പാമ്പും കോണിയും 5
Pambum Koniyum Part 5 | Author : Sreeraj
[ Previous Part ] [ www.kkstories.com ]
വീട്ടിൽ കയറി വന്ന ഹരി, തന്റെ ബാഗും വാങ്ങി, ചിരിയോടെ ഉള്ളിലേക്ക് കയറ്റി കൊണ്ട് പോകാൻ വരുന്ന രേവതിയെ കണ്ടില്ല, കാലിന്റെ മുകളിൽ കാല് കയറ്റി വച്ച് കൈകൾ കെട്ടി ഇരുന്ന് തന്റെ ബോസ് അല്ലെങ്കിൽ സൈറയെ ആണ്…
” ഗുഡ് ഈവെനിംഗ് മാം… എന്താ ഒന്നും പറയാതെ ഇറങ്ങിയത്?.. വിളിച്ചിട്ട് എടുത്തുമില്ല “… ഹരി സ്വത സിദ്ധമായ ചിരിയോടെ ചോദിച്ചു…
സൈറ ഉത്തരം പറയുന്നതിന് മുൻപ്, അവന്റെ അടുത്ത ചോദ്യവും വന്നു: രേവതി… രേവതി എവടെ മാം?…
അപ്പോഴാണ് അവൻ സൈറക്ക് മുന്നിൽ ആയുള്ള ടീ പോയിൽ നിരത്തി ഇട്ടിരിക്കുന്ന പേപ്പറുകളിലേക്ക് അവന്റെ കണ്ണ് പോവുന്നത്…..
അവന്റെ കണ്ണ് തുറിച്ചു പുറത്ത് ചാടി, വാ പൊളിഞ്ഞു….. വിറയുന്ന കൈകളുമായി, പേടിയോടെ ആ ചിത്രങ്ങൾ കയ്യിലെടുത്തു കൊണ്ട് അവൻ നിന്ന് വിറക്കാൻ തുടങ്ങി….
കണ്ണിൽ കാഴ്ച മറയുന്ന അവസ്ഥ, തല തിരിയുന്ന പോലെ , അവൻ വീഴാൻ പോകുന്നു എന്ന് തോന്നിയ സൈറ, ചാടി എഴുന്നേറ്റ് ഉ അവനെ പിടിച്ചു കൊണ്ട് പതിയെ പിറകിലേക്ക്, സോഫയിലേക്ക് ഇരുത്തിച്ചു……
” രേവതി…… “… അവൻ കേഴലോടെ ആ പേര് പറഞ്ഞു ….
സൈറ അവനെ പിടിച്ചു കൊണ്ട് തന്നേ പറഞ്ഞു : ഇവിടെ ഇല്ല, എന്റെ വീട്ടിൽ ആണ്………..
ഹരിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി, ശർദിക്കാൻ വരുന്ന പോലെ……
അവൻ ബുദ്ധിമുട്ടി ആണെങ്കിലും ചോദിച്ചു : അവൾ… അവൾ….കണ്ടോ?..

വൗ….🔥🔥 കിടു….🥰🥰 കിഡോൾസ്കി…
😍😍😍😍
സൈറ അവൾ ആണ് വില്ലത്തി 😂😂, വെറുതെ ഡോക്ടർ നെ സംശയിച്ചു
പകുതി ഉള്ളു എങ്കിൽ പിന്നെ എന്തിനു……ചുരുക്കി പറഞ്ഞ ഇടക്ക് ഇത് തീരും ല്ലേ. . രേവതി ഹരി ടെ കൈയിൽ നിന്നും പോയി 🤣
super