പാമ്പും കോണിയും 5 [ശ്രീരാജ്] 84

അവന്റെ മുഖത്ത് നിന്നും, അവൻ പറഞ്ഞില്ലെങ്കിൽ കൂടെ അവൾ വായിച്ചെടുത്തത് ” നന്ദി” ആയിരുന്നു.

ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന ഹരിയുടെ മനസ്സിൽ എന്താണ് എന്ന് അവൾക്ക് മനസ്സിലായില്ല…..

എങ്കിൽ കൂടെ അവന്റെ തോളിൽ തട്ടി കൊണ്ടിരുന്നു, അവനെ സമാധാനിപ്പിക്കാൻ എന്ന രൂപേണ…

അവൾ കുറച്ചു നേരത്തിനു ശേഷം പതിയെ പറഞ്ഞു : ഹരീ…… സത്യം പറയാം, ഇങ്ങനൊരു സിറ്റുവേഷൻ ഞാൻ ഇതുവരെ ഹാൻഡിൽ ചെയ്തിട്ടില്ല, അതുകൊണ്ട് എനിക്ക് അറിയുകയും ഇല്ലാ…. എന്തായാലും..കൂടെ നിൽക്കാനേ എനിക്ക് പറ്റൂ…. ഞാൻ ഉണ്ടാവും…..

” എനിക്ക്…. എനിക്ക് അറിയില്ല മാം…. ഞാൻ… എന്താ ചെയ്യേണ്ടേ… ഒന്നും അറിയുന്നില്ല…….. ഹരി വിക്കി വിക്കി പറഞ്ഞു….

” ആദ്യം ഒന്ന് കൂൾ ആവ്… എന്നിട്ട് ചിന്തിക്ക്‌ …. അതിന് ശേഷം നമുക്ക് അവളെ അവിടെ പോയി കാണാം…. സൈറ പറഞ്ഞു….
……………………………………………………………..
സൈറയുടെ വീട്ടിലെ റൂമിൽ, കരഞ്ഞു തളർന്നു കിടക്കുന്ന തന്റെ ഭാര്യ രേവതിക്ക് അരികിൽ, അല്ലെങ്കിൽ അവളുടെ കാലിന്റെ ഭാഗത്തു ആയി ഇരുന്ന് അവൻ പതിയെ വിളിച്ചു : രേവൂ………

അവന്റെ കൈ അവളുടെ കാലുകളെ സ്പർശിച്ചതും, അവൾ കിടക്കയിൽ മുഖം പൂഴ്ത്തി തന്നേ, തൊടണ്ട, എന്ന മട്ടിൽ കാല് മുകളിലേക്ക് വലിച്ചു……..

” അത് ഞാൻ അല്ല……. നിന്റെ ഹരിയല്ല “.. എന്ന് പറയണേ എന്ന് അവൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചു കിടന്നിരുന്ന അവളെ, ആ മനസ്സിനെ തകർത്ത് തരിപ്പണം ആക്കിക്കൊണ്ട് അവൻ പറഞ്ഞു : രേവൂ…….. സോറി…. തെറ്റ് പറ്റിപ്പോയി…. ക്ഷമിക്കണം……

The Author

ശ്രീരാജ്

www.kkstories.com

4 Comments

Add a Comment
  1. പൊന്നു.🔥

    വൗ….🔥🔥 കിടു….🥰🥰 കിഡോൾസ്കി…

    😍😍😍😍

  2. സൈറ അവൾ ആണ് വില്ലത്തി 😂😂, വെറുതെ ഡോക്ടർ നെ സംശയിച്ചു

  3. പകുതി ഉള്ളു എങ്കിൽ പിന്നെ എന്തിനു……ചുരുക്കി പറഞ്ഞ ഇടക്ക് ഇത് തീരും ല്ലേ. . രേവതി ഹരി ടെ കൈയിൽ നിന്നും പോയി 🤣

Leave a Reply

Your email address will not be published. Required fields are marked *