എഴുതാടോ. ഈ ആഴ്ച നല്ല തിരക്ക് ആയി പോയി

  15. Vaaichu trackl vannapozhekum theernallo,aduthath pettannu ittekanne

  16. Bro

    Pages valare kuranju poyi….

    Ithinu pakaram aayi ee weak IL onnukoode ezhuthaan nokkane

    1. ഈ വീക്ക്‌ ഇനി കാണാൻ ചാൻസ് ഇല്ലാ ബ്രോ. അടുത്ത ആഴ്ച യേ കാണു

Leave a Reply

Your email address will not be published. Required fields are marked *