ഞങ്ങളും കൂട്ടുകാരും 1 [Guhan] 246

ഞാൻ: അതൊകെ 4 വര്ഷം എടുകത്തില്ലേ .

അമ്മ: എടുകും

ഞാൻ: അത്രയും നാൾ .. എന്തേലും ഓഫർ വലോം തെരുവോ ..(ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു )

അമ്മ: ഒരു ഓഫർ .. .. പോയി പടികട

ഞാൻ:പ്ലീസ്

അമ്മ: ഈ പോയ പേപ്പർ എന്ന് എഴുതി എടുകും ..

ഞാൻ: അടുത്ത രണ്ട് സെം കൊണ്ട് എഴുതി എടുകാം .. ..

അമ്മ: അപ്പോ ആ രണ്ട് സെമോ

ഞാൻ: അത് എല്ലാം എഴുതി എടുത്തിരികും ..

അമ്മ: എങ്കിൽ ഓരോ സെം ആയിട് ഓരോന് തരാം .

ഞാൻ: എന്നാലും .. ..

അമ്മ: ഒരു എന്നാലും ഇല്ല .. വേണമെങ്കില് പോയി ഇരുന്ന് പടിച്ചോ .. ..

ഞാൻ:ശെരി .. .. പോണ് .. ..

അങ്ങനെ ഞാൻ കഠിന പ്രയത്നം തുടങ്ങി . റാണിയെ ശ്രദ്ധികാൻ പോലും സമയം കിട്ടുന്നില്ല . അടുത്ത സെം എക്സാം വന്നെത്തി . എക്സാം ഒകെ തഗർത്ത് എഴുതി . പക്ഷേ ഒരു വിഷയം പാടായിരുന്നു . അത് എനിക് ഒരു പേടി സ്വപ്നം ആയി മാറി . അങ്ങനെ റിസൽറ്റ് വന്നൂ . ഞാൻ നോകി അത് മുഴുവന് കിട്ടി . പക്ഷേ പാട് ഉള്ളത് സപ്പിളി എക്സാമിന്റെ ആയിരുന്നു . അതിന്റെ കുറച്ച് ദിവസം കഴിഞ്ഞ് വന്നൂ . അത് കണ്ടതും ഞാൻ സന്തോഷത്തില് ആറാടി . ഞാൻ എഴുതിയ എല്ലാ പേപറും കിട്ടി .

അങ്ങനെ റിസൽറ്റ് അമ്മയെ കൊണ്ട് കാണിച്ചു .

തുടരും .. .. .. .. (എന്റെ ഖദീജ ഇത്തയിൽ ഉള്ള പാറുവും അച്ചുവുമാണ് ഇവടെ കോളേജിൽ ഉണ്ടെന്ന് പറഞ്ഞത്. ബാക്കി അടുത്ത ഭാഗത്തിൽ പറയാം .. .. .. )

 

 

 

 

 

 

The Author

2 Comments

Add a Comment
  1. രാജേഷ്

    Katha nannaittundu pakshe evideyokkeyo future pinne pastum koodi mix aayi poyathaittu feel.. but adipoli…

    Adutha part vaikathe varum ennu prathekshikkunnu

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law