ഗോലിസോഡാ 4
GolisodaPart 4 | Author : Nedumaran Rajangam
[ Previous Part ] [ www.kambistories.com ]
“”””””””””””അമ്മേ……… അമ്മേ……..”””””””””””””
“”””””””””””””യേത്തി അമ്മ കണ്ണ് തോക്കണില്ല. അമ്മ എന്റടുത്ത് പേങ്ങിയോ…..?? അമ്മ കുറ്റനെ നോക്കണില്ല…….!! യേത്തി…..”””””””””””
“””””””””””അമ്മേ തീ വക്കല്ലേ അമ്മക്ക് വേജനിക്കും……”””””””””””””
“””””””””””””അമ്മ അമ്പാട്ടിടടുത്ത് പോയോ….??””””””””””””
“””””””””””””യേത്തി പോവുവാണോ….??”””””‘””””””
“”””””””””””മ്മ്…….”””””””””””
“””””””””””””പോണ്ടേ പോണ്ടേ……””””””””””””””
“””””””””””””””യേത്തിയും ന്നോട് പേങ്ങിപ്പോയി ഇനി കുറ്റനെ കാണാൻ വരൂലാ….!!”””””””””””
❤️❤️
ദേവീ………..
ഞാനിതെന്തൊക്കെയാ കാണണേ…..?? ഒന്നും മനസ്സിലാവുന്നില്ലല്ലോ…..?? സമയം ഏഴര. വന്ന് കിടന്നത് മാത്രം ഓർമയുണ്ട്. എപ്പോഴോ ഉറങ്ങിപ്പോയി. എന്നാൽ സമാധാനത്തോടെ ഉറങ്ങാൻ പോലുമാ നശിച്ച സ്വപ്നം സമ്മതിച്ചില്ല. എന്നാലും ആരായിരിക്കും ആ കുട്ടികള്……??
“”””””””””””””അഹ് എണീച്ചോ…..?? ഞാൻ നേരത്തെ രണ്ട് തവണ വന്നായിരുന്നു. നീ നല്ല സുഖ ഉറക്കായിരുന്നു അതാ ശല്യപ്പെടുത്താത്തേ……!! വാങ്ങോട്ട്, അവിടെല്ലാരും ഉണ്ട്. അതോ നീ പിന്നും കിടക്കാൻ പോവണോ……??””””””””””””
മുഖത്തെയും കഴുത്തിലേം വിയർപ്പ് തുടച്ച് ഞാൻ എഴുന്നേറ്റിരുന്നു.
“””””””””””””ചുമ്മാതല്ല കറന്റ് ബില്ല് കേറുന്നത് ഇങ്ങനെ ac യൊക്കെ കൂട്ടിയിട്ടാൽ പിന്നെങ്ങനെയാ കൂടാണ്ടിരിക്കാ……?? അല്ലാ ഈ തണുപ്പിലും നീ എന്താടാ ചെറുക്കാ വിയർക്കണേ…….??””””””””””””””
“”””””””””””””ഏയ് ഒന്നൂല്ലേച്ചി……”””””””””””””
“””””””””””””എന്താടാ വയ്യേ നിനക്ക്……??”””””””””””””
അവളെന്റെ നെറ്റിയിലും കവിളിലുമായി തൊട്ട് ചോദിച്ചു.
“”””””””””””ഒന്നൂല്ലേച്ചി പിങ്കി എവിടെ…..??”””””””””””
“”””””””””””അവള് താഴെ ഇരിപ്പുണ്ട്. ഞാനിപ്പോ ദേ ഈ ആൽപം എടുക്കാൻ വേണ്ടി വന്നതാ. നീയൂടെ വാടാ….”””””””””””””
“””””””””””””ഞാൻ വരാം ചേച്ചി….., എന്റെ മൂഡ് ശെരിയല്ല. എനിക്കൊന്ന് ഒറ്റക്ക് ഇരിക്കണം. അധികം താമസിക്കാതെ ഞാൻ വരാം….!!”””””””””””
“”””””””””‘”ഉറപ്പാണോ……??”””””””””””””
“”””””””””””””അഹ് ചേച്ചി…….!!””””””””””””””
അവൾ മുറി വിട്ട് പോയി. പോകും മുന്നേ വാതിലും ചാരിയിരുന്നു. മുറിയിലുണ്ടായിരുന്ന വെളിച്ചത്തെയും അണച്ച് ഞാനാ ഇരുട്ടിൽ ഓർത്തെടുക്കാൻ ശ്രമിക്കുവായിരുന്നു., ആ സ്വപ്നത്തെ. അതിന്റെ യാഥാർഥ്യത്തേ…..!!
?♥️❤️❤️
ഈ പാർട്ട് എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!
പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?
സ്നേഹം❤️❤️
ഭദ്രൻ
എന്തൊരു ഫീലാണ് മച്ചാനെ ???
സത്യം പറയാമല്ലോ..
ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
Keep it up… ??
ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!
Superrr ??
Atta nayakan alla maidha nayakan??
Kokkachi?
ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!
മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.
എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??
എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.
നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️
അങ്ങനെ തന്നെ ആണോ?
മ അല്ല ഉ തന്നാ