മഞ്ഞ് മൂടിയ കനൽ വഴികൾ
Manju Moodiya Kanal Vzhikal | Author : Sawyer
വെളുപ്പിന് ആറു മണിക്ക് മുണ്ടക്കയത്ത് നിന്നു കയറിയ ബസ് മുറിഞ്ഞപുഴ എത്തിയപ്പോൾ എഴര. കുത്തി കയറുന്ന തണുപ്പിനെ അവഗണിച്ച് ബസ് ഷട്ടർ ഉയർത്തിയപ്പോൾ ആനീസിനു കാണാൻ കഴിഞ്ഞത് കനത്ത മഞ്ഞിന്റെ ഒരു മറ മാത്രം. മൈര് ഇതിനി എപ്പോ പാമ്പനാർ എത്തുവോ ? തന്റെ പിറുപിറുക്കൽ ഒച്ചത്തിലായോ എന്നോർത്ത് ചുറ്റും നോക്കിയപ്പോൾ എല്ലാവരും നല്ല ഉറക്കത്തിൽ . ഭാഗ്യം ആരും കേട്ടില്ല എന്ന് തോന്നുന്നു. ഏതോ പി എസ് സി പരീക്ഷക്ക് ഭാഗ്യം പരിശോധിക്കാൻ പോകുന്നവരുടെ തിരക്കാണ് ബസ് ഇത്രയും വൈകാൻ കാരണം . തിരക്കിൽ എതോ കൈകൾ തന്റെ പുറത്തും ഇടുപ്പിലും ഒക്കെ എത്തിയിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ആ കൈകൾ പെട്ടന്നു മാറി.
എങ്ങനെയോ ഒരു സ്ത്രീകളുടെ സീറ്റിൽ കയറിപ്പറ്റി ടിക്കറ്റു എടുത്തിരുന്നതെ തനിക്ക് ഓർമിക്കാൻ പറ്റുന്നുളു , തലേ ദിവസത്തെ ഉറക്ക ക്ഷീണം കാരണം പെട്ടെന്ന് മയങ്ങിപ്പോയി. പാമ്പനാർ എത്തിയിട്ട് അവിടെ നിന്ന് ചാക്കോചേട്ടൻ പറഞ്ഞ മണിക്കുട്ടി എന്ന ട്രിപ് ജീപ്പ് കണ്ടുപിടിക്കണം , എന്നിട്ട് നെടുംചാലിലെ മാത്യൂസിന്റെ വീട്ടിൽ ഇറക്കാൻ പറയണം . പാമ്പനാറ്റിൽ നിന്ന് അരമണിക്കൂർ യാത്രയുണ്ടെന്നാ ചാക്കോചേട്ടൻ പറഞ്ഞെ .
തനിക്ക് പാമ്പനാറ്റിൽ ഇറങ്ങിയിട്ട് ചെയ്യേണ്ട കാര്യങ്ങൾ ആലോചിച്ച് ഇരുന്നപ്പോൾ വീണ്ടും ആ പഴയ കൈ തന്റെ വയറിന്റെ സൈഡിൽ തിരികെ എത്തി. അതിപ്പോ ബ്ലൗസിന്റെ അടിഭാഗത്തും വയറിന്റെ സൈഡിലും എന്തൊക്കെയോ തിരയുന്നു, ചോണനുറുമ്പ് അരിച്ചു കയറുന്ന പോലെ . ദേഷ്യത്തിൽ തിരിഞ്ഞപ്പോൾ വീണ്ടും ആ കൈമാറി. ഹോം നേഴ്സ് ആയ തനിക്ക് ഇത്തരം തഴുകൽ ധാരാളം നേരിട്ടുണ്ട് . പെണ്ണിന്റെ മണമടിച്ചാൽ വയ്യാതെ കിടക്കുന്ന അപ്പൂപ്പൻമാരു വരെ ഇളകും.
ഏജൻസിയിൽ കൂടെ ജോലി ചെയ്യുന്ന സിസിലി പറയും ചേച്ചിയുടെ മുലയും ചന്തിയും കാണുമ്പോൾ എനിക്ക് വരെ കേറി പിടിക്കാൻ തോന്നും അപ്പോ പിന്നെ ആണുങ്ങളുടെ കാര്യ പറയണോ .എന്നും പറഞ്ഞ് തന്റെ ചന്തിയിൽ പിടിച്ച് ഒന്നു ഞെക്കും..
കൊള്ളാം….. നല്ല തുടക്കം.
അപ്പൊ പിന്നെ, പള്ളിയിൽ വെച്ച് കാണാം…..
????
അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??
Thanks ponnu അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??
Nice starting…??
☺️☺️
അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??
അല്ല ഈ കുർബാന?
☺️
എന്ത് അച്ചടക്കമുള്ള ഓമനത്തമുള്ള മണ്ണ് മണക്കുന്ന ഭാഷ..വളച്ചു കെട്ടില്ല..വാരിവലിച്ചുള്ള ഒന്നുമില്ല. ഒരു ചലച്ചിത്രത്തിലെന്ന പോലെ സൂക്ഷ്മമായ കുറഞ്ഞ വാക്കുകളിലെ വിവരണം. വണ്ടിയും വഴിയുമറിയുന്ന ഓടിത്തെളിഞ്ഞ കൈകളാണ് നിങ്ങൾ ആരായാലും..
അപ്പൊ ഇനി പോകുവല്ലേ കുർബാനയ്ക്ക്..
വായിച്ചതിനും കമന്റിട്ടതിനും നന്ദി. അടുത്ത പാർട്ടിന്റെ ഡ്രാഫ്റ്റ് എഴുതി വെച്ചിട്ടുണ്ട്. ഈ പാർട്ടിനേക്കാൾ കുറച്ചു കൂടി ഇൻ്റർസ്റ്റിംഗ് ആക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫസ്റ്റ് പാർട്ട് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ ഭാഗം കൊണ്ട് നിർത്താനായിരുന്നു പ്ലാൻ
???
?