എഴുപതുകളിലെ പദ്മവസന്തം
Ezhupathukalile Padma Vasantham | Author : Poker Haji
‘ദേ ഇങ്ങനെ കൂര്‍ക്കം വലിക്കാതെ.വഴിയെ പോകുന്നവരു കൂടി പേടിച്ചു പോകുമല്ലൊ.’
അടുക്കളയില്‍ നിന്നും മുറിക്കുള്ളിലേക്കു കയറി വന്ന പദ്മാവതി ചുണ്ടിലൊരു പുഞ്ചിരിയോടെ കുസൃതി കലര്‍ത്തിക്കൊണ്ടു പറഞ്ഞു.അവളുടെ കാല് പെരുമാറ്റം കേട്ടു കണ്ണു തുറന്ന ഹരികൃഷ്ണന് അതു മുഴുവന്‍ കേട്ടില്ല
‘ഉറങ്ങിക്കോളൂ ദേ ഇപ്പം എല്ലാം റെഡിയാവും.ഒരു അര മണിക്കൂറിനുള്ളില്‍ ഞാന്‍ വന്നു വിളിക്കാം’
എന്നും പറഞ്ഞു കൊണ്ടു അവള് എത്തി അലമാരിയില്‍ നിന്നും എന്തൊ എടുത്തു കൊണ്ടു പുറത്തേക്കു പോകുന്ന വഴിതിരിഞ്ഞു നിന്നു കൊണ്ടു വാതില്‍ ചാരുമ്പോള്‍ അയാളെ ഒന്നു ഗൂഢമായി നോക്കാനും മറന്നില്ല.
സമയം ഉച്ചയോടടുക്കുന്നു. പുറത്തു നിന്നും വെയിലിന്റെ തിളങ്ങുന്ന പ്രകാശം മുറിക്കുള്ളിലേക്കു നല്ല പോലെ വരുന്നുണ്ടു.രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റതു കൊണ്ടുകുളിയും ചായയും പ്രാതലും കഴിഞ്ഞുള്ള ആ മയക്കം അയാള്‍ക്കു നന്നേ പിടിച്ചിരുന്നു.അലസമായൊന്നു മൂരി നിവര്‍ത്തിക്കൊണ്ടു ജന്നലിലൂടെ കുറച്ചു നേരം പുറത്തേക്കു നോക്കിക്കൊണ്ടു കിടന്നു പിന്നെസാവധാനം കണ്ണുകളടച്ചു കൊണ്ടു നിര്‍വൃതിയില്‍ ലയിച്ചങ്ങനെ കിടന്നു.
അതിനിടെ അടുക്കളയില്‍ നിന്നും എണ്ണയില്‍ പൊരിക്കുന്ന മെഴുക്കു പിരട്ടിയുടെ ചീറല് ശബ്ദം അയാളെ വീണ്ടും കണ്ണു തുറപ്പിച്ചു അതിനുഅകമ്പടിയെന്നോണം പിന്നാലെ രുചിയിളക്കുന്ന ഗന്ധവും കൂടിയെത്തിയപ്പോല് അയാളുടെ വായില്‍ വെള്ളം നിറഞ്ഞു.
അടുക്കളയില്‍ എല്ലാം റെഡിയാകുന്നതു അയാള്‍ക്കു വേണ്ടിയാണു.തനിക്കു വിശക്കുമ്പോഴേക്കും അതൊക്കെ തയ്യാറാക്കുവാന്‍ അവള് തിരക്കു കൂട്ടുകയാണു.ഒരു മണിക്കൂറിലധികം ആയിട്ടില്ല അവളീ കിടക്കയില്‍ നിന്നും എഴുന്നേറ്റു പോയിട്ടു.എന്നിട്ടും ഒക്കെ തയ്യാറായിക്കഴിഞ്ഞിരുന്നു.എന്തൊരു സാമര്‍ഥ്യം,എന്തൊരു സ്നേഹം.ഈ പെണ്ണുങ്ങളെന്നു പറയുന്നതു ഒരു വല്ലാത്ത വര്‍ഗ്ഗമാണു.തളരാത്ത പതറാത്ത ഒരു പ്രത്യേക വര്‍ഗ്ഗം.പുരുഷന് അവരുടെ മുന്നില്‍ എത്രയൊ നിസ്സാരന്.ഹരികൃഷ്ണന് മെല്ലെ ചരിഞ്ഞു കിടന്നു എന്നിട്ട് ഇടതു കൈ കൊണ്ടു ആ കിടക്കയില്‍ വെറുതെ തലോടി.അവളുടെ മാംസളമായ ശരീരത്തിന്റെ പാടുകള്‍ അതിലുണ്ടൊ എന്നു നോക്കി.പദ്മാവതിയുടെ വിശാലമായ കുണ്ടി വിരിഞ്ഞു കിടന്നിടത്തയാള് നോക്കിയപ്പോല്‍ അവളുടെ യോനീകുസുമം ചുരത്തിയതിന്റേയും തന്റെ ബീജങ്ങളുടേയും മിശ്രിതംഅല്പ്പാല്പ്പമായി കിടക്കുന്നതു കണ്ടു.അവിടെ കൈത്തലം വെച്ചപ്പോള്‍ പതിയെ അവളുടെ കുണ്ടിയുടെ ചൂടനുഭവപ്പെടുന്നതു പോലെ അയാള്‍ക്കു തോന്നി.കയ്യവിടെ തന്നെ വെച്ചു കൊണ്ടയാള്‍ കഴിഞ്ഞു പോയ അനുഭവങ്ങള്‍ അയവിറക്കിക്കൊണ്ടു മച്ചിലേക്കു നോക്കിക്കൊണ്ടു കിടപ്പായി.
സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ❤
പ്രിയപ്പെട്ട പോക്കര് ഹാജി, കഥ ഉഗ്രനായിട്ടുണ്ട്. ഏതാണ്ട് ആ കാലഘട്ടം അവസാനിക്കാറായ സമയത്താണ് ഞാന്‍ വളര്‍ന്നത്, അതുകൊണ്ട് അകലെനിന്നെങ്കിലും അതൊക്കെ കാണാനും അന്ന് നടന്നിരുന്ന പല പ്രവര്‍ത്തികളെയും മനസ്സ്കൊണ്ട് വെറുക്കാനും പഠിച്ചു. ചില തംബ്രാക്കന്മാരും നമ്പൂരാരും കാട്ടിക്കൂട്ടിയിരുന്ന പരാക്രമങ്ങള്‍ ……….അത് പോട്ടെ ………കഥയും ഭാഷയും അവതരണവും കമ്പിയുമെല്ലാം ഇവിടെ അപാരമായ ഫീല്‍ തന്നു. വളരെ നല്ലൊരു കഥ വായിച്ച അനുഭൂതിയും കിട്ടി, അവസാനിച്ചല്ലോ എന്നായിരുന്നു വിഷമം. നന്ദി സുഹൃത്തേ അസ്സലൊരു വായനാനുഭവം തന്നതിന്……. കൂടെ എന്നെ ചെറുപ്പകാലത്തെക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചതിനും.
മലയാള സീരിയൽ നടി കാർത്തിക കണ്ണനെ മനസ്സിൽ സങ്കൽപ്പിച്ചു കഥ വായിച്ചു നോക്കു???
സൂപ്പർബ്! ഈ ഇടയായിട്ട് നല്ല കഥകൾ അപൂർവം. വരൾച്ചക്ക് അറുതി വരുത്തിയ അതി സുന്ദരമായ കഥ. വള്ളുവനാടൻ ശൈലിയിലുള്ള അവതരണം അതിനെ വീണ്ടും മധുരം കൂട്ടി.നന്ദി നല്ല വായനാ സുഖം തന്നതിന്.
അടുത്ത കഥ എപ്പോ വരും എന്ന് ചോദിക്കുന്നത് ശരിയല്ല എന്നറിയാം എന്നാലും…
സസ്നേഹം
ബ്രോ ഈ സ്റ്റോറിയിൽ എങ്ങനാ image ആഡ് ചെയ്യുക
…
അവസാനം വായിച്ചത് അൻസിയയുടെ കഥയാണ്. അതും മാസങ്ങൾക്കു ശേഷം.
ആദ്യമായി ഋഷിക്ക് നന്ദി.
ഋഷിയുടെ കമന്റ് കണ്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനിത് വായിക്കില്ലായിരുന്നു.
എന്താണ് പറയുക!!
ഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.
നല്ല എഴുത്ത്.
രാജാകീയ ഭാഷ.
നൊസ്റ്റാൾജിക്ക് മൂഡ്.
ഗംഭീര നരേഷൻ…
പദ്മാവതിയും ഹരികൃഷ്ണനും അവിസ്മരണീയം…
നന്ദി….
legend കൾ കമന്റിടുമ്പോ പേടിയാണ് കയറൂരി വിട്ട കാളയെ പോലെ ക്ലാസ്സിൽ കേറാതെ ആകെ കിട്ടുന്ന എട്ടും പത്തും കമന്റുകൾക്ക് മറുപടി കൊടുത്തു സ്വതന്ത്രമായി അലഞ്ഞു നടന്നു കഥകളെഴുതി കളിച്ചിരുന്ന ഞാൻ എച്ച്എമ്മിന്റെ ചൂരലിന്റെ മുന്നിലകപ്പെട്ട അവസ്ഥയാകും എന്റേത് താങ്ക്സ് സ്മിത
???
thaanx machaaa
ഹാജിയാരേ കഥ ഒരു രക്ഷയും ഇല്ല. ഇത് പോലുള്ള കഥകൾ ഇപോൾ ഇല്ല എന്ന് തന്നെ പറയാം. ഇങനെ ഒരു കഥ തന്നതിന് വളരെ നന്ദി. ഒരു പരിഭവം മാത്രമേ ഉള്ളൂ ഒരു പാട് പാർട്ട് എഴുതാനുള്ള തീം ഉണ്ടായിട്ടും ഇത്ര പെട്ടെന്ന് തീർക്കെണ്ടായിരുന്നു. പറ്റിയാൽ ഇതിന് ഒരു തുടർച്ച എഴുതണം. Please ഇത് ഒരു request ആണ്.
nokkaam bro
ഹാജിയരെ…നല്ല വർക്ക്…
താങ്ക്സ്
thanks bro
Super kadha. E kadha avasanippikathe kadha iniyum continue cheyyanam please.
അവസാനിപ്പിക്കാതെ എന്തു ചെയ്യും ബ്രോ ആകെ രണ്ടു കഥാപാത്രങ്ങളെ ഉള്ളൂ അവര്‍ രണ്ടും ഒരു കളി കഴിഞ്ഞു.ഇനിയും അവരെ കൊണ്ട് ചെയ്യിപ്പിച്ചാൽ അതു ആവർത്തനം ആവും.
വളരെ നന്നായിരുന്നു
താങ്ക്സ് മച്ചു
താങ്ക്സ്
ഋഷി ഗംഭീര അഭിപ്രായം പറഞ്ഞിരിക്കുന്നു. അപ്പോൾ വായിച്ചേ മതിയാകൂ…
സ്മിതാ വളരെയധികം സന്തോഷം തോന്നുന്നു.
വളരെയധികം ഇഷ്ടപ്പെട്ടു ?
കഥ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കാലഘട്ടമാണ് .ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് താങ്ക്സ് ബ്രോ
ആദ്യത്തെ 4 പേജ് തന്നെ ഇഴച്ചിൽ മൂഡ് പോയി
എല്ലാ കഥകളും എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല എന്നാലും ആർക്കും ഇഷ്ടപ്പെടരുത് എന്ന് കരുതി ആരും എഴുതാറില്ല.ഓരോ കഥയുടെ സാഹചര്യവും കഥാപാത്രങ്ങളും അനുസരിച്ച് കഥയുടെ ഒഴുക്കിനു വ്യത്യാസം വരും.ഇതൊരു എഴുപതുകളിൽ നടക്കുന്ന കഥയാണ് അപ്പൊ അതിനു അതിന്റെതായ ഒരു ശൈലി ഉണ്ട്.ആദ്യ 4 പേജിൽ തന്നെ വായന നിറുത്തിയപ്പോൾ ഇനി എന്ത് പറയാനാണ് ഇനിയിപ്പോ അടുത്ത കഥയിൽ നോക്കാം ബ്രോ
പത്മവതിക്ക് ഒരു 40-50 വയസ്സ് പ്രതീക്ഷിച്ചു
ഈ കഥ പണ്ട് മുത്തുച്ചിപ്പി വാരികയിൽ വായിച്ചതുപോലെ തോന്നുന്നു. ❤️
ആണോ പക്ഷെ ഒരു വ്യത്യാസമുണ്ട് ഞാൻ ഇന്നുവരെ മുത്തുച്ചിപ്പി വായിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഓരോ കഥയും പൂർണമായും എന്റെ പ്രോഡക്ട് ആണ്.പിന്നെ ചില ആശയങ്ങൾ വായനക്കാർ അയച്ചു തരുന്നതിൽ എനിക്കെഴുതാൻ പറ്റുമെന്ന് തോന്നുന്നത് സ്വീകരിക്കാറുണ്ട്. എന്തായാലും താങ്ക്സ് ഡാ മച്ചാ
പ്രിയ പോക്കർ,
സൈറ്റിൽ അലസമായി കണ്ണോടിക്കാറുണ്ട്. മാസ്റ്ററും സ്മിതയും ഇപ്പോഴുമുണ്ടല്ലോ. പോക്കർ ഹാജി എന്ന പേരു കണ്ടയുടനേ രണ്ടു പേജുകൾ വായിച്ചു. മനോഹരമായ എഴുത്താണ്. പണിത്തിരക്കുള്ളതിനാൽ ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം. കഥ പോസ്റ്റു ചെയ്തതിന് നന്ദി. ലൂസിഫറിൻ്റെ വല്ല വിവരവുമുണ്ടോ?
ഋഷി
സപ്പോർട്ടിന് സന്തോഷമുണ്ട് ബ്രോ
പോക്കർ ഭായി,
മനോഹരമായ കഥയായിരുന്നു. രണ്ടാമത് വായന തുടങ്ങിയതും, കഥ അവസാനിച്ചതറിഞ്ഞില്ല. പദ്മാവതിയുടെ രൂപവും ഭാവവും അവളുടെ നിസ്സഹായതയും അവനോടു തോന്നുന അടുപ്പവും… പിന്നെ ഇറുക്കിയുടുത്ത ഒന്നരക്കുള്ളിൽ തുളുമ്പുന്ന ചന്തികളും…superb narration.
ഇമ്മാതിരി കഥകൾ ഈയിടെയായി വായിക്കാൻ കിട്ടാറില്ല. സുന്ദരമായ ഭാഷ. വളരെ നന്ദി. അഭിനന്ദനങ്ങൾ.
ഋഷി