രാത്രി വിരിയുന്ന പൂ 4
Raathri Viriyunna Poo Part 4 | Author : Mathan
previous Part | www.kambistories.com
ഒരു കൊച്ചു സൗന്ദര്യ പിണക്കം കഴിഞ്ഞു, മോഹന്റെ കൂടെ വീണ യാത്ര തിരിച്ചു..
ഒരു മണിക്കൂർ ഓടിയ ശേഷം കാർ ഇട റോഡിലേക്ക് തിരിഞ്ഞപ്പോൾ ഒരു ഉൾവിളി പോലെ വീണ വിളിച്ചു പറഞ്ഞു,
” ഇത് മായയുടെ വീട്ടിലേക്ക് പോകുന്ന വഴിയല്ലേ…? ”
” ഹമ്… ഒരു പത്തു മുപ്പതു കിലോമീറ്റർ കൂടിയേ കാണു… ”
പാതി കളിയും പാതി കാര്യവുമായി, മോഹൻ പറഞ്ഞു…
തന്റെ ഉറ്റ സുഹൃത്ത്, മായയെ കുറിച്ചുള്ള ത്രസിപ്പിക്കുന്ന ഓർമകൾ വീണയുടെ മനസ്സിൽ ഇരമ്പി മറിഞ്ഞു..
മൂന്നു കൊല്ലകാലം ദേഹവും ദേഹിയും പോലെ കഴിഞ്ഞ ഇണ പ്രാവുകൾ…
രതി ജന്യമായ തന്റെ മോഹങ്ങൾ ഊതി തെളിച്ച കൂട്ടുകാരിയെ മറക്കാൻ വീണക്കാവില്ല…, വീണയെ മായയ്ക്കും….!
ഓർമ്മകൾ തൊട്ടു തൊട്ടു മനസ്സിൽ കൂടു കൂട്ടിയപ്പോൾ, സർവ്വതും മറന്നു , വീണ അതിൽ ലയിച്ചിരുന്നു പോയി…
പരിസര ബോധവും സ്ഥല കാല ബോധവും ഇല്ലാതെ, ഓർമകളുടെ തീരത്ത് വീണ….
” നീ ഇവിടെങ്ങും അല്ലെ..? പകൽ കിനാവ് കാണുന്നോ…? ”
മോഹന്റെ കളി വാക്ക് കേട്ടാണ്, വീണയ്ക്ക് പരിസര ബോധം ഉണ്ടായത്..
എന്റെ ഹസും ഇത് പോലാ… ഫസ്റ്റ് നൈറ്റ് എന്റെ ഷേവ് ചെയ്ത കക്ഷം ഇഷ്ടമാവാതെ നെറ്റി ചുളിച്ചതാ.. അതേ പിന്നെ, അതിയാന് വേണ്ടി നിധി കണക്ക് വളർത്തുവാ, കക്ഷത്തിൽ… വേറെ ആരുടെ ഇഷ്ടാ നമുക്ക് നോക്കാൻ…?
പക്ഷേ, പൂ.. മൂന്നാല് ദിവസം കൂടുമ്പോൾ.മിനുക്കി വയ്ക്കണം.. ( കക്ഷി സഹായിക്കും, കേട്ടോ…)
കൊള്ളാം…. നല്ലൊരു ലെസ്ബിയൻ കളിക്കുള്ള എല്ലാം ഉള്ള plot.. ഒന്നു നല്ലപോലെ വിശദമായി എഴുതുമോ…. ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല മൂഡായി വരുകയായിരുന്നു… പെട്ടെന്ന് തീർന്നു പോയത് കഷ്ടമായി. വീണയും മായയും തമ്മിലുള്ളതും പിന്നീട് മായയുടെ അയൽക്കാരിയായ 37 കാരി വീട്ടമ്മയെ രണ്ടുപേരും ചേർന്ന് seduce ചെയ്ത് ആദ്യ ലെസ്ബിയൻ സുഖം അറിയിച്ച് bisexual ആക്കുന്നതുമായ വിധത്തിൽ ഡയലോഗ് സഹിതം വിശദമായ വിവരണം ചേർത്ത് കഥ വികസിപ്പിക്കുമോ? എന്നെപ്പോലെ ഒരുപാട് പേരുടെ മനസിലെ ആഗ്രഹമാ ഞാൻ എഴുതുന്നത്??
ഒരു 10 പേജ് എങ്കിലും തികക്കട ഉവ്വേ ..കൊള്ളാം ട്ട