?കൊച്ചിൻ കാർണിവൽ [Harry Potter] 746

 കൊച്ചിൻ കാർണിവൽ

Cochin Carnival | Author : Harry Potter


 

ഒരു ആക്‌സിഡന്റ് പറ്റി, നല്ല പണി കിട്ടി, അതിനാലാണ് ജസ്റ്റ്‌ മാരീഡ് എന്ന കഥയുടെ ബാക്കി അപ്‌ലോഡ് ചെയ്യാൻ സാധിക്കാതെ പോയത്. എഴുതി കുറച്ച് ആയെങ്കിലും മൊബൈൽ കേടായത്തിനാൽ ഇനി ഒന്നെന്നു എഴുതണം. രണ്ടാം ഭാഗം വലിയ പാർട്ട്‌ ആക്കി എഴുതി നിർത്താൻ ആയിരുന്നു പ്ലാൻ, എന്നാൽ മെഡിക്കൽ കേസ് വന്നതോടെ ബാക്കി എഴുതാനുള്ള താല്പര്യം പോയി. വലിയ ട്വിസ്‌റ്റോ ടേൺനോ ഇല്ലാത്തതിനാൽ എഴുതാൻ ഒരു മടുപ്പ്. വിഷമിക്കേണ്ട, അതിന്റെ രണ്ടാം ഭാഗം എഴുതുന്നതാണ്. പകുതിക്ക് നിർത്തി പോകില്ല.

 

എന്റെ കഴിഞ്ഞ കഥയായ ബാംഗ്ലൂർ ഡേയ്‌സ് പെട്ടെന്ന് എഴുതി തീർത്തത് ആർക്കും ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നുമെനിക്കു മനസിലായി. ഞാൻ പറഞ്ഞിരുന്നു, ഞാൻ മനസ്സിൽ കരുതിയ കഥയിൽ നിന്ന് നിങ്ങൾ വായനക്കാരുടെ അഭ്യർത്ഥന പ്രകാരം മാറ്റം വരുത്തിയതാണ് കഥ എന്റെ കൈയിൽ നിന്ന് പോകാൻ കാരണമെന്ന്. അതിനാൽ ഞാൻ ആദ്യം മനസ്സിൽ കരുതിയ കഥ ഞാൻ എഴുതുവാൻ പോവുകയാണ്. ബാംഗ്ലൂർ ഡേയ്‌സിലെ കഥയിൽ ചില സ്ഥലങ്ങളിൽ സാമ്യം തോന്നുമെങ്കിലും, മാക്സിമം ആവർത്തനം ഞാൻ ഒഴുവാക്കുന്നുണ്ട്. ജോലി മാത്രമേ രണ്ടിലും ഒരുപോലെ വരുന്നുള്ളു. ?

 

1

 

 

 

 

………………………………………………………

“സോ.. നിങ്ങളെ ഹയർ ചെയ്യാൻ ഞങ്ങൾ റെഡിയാണ്.”ചാരുകസേരയിലേക്ക് ഒന്നുകൂടി കയറി ഇരുന്ന്കൊണ്ട് മുരളീധരൻ നായർ പറഞ്ഞു. 55  അടുപ്പിച്ചുണ്ട് ആളുടെ വയസ്സ്.

“താങ്ക്യൂ സോ മച് സർ.ഈ ജോലി എനിക്ക് അത്രമാത്രം ഇമ്പോര്ടന്റ്റ്‌ ആണ്.

“ഐ നോ. പക്ഷെ ഒരു കാര്യം എനിക്ക് പറയാനുണ്ട്…മാനേജർ ആയിയല്ലേ, ഒരു വെൽ വിഷർ പറയുന്നതായി കണക്കാക്കിയാൽ മതി.BBA യിൽ താൻ നല്ല മാർക്കോടെ പാസ്സ് ആയി. പക്ഷെ MBA കംപ്ലീറ്റ് ചെയ്തിട്ടില്ല.കഴിഞ്ഞാൽ എത്രയും വേഗം തന്നെ അത് കംപ്ലീറ്റ് ചെയ്യണം. എന്നും ആരുടെയെങ്കിലും പി. എ. ആയി കഴിയാതെ വലിയ ഓപ്പർചൂണിറ്റീസ് നോക്കണം.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം…..

    ????

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  4. Starting super?

  5. Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
    Enem athupole chechii kadhakal predhishikunnu❤️‍??

  6. നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?

  7. JUST MARRIED
    Baki ayutho

  8. രുദ്രൻ

    ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്

  9. ശിക്കാരി ശംഭു

    ?????
    നിനക്ക് വേണേൽ വായിച്ചാൽ മതി
    ആരും നിർബന്ധിക്കില്ല
    ???

    1. രുദ്രൻ

      സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ

  10. പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    1. From all my experience,
      പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
      കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.

    2. അമിത പൊക്കമുള്ള
      ഏഴടി അല്ല ഉദ്ദേശിച്ചത്
      ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
      അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും

  11. Kollam..ishtayi
    Waiting for next part

  12. പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
    ബീന മിസ്സ്‌.

  14. ജാക്കി

    ഒന്ന് പോടേയ്
    പറ്റില്ലേൽ നീ വായിക്കേണ്ട
    വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
    അവർ വായിച്ചോളും ?

  15. ജാക്കി

    ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
    എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
    അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
    എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്

    എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
    എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?

    അച്ചായത്തിമാർ സീസൺ 2 വരാമോ
    അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
    അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
    അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
    അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു

    തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
    ഒരു അഞ്ചു പാർട്ട്‌ ഉള്ള കഥ ആക്കാമായിരുന്നു

    ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?

  16. സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ

  17. നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *