ഞങ്ങളും കൂട്ടുകാരും 1
Njangalum Koottukaarum | Author : Guhan
ഞാൻ ചന്തു .. .. എന്റെ ഭാര്യ റാണി .. ഇത് ഞങ്ങളുടയും ഞങ്ങള്ടെ രണ്ട് കൂട്ടുകാരുടയും കഥയാണ് .
(ഇത് ഒരു യൂണിവേഴ്സ് കഥ ആണ് .. .. ഹ .. ഹാ .. ) ആ രണ്ട് കൂട്ടുകാരെ വേറെ ഒരു കഥ വായിച്ചാൽ നിങ്ങൾക്ക് അറിയാന് പറ്റും . അതിനെ പറ്റി കുറച്ച് കഴിഞ്ഞ് പറയാം . ഈ പാർട്ട് തീരുമ്പോൾ അത് ആരോകെ ആണെന് കൊടുത്തിട്ടുണ്ട് .
ഇവർ മൂന്നുപേരുമല്ലാതെ എനിക് പ്രിയപ്പെട്ട ഒരാൾ കൂടെ ഉണ്ട് . എന്റെ “അമ്മ” . .. .. അമ്മയുടെ പേര് “ഗിരിജ” .. ..സ്കൂൾ ടീച്ചർ ആണ് .. .. എന്റെ അച്ഛന് സിംഗപ്പൂര് ആണ് വർക്ക് ചെയുന്നത് . വർശത്തിൽ ഒരിക്കൽ വെരും . പിന്നെ എനിക് ഒരു അനിയത്തിഉണ്ട് .. .. “ശ്രുതി” .. .. അവൾ എന്നേകാടിൽ 3 വയസ്സ് ഇളയതാണ് .
ഇപ്പോ ഞാൻ കല്യാണം ഒകെ കഴിഞ്ഞ് ബാംഗ്ലൂര് ഒരു ഐടി കമ്പനിയില് വർക്ക് ചെയുവാണ് . റാണിയും ബാംഗ്ലൂര് തന്നെ .. പക്ഷേ വേറെ കമ്പനിയില് ആണ് .
എറണാകുളം ആണ് ഞങ്ങൾഡേ നാടിലെ സ്ഥലം . ഇപ്പഴത്തെ കാര്യങ്ങൾ പറയുന്നതിന് മുന്നേ പഴയ കുറേ കാര്യങ്ങൾ പറയാനുണ്ട് .
ഞാൻ 8ൽ പടികുന്ന സമയം .. .. റാണി എന്റെ ക്ലാസ്സിൽ പടികുന്നു .. ഒരു ദിവസം പി.ടി പീരിയഡ് എന്തോ പറയാന് ഉണ്ടെന്ന് പറഞ്ഞ് അവൾ എന്നെ വിളിച്ച് കൊണ്ട് ഒരു മരത്തിന്റെ ചുവട്ടിൽ പോയി . എടാ എനിക് നിന്നെ ഇഷ്ടമാണ് .. .. ഞാൻ അങ് ഞെട്ടി .. ഇവളെ കാണാൻ ഒകെ നല്ല രസമാണ് . ഒരു കൊച്ചു പെണ്ണ് . നല്ല മുടി ഒകെ ഉണ്ട് . കണ്ണ് ഒകെ ഭങ്ങിക്ക് എഴുതീടുണ്ട് . ഞാൻ അടുത്ത ദിവസം മറുപടി തെറാമെന്ന് പറഞ്ഞു മുങ്ങി . അവടെ കൂടുതല് ഒന്നും ചിന്തികാൻ ഇല്ലായിരുന്നു . പിന്ന ഒരു ഗമയ്ക്ക് ആലോചിച്ചിട് പറയാമെന്ന് പറഞ്ഞു . അങ്ങനെ അടുത്ത ദിവസം ഞാൻ യെസ് പറഞ്ഞു . അന്ന് അങ്ങനെ കമ്പി മൈൻഡ് ഒന്നുമില്ല . ഞങ്ങടെ പ്രണയം അവടെ നിന്ന് തുടങ്ങി . 2 വര്ഷം കഴിഞ്ഞ് .. അങ്ങനെ ഞങ്ങൾ 10ാം ക്ലാസ്സിൽ നല്ല മാർക്ക് ഒകെ വാങ്ങി പാസ് ആയി . പ്ലസ് വൺ അവടെ തന്നെ ആണ് കേറിയത് ഞങ്ങൾ .. പ്രണയ ദിനങ്ങൾ തുടർന്നു .. .. പ്ലസ് ടും പെട്ടന്ന് അങ് കടന്ന് പോയി .. ..
Katha nannaittundu pakshe evideyokkeyo future pinne pastum koodi mix aayi poyathaittu feel.. but adipoli…
Adutha part vaikathe varum ennu prathekshikkunnu
❤️