Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാത്രി വിരിയുന്ന പൂ 4 [മാത്തൻ] 100

Kambi Views 62411

ഒരു    പുഞ്ചിരി   മാത്രം   ആയിരുന്നു,   മറുപടി…

വീണ    കൂടുതൽ   എന്തേലും   ചോദിക്കാൻ    മിനക്കെട്ടില്ല.

കിച്ചണിൽ    മായയും    വീണയും    കൊച്ചു   വാർത്തമാനത്തിൽ   മുഴുകിയിരിക്കുമ്പോൾ,    വിനോദും    മോഹനും   അങ്ങോട്ട്‌   വന്നു…

” ഇവിടെ… ആരൊക്കെയോ   ചിലർ    ഒരു   സർപ്രൈസ്    കാത്തിരിക്കുന്നതായി     അറിഞ്ഞു….    ഇനിയും     ആ   സർപ്രൈസ്   മറച്ചു   വയ്ക്കുന്നില്ല… ഞാനും   മോഹനും    ഇൻഡോറിൽ   ഒരു   മീറ്റിംഗിന്നായി   പോകുന്നു… നാളെ   മുതൽ   മൂന്നു   ദിവസങ്ങളിൽ     ആണ്   കോൺഫറൻസ്… മൂന്നു   നാൾ  കഴിഞ്ഞു   ഞങ്ങൾ   തിരിച്ചു  വരുന്നത്   വരെ     ഉറ്റ   കൂട്ടുകാരികൾക്ക്     അർമാദിക്കാൻ    ഉള്ള    അവസരം  ആണ്.   ഓർമ്മകൾ     അയവിറക്കാൻ    ഉള്ള   അവസരം… എങ്ങനെ   ഉണ്ട്… ഞങ്ങൾ      ഒരുക്കിയ    സർപ്രൈസ്….? ”

കുസൃതി   ചിരിയോടെ      വിനോദ്       കാര്യം   വെളിപ്പെടുത്തി…

” സൂപ്പർ…!”

വീണയും      മായയും    അന്യോന്യം    കെട്ടി പിടിച്ചു,  ഒരേ   സ്വരത്തിൽ    വിളിച്ചു   പറഞ്ഞു…

” എന്നാലും… ഭയങ്കരന്മാരെ…   ഇതൊരു   വല്ലാത്ത   സർപ്രൈസ്   ആയിപോയി… ”

മായയ്ക്ക്     ഉൾകൊള്ളാൻ   കഴിയുന്നില്ല…

” കണ്ടോ.. കണ്ടോ… അവരുടെ   ഒരു   സന്തോഷം…!  നമ്മുടെ   കൂടെ   ഉള്ളതിലും      സന്തോഷമാ… അവർക്ക്…. ”

മോഹൻ    വീണയേം    മായയേം   ഒന്നിരുത്തി…

” തന്നെ…! കണക്കായി   പോയി………. ”

മായയെ      പൂണ്ടടക്കം    പിടിച്ചു,   ഉമ്മ   വച്ച്,  വീണ    പറഞ്ഞു…

” മൂന്നു   നാൽപതിനാണ്,   ഫ്ലൈറ്റ്…. ഒന്നര   മണിക്ക്   ഇറങ്ങണം…. ”

വിനോദ്    പറഞ്ഞത്   പോലെ,  കൃത്യം    ഒന്നരയ്ക്ക്  തന്നെ     വിനുവും     മോഹനും     എയർപോർട്ടിൽ    പോയി…

*********

മൂന്ന്    നാല്   ദിവസങ്ങൾ      പഴയതെല്ലാം       പുറത്തെടുക്കാനും    അയവിറക്കാനും      ഒട്ട്   നാളുകൾക്ക്       ശേഷം     മായയ്ക്കും    വീണയ്ക്കും     ഓർക്കപ്പുറത്തു      വീണു കിട്ടിയ   അവസരം     പരമാവധി   പ്രയോജനപ്പെടുത്താൻ      ഇരുവരും     മനസ്സ് കൊണ്ട്   തയാറായി    കഴിഞ്ഞു…

The Author

3 Comments

Add a Comment
  1. എന്റെ ഹസും ഇത് പോലാ… ഫസ്റ്റ് നൈറ്റ് എന്റെ ഷേവ് ചെയ്‌ത കക്ഷം ഇഷ്ടമാവാതെ നെറ്റി ചുളിച്ചതാ.. അതേ പിന്നെ, അതിയാന് വേണ്ടി നിധി കണക്ക് വളർത്തുവാ, കക്ഷത്തിൽ… വേറെ ആരുടെ ഇഷ്ടാ നമുക്ക് നോക്കാൻ…?
    പക്ഷേ, പൂ.. മൂന്നാല് ദിവസം കൂടുമ്പോൾ.മിനുക്കി വയ്ക്കണം.. ( കക്ഷി സഹായിക്കും, കേട്ടോ…)

  2. കൊള്ളാം…. നല്ലൊരു ലെസ്ബിയൻ കളിക്കുള്ള എല്ലാം ഉള്ള plot.. ഒന്നു നല്ലപോലെ വിശദമായി എഴുതുമോ…. ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല മൂഡായി വരുകയായിരുന്നു… പെട്ടെന്ന് തീർന്നു പോയത് കഷ്ടമായി. വീണയും മായയും തമ്മിലുള്ളതും പിന്നീട് മായയുടെ അയൽക്കാരിയായ 37 കാരി വീട്ടമ്മയെ രണ്ടുപേരും ചേർന്ന് seduce ചെയ്ത് ആദ്യ ലെസ്ബിയൻ സുഖം അറിയിച്ച് bisexual ആക്കുന്നതുമായ വിധത്തിൽ ഡയലോഗ് സഹിതം വിശദമായ വിവരണം ചേർത്ത് കഥ വികസിപ്പിക്കുമോ😍 എന്നെപ്പോലെ ഒരുപാട് പേരുടെ മനസിലെ ആഗ്രഹമാ ഞാൻ എഴുതുന്നത്🥰🥰

  3. ഒരു 10 പേജ് എങ്കിലും തികക്കട ഉവ്വേ ..കൊള്ളാം ട്ട

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: